24
August 2019 - 3:10 pm IST

Download Our Mobile App

Flash News
Archives

Updates

nissan-kerala-missions

നി​സാ​ന്‍ കേ​ര​ളം വി​ടി​ല്ല; പു​തി​യ പ​ദ്ധ​തി​ക​ള്‍ ഒ​രു​ങ്ങു​ന്നു

Published:22 July 2019

നി​സാ​ന്‍ അ​ധി​കൃ​ത​ര്‍ ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നും അ​തേ​ക്കു​റി​ച്ച് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ടോ​ക്കി​യോ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ര്‍വീ​സ് വേ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ളു​മാ​യി സ​ജീ​മാ​വാ​നാ​ണ് നി​സാ​ന്‍ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ര്‍. സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍ത്ത​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് ക​മ്പ​നി കേ​ര​ളം വി​ടു​ക​യി​ല്ല​ന്ന് ഉ​റ​പ്പു ന​ല്‍കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. നി​സാ​ന്‍ അ​ധി​കൃ​ത​ര്‍ ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നും അ​തേ​ക്കു​റി​ച്ച് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ടോ​ക്കി​യോ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ര്‍വീ​സ് വേ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ഒ​രു വ​ര്‍ഷം മു​ന്‍പ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ നി​സാ​ന്‍ ഡി​ജി​റ്റ​ല്‍ ഹ​ബി​ല്‍ ഇ​പ്പോ​ള്‍ 600 ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ടെ​ക്നോ പാ​ര്‍ക്കി​ല്‍ നി​സാ​നു​മാ​യി സ​ഹ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​യി​ല്‍ നി​സാ​ന്‍റെ പ്രോ​ജ​ക്റ്റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് 400 പേ​രാ​ണ്.  2023 ല്‍ ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ല്‍ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ക​ഴ​ക്കൂ​ട്ട​ത്ത് കൂ​ടു​ത​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍കാ​നു​ള്ള ശ്ര​മം സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ ഹ​ബി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്കാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത നി​സാ​ന്‍ പെ​ട്രോ​ള്‍ കാ​റി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ചാ​ര്‍ജ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ന്‍ഫോ​സി​സ് ക്യാം​പ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള​ള വാ​ട​ക​ക്ക​രാ​റി​ന് സ്റ്റാം​പ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​സാ​ന്‍ ക​ഴി​ഞ്ഞ​മാ​സം സ​ര്‍ക്കാ​രി​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നു ഇ​തു​മാ​ത്ര​മാ​ണ് ഉ​യ​ര്‍ന്ന ഒ​രു ആ​വ​ശ്യം. ഇ​തേ​ത്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്ന് അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ത്തു. 

സം​സ്ഥാ​ന സ​ര്‍ക്കാ​രു​മാ​യി ഉ​റ​ച്ച പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ക​മ്പ​നി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​പ്പ​പ്പോ​ള്‍ പ​രി​ഹ​രി​ക്കു​ന്നു​ണ്ടെ​ന്നും നി​സാ​ന്‍ വ്യ​ക്ത​മാ​ക്കി. നി​സാ​ന്‍റെ സ്വ​ന്തം ക്യാം​പ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ പ്ര​കാ​രം മൂ​ന്ന് മാ​സം കൂ​ടു​മ്പോ​ള്‍ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top