24
August 2019 - 2:34 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-july

ഇന്നത്തെ നക്ഷത്ര ഫലം (24-07-2019)

Published:24 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : മ​നോ​ധ​ര്‍മം വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കും. ഭൃ​ത്യ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ ത​യ്യാ​റാ​കും. 

ഭ​ര​ണി : ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളാ​ല്‍ ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വാ​ങ്ങും. അ​ന്ധ​മാ​യി ആ​രെ​യും വി​ശ്വ​സി​ക്ക​രു​ത്. പൂ​ര്‍വി​ക ത​റ​വാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ദാ​മ്പ​ത്യ ഐ​ക്യ​ത കു​റ​യും. 

കാ​ര്‍ത്തി​ക : സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു​ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി വ​രും. 

രോ​ഹി​ണി : മ​ന​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. 

മ​ക​യി​രം : അ​നാ​വ​ശ്യ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. അ​ത്യ​പൂ​ര്‍വ​മാ​യ ദുഃ​സ്വ​പ്നം ആ​ധി​ക്കു വ​ഴി​യൊ​രു​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

തി​രു​വാ​തി​ര : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. 

പു​ണ​ര്‍തം : ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ കേ​ള്‍ക്കും. അ​സു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ ജീ​വി​ത​രീ​തി അ​വ​ലം​ബി​ക്കും. പ​ണ​മി​ട​പാ​ടി​ല്‍ ശ്ര​ധി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം അ​രു​ത്. 

പൂ​യം : മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. 

ആ​യി​ല്യം : ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​ത്തി​നു പ​ണം മു​ട​ക്കും. സ​ദ്സം​ഭാ​ഷ​ണ​ത്താ​ല്‍ ഉ​ദ്ദി​ഷ്ട കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​ക്കും. 

മ​കം : പു​തി​യ പ​ദ്ധ​തി​ക​ള്‍ രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ശ​മ്പ​ള​വ​ര്‍ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ക്കും.

പൂ​രം : ശ​മ്പ​ളം കു​റ​ഞ്ഞ ഉ​ദ്യോ​ഗം ല​ഭി​ക്കും. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കേ​ള്‍ക്കും. ജോ​ലി​കൂ​ടു​ത​ല്‍ വേ​ണ്ടി​വ​രും. തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റേ​ണ്ട​താ​യി​വ​രും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. 

ഉ​ത്രം : പ​രി​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

അ​ത്തം : സ​ല്‍കീ​ര്‍ത്തി​യും സ​ജ്ജ​ന​പ്രീ​തി​യും ആ​രോ​ഗ്യ​വും സം​ഘ​നേ​തൃ​ത്വ​സ്ഥാ​ന​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും.

ചി​ത്ര : ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ര്‍ധി​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും.

ചോ​തി : ചി​കി​ത്സ​ഫ​ലി​ച്ചു തു​ട​ങ്ങും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. സ​ല്‍കീ​ര്‍ത്തി​യും സ​ജ്ജ​ന​പ്രീ​തി​യും ഉ​ണ്ടാ​കും.

വി​ശാ​ഖം : സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. 

അ​നി​ഴം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട : നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്. അ​ബ​ദ്ധ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശം വ​ര്‍ധി​ക്കും. അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും. 

മൂ​ലം : സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. 

പൂ​രാ​ടം : മാ​ര്‍ഗ​ത​ട​സ​ങ്ങ​ളാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ശ​ത്രു​താ​മ​നോ​ഭാ​വം വ​ര്‍ധി​ക്കും. 

ഉ​ത്രാ​ടം : ശ​മ്പ​ള​ക്കു​റ​വി​ന് ത​യ്യാ​റാ​കും. അ​പ​കീ​ര്‍ത്തി​യു​ണ്ടാ​കും. മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ പെ​ട​രു​ത്. അ​പൂ​ര്‍ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. 

തി​രു​വോ​ണം : അ​മി​ത​വ്യ​യം നി​യ​ന്ത്രി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ തു​ട​ങ്ങും. സം​ഭ​വ​ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​താ​യി​വ​രും. സ്വ​സ്ഥ​ത കു​റ​യും. 

അ​വി​ട്ടം : അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഏ​കാ​ഗ്ര​ത വ​ര്‍ധി​ക്കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. കീ​ഴ്ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി തേ​ടും.

ച​ത​യം : ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് തീ​രു​മാ​ന​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും.

പൂ​രോ​രു​ട്ടാ​തി : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​ത്യേ​ക ഈ​ശ്വ​ര പ്രാ​ര്‍ഥ​ന​ക​ള്‍ ന​ട​ത്തും. മ​റ​ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. 

ഉ​ത്ര​ട്ടാ​തി : തൃ​പ്തി​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നും വി​മു​ക്ത​നാ​കും. 

രേ​വ​തി : വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​ന് വാ​യ്പ​ക്ക് അ​പേ​ക്ഷ ന​ല്‍കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top