24
August 2019 - 2:37 pm IST

Download Our Mobile App

Flash News
Archives

Religious

ramayanam-vanavasam

നാ​ട് ഉ​പേ​ക്ഷി​ച്ച് കാ​ട്ടി​ലേ​ക്ക്

Published:24 July 2019

# ധ​ർ​മ ചൈ​ത​ന്യ

അ​യോ​ധ്യ​യി​ല്‍ നി​ന്ന് അ​തി​ർ​ത്തി പ്ര​ദേ​ശം വ​രെ സ​ഞ്ച​രി​ച്ചാ​ൽ ത​മ​സാ ന​ദി​യാ​യി. ത​മ​സാ ന​ദി​വ​രെ അ​യോ​ധ്യാ​വാ​സി​ക​ള്‍ രാ​മ​നോ​ടൊ​പ്പം പോ​യി. അ​ന്ന് അ​ർ​ധ​രാ​ത്രി ജ​ന​ങ്ങ​ള​റി​യാ​തെ രാ​മ​ന്‍ സീ​ത​യെ​യും ല​ക്ഷ്മ​ണ​നെ​യും കൂ​ട്ടി  സു​മ​ന്ത്ര​രു​ടെ തേ​രി​ൽ അ​യോ​ധ്യാ​പു​രി സ്ഥി​തി ചെ​യ്യു​ന്ന വ​ട​ക്കു​ദി​ക്കി​ലേ​ക്ക് അ​ല്പ​ദൂ​രം തേ​രോ​ടി​ച്ച​ശേ​ഷം  തി​രി​കെ ത​പോ​വ​നം ല​ക്ഷ്യ​മാ​ക്കി യാ​ത്ര തു​ട​ർ​ന്നു.

ല​ക്ഷ്മ​ണ​നും സീ​ത​യു​മൊ​ന്നി​ച്ച് ശ്രീ​രാ​മ​ൻ വ​ന​വാ​സ​യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത് രാ​മാ​യ​ണ​ത്തി​ലെ ഏ​റ്റ​വും ഹൃ​ദ​യ സ്പ​ർ​ശി​യാ​യ രം​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ്. വ​ന​ത്തി​ലേ​ക്കു പോ​കു​ന്ന രാ​മ​നെ പൗ​രാ​വ​ലി ഒ​ന്നാ​കെ ക​ണ്ണീ​ർ​വാ​ർ​ത്ത് പി​ന്തു​ട​രു​ന്നു. അ​വ​രു​ടെ സ്നേ​ഹാ​ധി​ക്യം രാ​മ​നെ വ​ല്ലാ​തെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. 

അ​യോ​ധ്യ​യി​ല്‍ നി​ന്ന് അ​തി​ർ​ത്തി പ്ര​ദേ​ശം വ​രെ സ​ഞ്ച​രി​ച്ചാ​ൽ ത​മ​സാ ന​ദി​യാ​യി. ത​മ​സാ ന​ദി​വ​രെ അ​യോ​ധ്യാ​വാ​സി​ക​ള്‍ രാ​മ​നോ​ടൊ​പ്പം പോ​യി. അ​ന്ന് അ​ർ​ധ​രാ​ത്രി ജ​ന​ങ്ങ​ള​റി​യാ​തെ രാ​മ​ന്‍ സീ​ത​യെ​യും ല​ക്ഷ്മ​ണ​നെ​യും കൂ​ട്ടി  സു​മ​ന്ത്ര​രു​ടെ തേ​രി​ൽ അ​യോ​ധ്യാ​പു​രി സ്ഥി​തി ചെ​യ്യു​ന്ന വ​ട​ക്കു​ദി​ക്കി​ലേ​ക്ക് അ​ല്പ​ദൂ​രം തേ​രോ​ടി​ച്ച​ശേ​ഷം  തി​രി​കെ ത​പോ​വ​നം ല​ക്ഷ്യ​മാ​ക്കി യാ​ത്ര തു​ട​ർ​ന്നു. ഗോ​മ​തി​യും സ​ര​യു​വും പി​ന്നി​ട്ട​തോ​ടെ കോ​സ​ല രാ​ജ്യം ക​ഴി​ഞ്ഞു. വേ​ദ​ശ്രു​തി ന​ദി ക​ട​ന്ന് ഗം​ഗാ​തീ​ര​ത്തെ ശ്രും​ഗി​വേ​ര പു​രം എ​ന്ന വ​ന​സ്ഥ​ലി​യി​ലെ​ത്തു​ന്നു. അ​വി​ട​ത്തെ  ഭ​ര​ണാ​ധി​കാ​രി​യാ​ണ് നി​ഷാ​ദ​നും രാ​മ​ന്‍റെ ആ​ത്മ​മി​ത്ര​വു​മാ​യ ഗു​ഹ​ൻ.

വൃ​ക്ഷ​ച്ചു​വ​ട്ടി​ല്‍ ദ​ര്‍ഭ​പ്പു​ല്ലു​ക​ളാ​ലും ഇ​ല​ക​ളാ​ലും തീ​ര്‍ത്ത മെ​ത്ത​യി​ല്‍, രാ​ജ​കീ​യ ശ​യ്യ​യി​ല്‍ എ​ന്ന​പോ​ലെ നി​ദ്ര​കൊ​ള്ളു​ന്ന​തു ക​ണ്ട് വി​ല്ലും അ​മ്പും ധ​രി​ച്ച് അ​രി​കെ കാ​വ​ല്‍ നി​ല്‍ക്കു​ന്ന ല​ക്ഷ്മ​ണ​നോ​ട് ഗു​ഹ​ൻ പ​രി​ത​പി​ക്കു​ന്നു​ണ്ട്. രാ​മ​ന്‍റെ  അ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​ക്കാ​രി കൈ​കേ​യി മാ​താ​വ​ല്ലേ എ​ന്ന് ആ​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ത​ദ​വ​സ​ര​ത്തി​ല്‍ ശ്രീ​രാ​മ​ത​ത്ത്വോ​പ​ദേ​ശ​ത്താ​ല്‍ പ​ക്വ​മ​തി​യാ​യി​ത്തീ​ര്‍ന്ന ല​ക്ഷ്മ​ണ​ന്‍ ഗു​ഹ​നെ ക​ര്‍മ​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ അ​നി​വാ​ര്യ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. 
 സൂ​ര്യോ​ദ​യ​ത്തി​നു​മു​ന്നാ​യി രാ​മ​ന്‍ ഉ​ണ​ര്‍ന്നു.  ത​ന്‍റെ ഗ്രാ​മ​രാ​ജ്യ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ഗു​ഹ​ൻ അ​പേ​ക്ഷി​ക്കു​ന്നു. ത​ന്‍റെ നി​ഷാ​ദ​ജ​ന്മ​വും രാ​ജ്യ​വും രാ​മ​പാ​ദ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ വ​ന​വാ​സ​കാ​ല​ത്തു താ​ൻ ജ​ന​ങ്ങ​ളു​ള്ള വ​ന​സ്ഥ​ല​ത്ത​ല്ല,​ ഏ​കാ​ന്ത​മാ​യ ത​പോ​വ​ന​ത്തി​ലാ​ണ് താ​മ​സി​ക്കു​ക​യെ​ന്നും പി​താ​വി​ന്‍റെ ആ​ജ്ഞ ശി​ര​സാ​വ​ഹി​ച്ചു​കൊ​ണ്ടു പ​തി​നാ​ലു സം​വ​ത്സ​രം വ​ന​വാ​സം അ​നു​ഷ്ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ശ്രീ​രാ​മ​ൻ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.

സ​ന്ധ്യാ​വ​ന്ദ​ന​ത്തി​നു ശേ​ഷം ഗം​ഗാ​ന​ദി (ത്രി​പ​ഥ) ക​ട​ക്കാ​ന്‍ ഒ​രു വ​ഞ്ചി ത​യാ​റാ​ക്കാ​ന്‍ ഗു​ഹ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ഹ​ന്‍  പ​രി​ചാ​ര​ക​രോ​ട് കെ​ട്ടു​റ​പ്പു​ള്ള ഒ​രു തോ​ണി കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു. തോ​ണി ത​യാ​റാ​യ​പ്പോ​ള്‍ രാ​മ​ന്‍ സു​മ​ന്ത്ര​രോ​ട് രാ​ജ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​ക്കൊ​ള്ളാ​ൻ പ​റ​യു​ന്നു. ഏ​വ​രോ​ടും ത​ന്‍റെ പ്ര​ണാ​മം അ​റി​യി​ക്ക​ണ​മെ​ന്നും. മ​ന​സി​ല്ലാ മ​ന​സ്സോ​ടെ രാ​മ​ന്‍റെ നി​ര്‍ബ​ന്ധ​ത്തി​ല്‍ വ​ഴ​ങ്ങി സു​മ​ന്ത്ര​ർ രാ​ജ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ  നി​ര്‍ബ​ന്ധി​ത​നാ​യി. പി​ന്നെ ഗു​ഹ​നോ​ട് പ​റ​ഞ്ഞു: ""എ​നി​ക്ക് ആ​ശ്ര​മ​വാ​സി​ക​ളു​ടെ ജീ​വി​തം ന​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നു മ​ര​വു​രി​വേ​ണം. മു​ടി ജ​ട​പി​ടി​പ്പി​ക്ക​ണം. അ​തി​നാ​യി താ​ങ്ക​ള്‍ പേ​രാ​ലി​ന്‍റെ പാ​ല്‍ കൊ​ണ്ടു​വ​ന്നു ത​ര​ണം''. സു​മ​ന്ത്ര​രോ​ട് യാ​ത്ര പ​റ​ഞ്ഞ് രാ​മ​നും സീ​ത​യും ല​ക്ഷ്മ​ണ​നും ഗു​ഹ​ന്‍ ഒ​രു​ക്കി​യ തോ​ണി​യി​ല്‍ ഗം​ഗ മു​റി​ച്ചു ക​ട​ക്കു​ന്നു. 

തു​ട​ര്‍ന്ന് രാ​മ​ന്‍ ഗു​ഹ​നു​മൊ​ത്തു വ​ന​ത്തി​ല്‍ ക​യ​റി പ്ര​യോ​ഗ​യി​ലേ​ക്കാ​ന് പോ​യ​ത്. ഗം​ഗ, യ​മു​ന, സ​ര​സ്വ​തി, എ​ന്നി ന​ദി​ക​ളു​ടെ സം​ഗ​മ ഭൂ​മി​യാ​യ പ്ര​യാ​ഗ സം​ഗ​മ​ത്തി​ലാ​യി​രു​ന്നു ഭ​ര​ദ്വാ​ജ മ​ഹ​ർ​ഷി​യു​ടെ ആ​ശ്ര​മം. ആ​ശ്ര​മം കാ​ണി​ച്ച ശേ​ഷം തി​രി​കെ  മ​ട​ങ്ങാ​ൻ ഒ​രു​ങ്ങി​യ  ഗു​ഹ​നെ രാ​മ​ൻ മാ​റോ​ടു ചേ​ർ​ത്തു പു​ണ​രു​ന്നു.  പ​തി​നാ​ലു സം​വ​ത്സ​ര​ത്തി​നു​ശേ​ഷം താ​ൻ തി​രി​ച്ചു​വ​രു​മ്പോ​ൾ വീ​ണ്ടും  ക​ണ്ടു​മു​ട്ടു​മെ​ന്ന് ശ്രീ​രാ​മ​ൻ ഗു​ഹ​ന് ഉ​റ​പ്പു ന​ൽ​കു​ന്നു​മു​ണ്ട്.  ഗു​ഹ​നു ന​ൽ​കു​ന്ന മ​റ്റൊ​രു ഉ​പ​ദേ​ശ​വും ശ്ര​ദ്ധേ​യ​മാ​ണ്. സൈ​ന്യം,​ ഖ​ജ​നാ​വ്,​ കോ​ട്ട,​ നാ​ട് എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്ന​താ​യി​രു​ന്നു അ​ത്. രാ​ജ്യ​ഭ​ര​ണം ലാ​ഘ​വ​ത്തോ​ടെ കാ​ണ​രു​തെ​ന്ന ഉ​പ​ദേ​ശം.


വാർത്തകൾ

Sign up for Newsletter



top