24
August 2019 - 2:31 pm IST

Download Our Mobile App

Flash News
Archives

Market

hantex-shirts

ഓ​ണ​ വി​പ​ണി​യി​ല്‍ ആ​ധി​പ​ത്യം നേ​ടാ​ന്‍ ഹാ​ന്‍റെ​ക്സ്

Published:23 July 2019

പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ത​റി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കു​ത്താം​പു​ള്ളി സാ​രി​ക​ള്‍ ആ​ദ്യം 25 ത​റി​ക​ളി​ലാ​ണ് നെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം 50 ത​റി​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ചു. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 120 ഓ​ളം ത​റി​ക​ളി​ലാ​ണ് കോ​ട്ട​ണ്‍, ലി​ന​ന്‍ ഷ​ർ​ട്ടി​ങ് തു​ണി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.

കൊ​ച്ചി: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ്രീ​മി​യം കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും ഗു​ണ​നി​ല​വാ​ര​വു​മു​ള്ള വ​ന്‍ശേ​ഖ​ര​മൊ​രു​ക്കി ഹാ​ന്‍ടെ​ക്സ്. പാ​ര​മ്പ​ര്യ ത​നി​മ​യു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ വി​പ​ണി​യി​ല്‍ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം നേ​ടു​ക​യാ​ണ് ല​ക്ഷ്യം. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ 'റോ​യ​ല്‍' എ​ന്ന ബ്രാ​ന്‍ഡി​ല്‍ അ​വ​ത​രി​പ്പി​ച്ച ബാ​ല​രാ​മ​പു​രം ഡ​ബി​ള്‍ മു​ണ്ട്, കു​ത്താം​പു​ള്ളി ക​ള​ര്‍ സാ​രി​ക​ള്‍ എ​ന്നി​വ കൂ​ടു​ത​ല്‍ മി​ക​വോ​ടെ വി​പ​ണി​യി​ലേ​ക്ക് ത​യാ​റാ​ക്കു​ക​യാ​ണ്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ നെ​യ്യു​ന്ന 'ക​മാ​ന്‍ഡോ' റെ​ഡി​മെ​യ്ഡ് ഷ​ര്‍ട്ട് ഓ​ഗ​സ്റ്റി​ല്‍ പു​റ​ത്തി​റ​ക്കും. ലി​ന​ന്‍, കോ​ട്ട​ണ്‍ തു​ണി​ക​ളി​ലാ​ണ് ഈ ​ഷ​ര്‍ട്ടു​ക​ള്‍ നെ​യ്യു​ന്ന​ത്. ഈ ​ഷ​ര്‍ട്ടു​ക​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ത​റി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കു​ത്താം​പു​ള്ളി സാ​രി​ക​ള്‍ ആ​ദ്യം 25 ത​റി​ക​ളി​ലാ​ണ് നെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം 50 ത​റി​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ചു. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 120 ഓ​ളം ത​റി​ക​ളി​ലാ​ണ് കോ​ട്ട​ണ്‍, ലി​ന​ന്‍ ഷ​ർ​ട്ടി​ങ് തു​ണി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം മു​ന്‍കൂ​റാ​യി സം​ഘ​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​യ​ര്‍ന്ന വി​ല ന​ല്‍കി സം​ഭ​രി​ക്കു​ക​യും ചെ​യ്യു​ന്നു. അ​മൂ​ല്യ​മാ​യ പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​യ​ര്‍ന്ന ഗു​ണ​മേ​ന്മ​യി​ല്‍ ഉ​പ​യോ​ക്താ​വി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം നെ​യ്ത്തു​കാ​ര​ന് മാ​ന്യ​മാ​യ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top