24
August 2019 - 2:44 pm IST

Download Our Mobile App

Flash News
Archives

Kerala

ottapalam-municipality

കൗ​​ണ്‍സി​​ല​​റു​​ടെ മോ​​ഷ​​ണം ; ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ത്തി​നു കോ​​ട​​തി​​യി​​ല്‍ തി​​രി​​ച്ച​​ടി

Published:23 July 2019

കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് ഒ​​റ്റ​​പ്പാ​​ലം ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി വി​​ധി​​ച്ചു. ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​യ ബി.​​സു​​ജാ​​ത പ്ര​​തി​​യാ​​യ മോ​​ഷ​​ണ​​ക്കേ​​സ് അ​​വ​​സാ​​നി​​പ്പി​ക്കാ​നാ​ണു പൊ​​തു​​മ​​രാ​​മ​​ത്ത് സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​യ ടി .​​ല​​ത ഒ​​റ്റ​​പ്പാ​​ലം മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ കോ​​മ്പൗ​​ണ്ടി​ങ് പെ​​റ്റീ​​ഷ​​ന്‍ സ​​മ​​ര്‍പ്പി​​ച്ച​​ത്

പാ​​ല​​ക്കാ​​ട്: ഒ​​റ്റ​​പ്പാ​​ലം ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ പ്ര​​തി​​യാ​​യ മോ​​ഷ​​ണ​​ക്കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന് കോ​​ട​​തി​​യു​​ടെ തി​​രി​​ച്ച​​ടി. കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് ഒ​​റ്റ​​പ്പാ​​ലം ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി വി​​ധി​​ച്ചു. ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​യ ബി.​​സു​​ജാ​​ത പ്ര​​തി​​യാ​​യ മോ​​ഷ​​ണ​​ക്കേ​​സ് അ​​വ​​സാ​​നി​​പ്പി​ക്കാ​നാ​ണു പൊ​​തു​​മ​​രാ​​മ​​ത്ത് സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​യ ടി .​​ല​​ത ഒ​​റ്റ​​പ്പാ​​ലം മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ കോ​​മ്പൗ​​ണ്ടി​ങ് പെ​​റ്റീ​​ഷ​​ന്‍ സ​​മ​​ര്‍പ്പി​​ച്ച​​ത്. ഇ​​തു സം​​ബ​​ന്ധി​​ച്ച് വി​​ശ​​ദ​​മാ​​യി വാ​​ദം​​കേ​​ട്ട ഒ​​റ്റ​​പ്പാ​​ലം ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് ടോ​​ണി ടി.​​ത​​ട​​ത്തി​​ല്‍ കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​ന്‍ നി​​യ​​മ​​ത​​ട​​സം ഉ​​ള്ള​​താ​​യി വ്യ​​ക്ത​​മാ​​ക്കി. 

സം​​ഭ​​വം സാ​​ധാ​​ര​​ണ മോ​​ഷ​​ണം അ​​ല്ലെ​​ന്നും ഏ​​റെ ഗൗ​​ര​​വ​​പൂ​​ര്‍ണ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലും സ്ഥ​​ല​​ത്തു​മാ​ണ് കൃ​​ത്യം ന​​ട​​ന്നി​​ട്ടു​​ള്ള​​തെ​​ന്നും ഇ​​തു​​കൊ​​ണ്ടു ത​​ന്നെ കോ​​മ്പൗ​​ണ്ടി​ങ് പെ​​റ്റീ​​ഷ​​ന്‍ തീ​​ര്‍പ്പാ​​ക്കാ​​ന്‍ ഈ ​​കോ​​ട​​തി​​ക്ക് ക​​ഴി​​യി​​ല്ലെ​​ന്നും മ​​ജി​​സ്ട്രേ​​റ്റ് വി​​ധി​​ച്ചു. അ​​തേ​​സ​​മ​​യം 379-ാം വ​​കു​​പ്പു​​പ്ര​​കാ​​ര​​മാ​​ണ് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​തെ​​ങ്കി​​ല്‍ കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. എ​​ന്നാ​​ല്‍ പൊ​​ലീ​​സ് 380-ാം വ​​കു​​പ്പു പ്ര​​കാ​​ര​​മാ​​ണ് കേ​​സെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. സു​​ര​​ക്ഷ ഒ​​രു​​ക്കി​​യ​​തും സം​​ര​​ക്ഷ​​ണ​​മു​​ള്ള​​തു​​മാ​​യ കെ​​ട്ടി​​ട​​ങ്ങ​​ള്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന മോ​​ഷ​​ണ​​ങ്ങ​​ള്‍ക്കെ​​തി​​രേ പൊ​​ലീ​​സ് 380-ാം വ​​കു​​പ്പു​​പ്ര​​കാ​​ര​​മാ​​ണ് സാ​​ധാ​​ര​​ണ കേ​​സെ​​ടു​​ക്കാ​​റു​​ള്ള​​ത്. ഇ​​താ​​ണ്  കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

ഇ​​ക്ക​​ഴി​​ഞ്ഞ 20ന് ​​ഒ​​റ്റ​​പ്പാ​​ലം ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​യ ടി.​​ല​​ത​​യു​​ടെ അ​​ല​​മാ​​രി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന 38,000 രൂ​​പ​​യാ​​ണ് മോ​​ഷ​​ണം​​പോ​​യ​​ത്. ന​​ഗ​​ര​​സ​​ഭ ഓ​​ഫി​സി​​നു​​ള്ളി​​ല്‍ ന​​ട​​ന്ന മോ​​ഷ​​ണം വി​​വാ​​ദ​​മാ​​യ​​തോ​​ടെ​​യാ​​ണ് ഇ​​വ​​ര്‍ പ​​രാ​​തി ന​ൽ​കി​​യ​​ത്. പൊ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യും വി​​ര​​ല​​ട​​യാ​​ള, നു​​ണ ​പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടു​​കൂ​​ടി​​യാ​​ണ് പ്ര​​തി​​യെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. 

ഇ​തി​നി​ടെ, കേ​സി​ൽ അ​ക​പ്പെ​ട്ട സു​​ജാ​​ത​​യെ സി​​പി​​എം പാ​​ര്‍ട്ടി​​യി​​ല്‍നി​​ന്ന് പു​​റ​​ത്താ​​ക്കി. കേ​​സ് പി​​ന്‍വ​​ലി​​ക്കാ​​ന്‍ പൊ​​ലീ​​സി​​ന് മേ​​ല്‍ശ​​ക്ത​​മാ​​യ സ​​മ്മ​​ര്‍ദ​മു​ണ്ടാ​യി​രു​ന്നു. സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച​​യെ​​ന്നോ​​ണം ഒ​​റ്റ​​പ്പാ​​ലം എ​​സ്ഐ​​യെ സ്ഥ​​ലം​​മാ​​റ്റു​​ക​​യും ചെ​​യ്തു. സി​​പി​​എം ഇ​​ത​​ര​​പാ​​ര്‍ട്ടി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭം ന​​ട​​ന്നു​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ്.  കേ​​സ് പി​​ന്‍വ​​ലി​​ക്കാ​​ന്‍ വാ​​ദി​​യാ​​യ ല​​ത ഒ​​റ്റ​​പ്പാ​​ലം കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി സ​​മ​​ര്‍പ്പി​​ച്ച​​ത്. ഈ ​​നീ​​ക്ക​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ള്‍ തി​​രി​​ച്ച​​ടി. അ​​തേ​​സ​​മ​​യം കേ​​സ് റ​​ദ്ദാ​​ക്കാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി ന​​ൽ​കു​മെ​ന്നു ല​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top