24
August 2019 - 4:14 pm IST

Download Our Mobile App

Flash News
Archives

Kerala

engineering-and-pharmacy-colleges

അ​ടു​ത്ത​വ​ർ​ഷം പു​തി​യ എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ ഇ​ല്ല

Published:23 July 2019

# എം.​ബി. സ​ന്തോ​ഷ്

പു​തി​യ​താ​യി എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ൺ​മെ​ന്‍റും പു​തി​യ ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഒ​ഫ് ഇ​ന്ത്യ​യും അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം (2020-2021) പു​തി​യ​താ​യി എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യാ കൗ​ൺ​സി​ൽ ഫൊ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ(​എ​ഐ​സി​ടി​ഇ) ത​ത്ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പു​തി​യ​താ​യി എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ൺ​മെ​ന്‍റും പു​തി​യ ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഒ​ഫ് ഇ​ന്ത്യ​യും അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. എ​ഐ​സി​ടി​ഇ​യു​ടെ വ്യ​വ​സ്ഥ പ്ര​കാ​രം കോ​ളെ​ജു​ക​ൾ അ​നു​വ​ദി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​തി​നാ​യി പ​ഠ​നം ന​ട​ത്ത​ണം. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​വും. അ​തി​നു​ശേ​ഷ​മേ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ഉ​ണ്ടാ​വൂ.

സ​ർ​ക്കാ​രു​ക​ളോ,​ അ​തു​പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പു​തി​യ എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കൂ. നി​ല​വി​ലു​ള്ള എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജു​ക​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ൽ ആ ​കോ​ളെ​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നും എ​ഐ​സി​ടി​ഇ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ആ​വ​ശ്യാ​നു​സ​ര​ണം വി​ദ്യാ​ർ​ഥി​ക​ളെ കി​ട്ടാ​ത്ത കോ​ളെ​ജു​ക​ൾ​ക്ക് സ്വ​ന്തം താ​ത്പ​ര്യാ​നു​സ​ര​ണം സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​രു​ത്താ​നും കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കും. എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ട്ടേ​റെ എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും പ്ര​വേ​ശ​നം നേ​ടാ​ത്ത​ത് കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.ഫാ​ർ​മ​സി ഡി​ഗ്രി​ക്കും ഡി​പ്ലോ​മ​യ്ക്കു​മാ​യി രാ​ജ്യ​ത്ത് നി​ല​വി​ൽ 2,19,279 സീ​റ്റു​ക​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ കോ​ളെ​ജു​ക​ൾ​ക്ക് മോ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്താ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന് ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. 

ഇ​ക്കാ​ര്യം കൗ​ൺ​സി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ ഇ​ല്ലാ​ത്ത വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യ്ക്ക് ഈ ​മോ​റ​ട്ടോ​റി​യം ബാ​ധ​ക​മാ​ക്ക​രു​തെ​ന്നും കൗ​ൺ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

നാ​ലി​ലൊ​ന്നി​ലും ഫാ​ർ​മ​സി​സ്റ്റി​ല്ല

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഫാ​ർ​മ​സി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 20,000. അ​വി​ടെ ആ​കെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ 85,000. ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ വി​വ​രം ആ​ധാ​റി​ലൂ​ടെ ലി​ങ്ക് ചെ​യ്യ​ണ​മെ​ന്ന അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പു​തി​യ​താ​യി തു​ട​ങ്ങി​യ​ത് 700 ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ! ബീ​ഹാ​റി​ൽ 80,000 മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളു​ണ്ട്. ഇ​വി​ടെ ആ​കെ​യു​ള്ള​ത് നാ​ല് സ്വ​കാ​ര്യ കോ​ളെ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ 11 ഫാ​ർ​മ​സി കോ​ളെ​ജു​ക​ൾ! മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​യും വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണി​ത്.


വാർത്തകൾ

Sign up for Newsletter



top