Subpage Banner
Subpage Banner
22
August 2018 - 2:45 am IST
Flash News
Archives

Travel

യാത്ര പോകാം തൂക്കുപാലങ്ങളിലേക്ക്..

Published:10 May 2018

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ചി​ല തൂ​ക്കു​പാ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ വി​വ​ര​ണ​ങ്ങ​ളാ​ണി​വി​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട ചി​ല തൂ​ക്കു​പാ​ല​ങ്ങ​ളും കൊ​ച്ചി​യു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

തൂ​ക്കു​പാ​ല​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കു പ​ക​രു​ന്ന കൗ​തു​ക​വും ആ​ന​ന്ദ​വും എ​ത്ര വ​ർ​ണ്ണി​ച്ചാ​ലും അ​ധി​ക​മാ​വി​ല്ല. തൂ​ക്കു​പാ​ലം എ​ന്ന​ത് എ​ഞ്ചി​നീ​യ​റിം​ഗ് വൈ​ദ​ഗ്ദ്ധ്യ​ത്തി​ലെ അ​ത്ഭു​ത​ങ്ങ​ളാ​യി പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലാ​ണു കേ​ര​ള​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച​ത്.കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു തൂ​ക്കു​പാ​ലം നി​ര്‍മ്മി​ച്ച​പ്പോ​ള്‍ അ​തി​ല്‍ ക​യ​റാ​ന്‍ പേ​ടി​ച്ച​വ​രാ​ണു മ​ല​യാ​ളി​ക​ള്‍. പു​ന​ലൂ​രി​ല്‍ നി​ര്‍മ്മി​ച്ച തെ​ക്കെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തൂ​ക്കു​പാ​ല​ത്തേ​ക്കു​റി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന ക​ഥ​യാ​ണ് ഇ​ത്.

പി​ന്നീ​ട് ഇ​തി​ന്‍റെ എ​ഞ്ചി​നീ​യ​ര്‍ പാ​ല​ത്തി​ലൂ​ടെ 6 ആ​ന​ക​ളെ ഒ​രു​മി​ച്ച്‌ ന​ട​ത്തു​ക​യും ഈ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം പാ​ല​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ തോ​ണി​യി​ല്‍ കു​ടും​ബ സ​മേ​തം സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണു പാ​ല​ത്തി​ന്‍റെ ബ​ലം നാ​ട്ടു​കാ​ര്‍ക്കു മു​ന്നി​ല്‍ തെ​ളി​യി​ച്ച​ത്. ക്രി.​മു. മൂ​ന്നാം നൂ​റ്റാ​ണ്ട് മു​ത​ൽ ഇ​ത്ത​രം പാ​ല​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് മു​ൻ​പ് ഇ​ത്ത​രം പാ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള തൂ​ക്കു​പാ​ല​ങ്ങ​ളും ഇ​നുന് നി​ല​വി​ലു​ണ്ട്. ജ​പ്പാ​നി​ലെ അ​ക്കാ​ഷി കൈ​ക്യോ തൂ​ക്കു​പാ​ല​മാ​ണ് ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ലം.(1991 മീ​റ്റ​ർ)

ലോ​ക​ത്തെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ തൂ​ക്കു​പാ​ലം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലാ​ണ്. 494 മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ലം, ആ​ൽ​പ്‌​സ് പ്ര​വി​ശ്യ​യാ​യ വാ​ലി​സ്സി​ലെ സെ​ർ​മാ​റ്റ്, ഗ്രെ​ഹ​ൻ ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ലാ​ണു ബ​ന്ധി​പ്പി​ക്കു​ന്ന​ത്. 65 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യു​ള്ള തൂ​ക്കു​പാ​ല​ത്തി​ന്‍റെ ത​റ​നി​ര​പ്പി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടി​യ ഭാ​ഗ​ത്തെ ഉ​യ​രം 85 മീ​റ്റ​റാ​ണ്.കൊ​ച്ചി​യി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ചി​ല തൂ​ക്കു​പാ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ വി​വ​ര​ണ​ങ്ങ​ളാ​ണി​വി​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട ചി​ല തൂ​ക്കു​പാ​ല​ങ്ങ​ളും കൊ​ച്ചി​യു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

തൈ​ക്കൂ​ട്ടം തൂ​ക്കു​പാ​ലം

141 മീ​റ്റ​ര്‍ നീ​ള​മു​ള്ള ഈ ​തൂ​ക്കു​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​തു തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ചാ​ല​ക്കു​ടി പു​ഴ​യ്ക്കു കു​റു​കേ​യാ​ണ്. തൈ​ക്കൂ​ട്ടം ക​ട​വ് തൂ​ക്കു പാ​ലം എ​ന്നും ഈ ​തൂ​ക്ക് പാ​ലം അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ലെ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​ടു​കു​റ്റി, അ​ന്ന​നാ​ട് പ്ര​ദേ​ശ​വും വൈ​ന്ത​ല, ക​ല്ലൂ​ര്‍ പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ല​ത്തി​ലൂ​ടെ 30 പേ​രെ മാ​ത്ര​മെ ഒ​രേ സ​മ​യം ക​ട​ത്തി​വി​ടു​ക​യു​ള്ളു.

തു​മ്പൂ​ർ​മു​ഴി തൂ​ക്കു​പാ​ലം

തു​മ്പൂ​ര്‍മു​ഴി​യേ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി​ഗ്രാ​മ​ത്തേ​യും ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം വ​ഹി​ക്കു​ന്ന അ​തി​ര​പ്പി​ള​ളി - വാ​ഴ​ച്ചാ​ല്‍ മേ​ഖ​ല​യി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​നു​ണ​ര്‍വാ​ണ് അ​തോ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത് . തു​മ്പൂ​ര്‍മു​ഴി ശ​ല​ഭോ​ദ്യാ​ന​വും ത​ട​യ​ണ​യും ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ക്കു മ​റു​ക​ര​യി​ലെ ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി ഗ്രാ​മ​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​യി പു​ഴ​ക്കു കു​റു​കെ​യു​ള്ള മാ​ര്‍ഗ്ഗ​മാ​യി തൂ​ക്കു​പാ​ലം ഉ​പ​യോ​ഗി​ക്കാം . ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യം ഒ​ത്തു ചേ​ര്‍ന്നി​ട​ത്താ​ണു തൂ​ക്കു​പാ​ലം . 

ജി​ല്ലാ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍, അ​തി​ര​പ്പി​ള്ളി - വാ​ഴ​ച്ചാ​ല്‍ - തു​മ്പു​ര്‍ മു​ഴി ഡെ​സ്റ്റി​നേ​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് കൗ​ണ്‍സി​ല്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഞ്ച​ാരി​ക​ള്‍ക്കു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍, ദൂ​ര​ക്കാ​ഴ്ച്ച​ക​ള്‍ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന വ്യൂ ​ട​വ​ര്‍ , റെ​യി​ന്‍ഷെ​ല്‍ട്ട​ര്‍, കൈ​വ​രി​ക​ളോ​ടു​കൂ​ടി​യ ന​ട​പ്പാ​ത​ക​ള്‍, ട​ര്‍ഫിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി​യ ലാ​ന്‍റ്സ്‌​കേ​പ്പി​ഗ് എ​ന്നി​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്ന് അ​ല്‍പ്പം കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളു. അ​തി​ര​പ്പി​ള്ളി - വാ​ഴ​ച്ചാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്കു കൊ​ച്ചി​യി​ല്‍ നി​ന്ന് 76 കി. ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണി​ത്.

കാ​ഞ്ഞി​ര​വേ​ലി തൂ​ക്കു​പാ​ലം

നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​വേ​ലി തൂ​ക്കു​പാ​ലം ശാ​പ​മോ​ക്ഷം നേ​ടു​ന്നു. പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പെ​യി​ന്‍റി​ങ്ങും ന​ട​ത്താ​നാ​ണു ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. സ​മീ​പ​ത്തെ പാ​ലം അ​ട​ക്കം 128 മീ​റ്റ​റാ​ണു പാ​ല​ത്തി​ന്‍റെ നീ​ളം. വീ​തി ഒ​രു മീ​റ്റ​ർ. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യം​പാ​റ​യെ​യും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​രം​വേ​ലി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം എ​ട്ടു​വ​ർ​ഷം മു​ൻ​പു 46 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​തീ​ർ​ത്ത​താ​ണ്. വ​നാ​ന്ത​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന കാ​ഞ്ഞി​ര​വേ​ലി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ പാ​ല​ത്തി​ൽ പി​ന്നീ​ട് അ​ധി​കൃ​ത​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​രു​മ്പു​ത​കി​ടു​ക​ൾ ഇ​ള​കി അ​പ​ക​ട​ക്കെ​ണി​യി​ലാ​യ പാ​ലം ര​ണ്ടു​വ​ർ​ഷം മു​ൻ​പു കാ​ഞ്ഞി​ര​വേ​ലി നി​വാ​സി​ക​ൾ ശ്ര​മ​ദാ​ന​മാ​യി ന​ന്നാ​ക്കി​യി​രു​ന്നു.

ആ​ന​യി​റ​ങ്ക​ൽ തൂ​ക്കു​പാ​ലം

ആ​ന​യി​റ​ങ്ക​ല്‍ തൂ​ക്കു​പാ​ല​ത്തി​നു പ​റ​യാ​നു​ള്ള​ത് കു​ടി​യേ​റ്റ ജ​ന​ത​യു​ടെ മു​ന്നേ​റ്റ​ത്തി​ന്‍റെ കാ​ല്‍പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞ ച​രി​ത്രം. 200 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് ബ്രി​ട്ടീ​ഷ് എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ ക​ര​വി​രു​തി​ല്‍തീ​ര്‍ന്ന ഈ ​പാ​ലം സ​ഞ്ചാ​രി​ക​ള്‍ക്ക് ഇ​ന്നും അ​ത്ഭു​ത​മാ​ണ്. ക​ണ്ണ​ന്‍ദേ​വ​ന്‍ ക​മ്പ​നി​യു​ടെ പെ​രി​യ​ക​നാ​ല്‍ ന്യൂ ​ഡി​വി​ഷ​നി​ലാ​ണ് ഈ ​തൂ​ക്കു​പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്.ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യം നി​റ​ഞ്ഞു കി​ട​ക്കു​മ്പോ​ള്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര സാ​ഹ​സി​ക​ത ഇ​ഷ്ട​പെ​ടു​ന്ന​വ​ര്‍ക്ക് ഏ​റെ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യും.

വാ​ഹ​ന​ങ്ങ​ളു​ടെ സ​സ്‌​പെ​ന്‍ഷ​ന്‍പോ​ലെ പ്ര​വ​ര്‍ത്തി​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഏ​വ​രെ​യും ആ​ക​ര്‍ഷി​ക്കു​ന്ന​താ​ണ്. ക​പ്പ​ല്‍മാ​ര്‍ഗം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച ഉ​രു​ക്ക് വ​ട​ത്തി​ലാ​ണ് തൂ​ക്കു​പാ​ലം തീ​ര്‍ത്തി​രി​ക്കു​ന്ന​ത്. പ​ച്ച പ​ര​വ​താ​നി വി​രി​ച്ച തേ​യി​ല തോ​ട്ട​ത്തി​നി​ട​യി​ലു​ള്ള പാ​ല​ത്തി​ന് ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം നീ​ളം വ​രും. കൊ​ച്ചി ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ ​ദൃ​ശ്യ​വി​സ്മ​യം. ഹൈ​റേ​ഞ്ചി​ല്‍ ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ​ക​മ്പ​നി തേ​യി​ല കൃ​ഷി ആ​രം​ഭി​ച്ച​പ്പോ​ള്‍ മ​തി​കെ​ട്ടാ​ന്‍ചോ​ല സൂ​ര്യാ​നെ​ല്ലി, ബി.​എ​ല്‍.​റാം തു​ട​ങ്ങി​യ മ​ല​നി​ര​ക​ളി​ല്‍നി​ന്നും മ​ഴ​വെ​ള്ളം ഒ​ഴു​കി എ​ത്തു​ന്ന തോ​ടു​ക​ള്‍ക്ക് കു​റു​കെ​യാ​ണു പാ​ലം നി​ര്‍മി​ച്ച​ത്.

ക​ള​മ്പൂ​ർ തൂ​ക്കു​പാ​ലം

ക​ള​മ്പൂ​ർ ക​ട​വി​ൽ മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​നെ​തി​രെ തു​ഴ​യെ​റി​ഞ്ഞ് ആ​ടി​യു​ല​ഞ്ഞ് നീ​ങ്ങി​യി​രു​ന്ന തോ​ണി​യാ​ത്ര​യു​ടെ ഭീ​തി​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ഇ​വി​ടെ തൂ​ക്കു​പാ​ലം നി​ർ​മ്മി​ച്ച​ത്‌. മു​ള​ക്കു​ളം-​ക​ള​മ്പൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കെ​യാ​ണു പാ​ലം.കോ​ട്ട​യം–​എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യാ​റി​നാ​ൽ വ​ലം വ​യ്ക്ക​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണു ക​ള​മ്പൂ​ർ. ക​ള​മ്പൂ​ക്കാ​വി​ലെ പാ​ന ഉ​ൽ​സ​വം പ്ര​സി​ദ്ധ​മാ​ണ്.

ഇ​ഞ്ച​ത്തൊ​ട്ടി തൂ​ക്കു​പാ​ലം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ഞ്ച​ത്തൊ​ട്ടി തൂ​ക്കു​പാ​ലം. കോ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചാ​രു​പ്പാ​റ​യി​ൽ നി​ന്നു കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​ത്തൊ​ട്ടി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ല​മാ​ണി​ത്. കോ​ത​മം​ഗ​ലം - ത​ട്ടേ​ക്കാ​ട് വ​ഴി​യി​ൽ പു​ന്നേ​ക്കാ​ട് ക​വ​ല​യി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് നേ​ര്യ​മം​ഗ​ല​ത്തി​നു പോ​കു​ന്ന വ​ഴി​യി​ലാ​ണു ചാ​രു​പ്പാ​റ. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​മാ​ണ്.

ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം സ​ന്ദ​ർ​ശി​ച്ചി​ട്ട് മൂ​ന്നാ​ർ പോ​കു​ന്ന​വ​ർ​ക്കു പു​ന്നേ​ക്കാ​ട്- നേ​ര്യ​മം​ഗ​ലം വ​ഴി​യി​ലൂ​ടെ പോ​യാ​ൽ 15 കി​ലോ​മീ​റ്റ​ർ കു​റ​വു​മാ​ണ്.പെ​രി​യാ​റി​നു കു​റു​കെ​യാ​ണ് ഈ ​തൂ​ക്കു​പാ​ലം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ലേ​ക്കെ​ത്തു​ന്ന പെ​രി​യാ​റി​ന്‍റെ ഒ​രു കൈ​വ​ഴി​യി​ലാ​ണു പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. 185 മീ​റ്റ​ർ നീ​ള​വും നാ​ല​ടി വീ​തി​യു​മാ​ണ്. ജ​ലാ​ശ​യ​ത്തി​ൽ നി​ന്ന് 200 മീ​റ്റ​റോ​ളം ഉ​യ​ര​മു​ണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top