Subpage Banner
Subpage Banner
22
August 2018 - 2:43 am IST
Flash News
Archives

Trends

പൊ​ലീ​സ് തു​ണ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ

Published:10 May 2018

സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​വു​ക എ​ന്ന​തു അ​ൽ​പ്പ​മെ​ങ്കി​ലും ഭ​യം ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്

സ്റ്റേ​ഷ​നി​ൽ പോ​കാ​തെ പ​രാ​തി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ങ്ങി​യി​രി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും, പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടെ​ത്താ​തെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ഓണ്‍ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ സി​റ്റി​സ​ണ്‍ പോ​ര്‍ട്ട​ല്‍ തു​ണ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

ഒ​രു പ​രാ​തി ന​ൽ​കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക​ണം. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റാ​ത്ത​വ​ർ മാ​ത്ര​മ​ല്ല, ഇ​നി ക​യ​റി​യി​ട്ടു​ള്ള​വ​രാ​ണെ​ങ്കി​ലും ഒ​ന്നു ഭ​യ​ക്കും. സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​വു​ക എ​ന്ന​തു അ​ൽ​പ്പ​മെ​ങ്കി​ലും ഭ​യം ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. ജ​ന​മൈ​ത്രി പൊ​ലീ​സ് സ്റ്റേ​ഷ​നൊ​ക്കെ വ​ന്നു​വെ​ങ്കി​ലും, പൊ​ലീ​സി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ പോ​കാ​തെ പ​രാ​തി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ങ്ങി​യി​രി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും, പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടെ​ത്താ​തെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ സി​റ്റി​സ​ണ്‍ പോ​ര്‍ട്ട​ല്‍ തു​ണ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

ഏ​തു സ്റ്റേ​ഷ​നി​ലേ​ക്കും ഓ​ൺ​ലൈ​നാ​യി പ​രാ​തി സ​മ​ർ​പ്പി​ക്കാം എ​ന്ന​താ​ണു തു​ണ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ പ്ര​ത്യേ​ക​ത. കൊ​ടു​ത്ത പ​രാ​തി​യു​ടെ പു​രോ​ഗ​തി എ​ന്താ​ണെ​ന്ന് അ​റി​യാ​നും ഇ​തേ പോ​ർ​ട്ട​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കാം. പ​രാ​തി​യു​ടെ ത​ൽ​സ്ഥി​തി അ​റി​യാം. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ഫ്.​ഐ.​ആ​ര്‍ പ​ക​ര്‍പ്പും ഓ​ൺ​ലൈ​നി​ൽ‌ ല​ഭി​ക്കും. പൊ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യും ഇ​തി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. 

ഇ​പ്പോ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​നു​മ​തി വാ​ങ്ങേ​ണ്ട കാ​ര്യ​ങ്ങ​ളൊ​ക്കെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ന​ട​ത്തി​യെ​ടു​ക്കാം. സ​മ്മേ​ള​ന​ങ്ങ​ള്‍, ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍, സ​മ​ര​ങ്ങ​ള്‍, ജാ​ഥ​ക​ള്‍, പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യ്ക്ക് പോ​ലീ​സി​ന്റെ അ​നു​വാ​ദ​ത്തി​ന് ഓ​ണ്‍ല​നൈാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.  ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാ​നും സാ​ധി​ക്കും. 
കാ​ണാ​താ​യ വ്യ​ക്തി​ക​ളു​ടെ പേ​രു വി​വ​രം ല​ഭി​ക്കാ​നും കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ല​നൈാ​യി ന​ല്‍കാ​നും തു​ണ​യി​ല്‍ സം​വി​ധാ​ന​മു​ണ്ട്. ​സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന വ​സ്തു​ക്ക​ള്‍, വ്യ​ക്തി​ക​ള്‍, സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​നും പോ​ര്‍ട്ട​ല്‍ പ്ര​യോ​ജ​ന​പ്പെ​ടും.  കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍, വി​ധി​ക​ള്‍, പോ​ലി​സ് മാ​ന്വ​ല്‍, തു​ട​ങ്ങി​യ​വ​യു​ടെ ഓ​ൺ​ലൈ​ൻ‌‍ ലൈ​ബ്ര​റി സൗ​ക​ര്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ 661 ഓ​ഫീ​സു​ക​ളെ​യാ​ണ് ഈ ​സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

 www.thuna.keralapolice.gov.in  എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലോ​ഗി​ന്‍ ചെ​യ്ത് തു​ണ​യു​ടെ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാം. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top