23
October 2019 - 7:54 am IST

Download Our Mobile App

Flash News
Archives

Europe

pinarayi-vijayan

നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളത്തിൽ നിന്ന് നൽകാമെന്ന് മുഖ്യമന്ത്രി

Published:31 July 2019

ഇ​ത്ര​യും ന​ഴ്സു​മാ​രെ കേ​ര​ള​ത്തി​ൽ​നി​ന്നും ന​ൽ​കാ​മെ​ന്ന് ഡെ​ൻ ബ​ർ​ഗി​നെ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ഴ്സു​മാ​രു​ടെ ക്ഷാ​മം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്നും നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മാ​ർ​ട്ടി​ൻ വാ​ൻ ഡെ​ൻ ബ​ർ​ഗ്. ഇ​ത്ര​യും ന​ഴ്സു​മാ​രെ കേ​ര​ള​ത്തി​ൽ​നി​ന്നും ന​ൽ​കാ​മെ​ന്ന് ഡെ​ൻ ബ​ർ​ഗി​നെ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് സ്ഥാ​ന​പ​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്ന് മുഖ്യമന്ത്രി ഫെയ്സ്ബു​ക്കി​ൽ കു​റി​ച്ചു.

നെ​ത​ർ​ല​ൻ​ഡ്സി​ൽ വ​ലി​യ തോ​തി​ൽ ന​ഴ്സു​മാ​ർ​ക്ക് ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്നും 30000-40000 പേ​രു​ടെ ആ​വ​ശ്യം ഇ​പ്പോ​ൾ ഉ​ണ്ടെ​ന്നും സ്ഥാ​ന​പ​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു ന​ൽ​കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച തു​ട​ർ ന​ട​പ​ടി​ക​ൾ എം​ബ​സി​യു​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി ഫെയ്സ്ബു​ക്കി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തുറ​മു​ഖ വി​ക​സ​ന​വും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് രാ​ജാ​വും രാ​ജ്ഞി​യും ഒ​ക്ടോ​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്ന് സ്ഥാ​ന​പ​തി അ​റി​യി​ച്ചു. ഡ​ച്ച് ക​മ്പ​നി ഭാ​ര​വാ​ഹി​ക​ൾ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ അ​ട​ങ്ങു​ന്ന 15-20 അം​ഗ പ്ര​തി​നി​ധി സം​ഘ​വും കൂ​ടെ​യു​ണ്ടാ​കും. 40 ഓ​ളം പേ​രു​ടെ സാ​മ്പ​ത്തി​ക ഡെ​ലി​ഗേ​ഷ​നും ദൗ​ത്യ​ത്തി​ന്‍റെ ഭാഗ​മാ​കും.


വാർത്തകൾ

Sign up for Newsletter



top