09
December 2019 - 1:29 pm IST

Download Our Mobile App

Flash News
Archives

Gadget

panasonic-lumix-g95-launched-in-india

മി​റ​ർ​ലെ​സ് ക്യാ​മ​റ​യാ​യ ജി 95 ​ പാ​ന​സോ​ണി​ക്ക് വി​പ​ണി​യി​ൽ

Published:01 August 2019

മി​റ​ർ​ലെ​സ് ക്യാ​മ​റ​ക​ളു​ടെ ശ്രേ​ണി​യി​ലേ​ക്ക് മ​റ്റൊ​രു മോ​ഡ​ൽ കൂ​ടി അ​വ​ത​രി​പ്പി​ച്ച് പാ​ന​സോ​ണി​ക്ക്. ഹൈ ​റെ​സ​ല്യൂ​ഷ​ൻ 4കെ ​വീ​ഡി​യോ ഔ​ട്ട്പു​ട്ടു​ള്ള ലൂ​മി​ക്‌​സ് ജി95 ​ആ​ണ് പാ​ന​സോ​ണി​ക്ക് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: മി​റ​ർ​ലെ​സ് ക്യാ​മ​റ​ക​ളു​ടെ ശ്രേ​ണി​യി​ലേ​ക്ക് മ​റ്റൊ​രു മോ​ഡ​ൽ കൂ​ടി അ​വ​ത​രി​പ്പി​ച്ച് പാ​ന​സോ​ണി​ക്ക്. ഹൈ ​റെ​സ​ല്യൂ​ഷ​ൻ 4കെ ​വീ​ഡി​യോ ഔ​ട്ട്പു​ട്ടു​ള്ള ലൂ​മി​ക്‌​സ് ജി95 ​ആ​ണ് പാ​ന​സോ​ണി​ക്ക് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ജി 95​നാ​കും. വ്ലോ​ഗ​ർ​മാ​രെ ഉ​ദ്ദേ​ശി​ച്ച് ഇ​ൻ-​ബി​ൽ​റ്റാ​യി വ്ലോ​ഗ് എ​ൽ സെ​റ്റി​ങും ക്യാ​മ​റ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ഫെ​യ്‍സ്, ഐ ​ഡി​റ്റ​ക്ഷ​ൻ സം​വി​ധാ​നം, 4കെ ​ലൈ​വ് ക്രോ​പ്പി​ങ്, 3.5 എം​എം മൈ​ക്രോ​ഫോ​ൺ ജാ​ക്ക്, ഹെ​ഡ്ഫോ​ൺ സോ​ക്ക​റ്റ്, ഡെ​പ്ത്ത് ഫ്രം ​ഡീ​ഫോ​ക്ക​സ് സാ​ങ്കേ​തി​ക​വി​ദ്യ, വേ​ഗ​ത്തി​ൽ പോ​കു​ന്ന വ​സ്തു​ക്ക​ളെ ഫോ​ക്ക​സ് ചെ​യ്ത് ചി​ത്ര​മാ​ക്കാ​നു​ള്ള വീ​ന​സ് എ​ൻ​ജി​ൻ, രാ​ത്രി​യി​ൽ ഫോ​ട്ടൊ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ലോ ​ലൈ​റ്റ് എ​എ​ഫ്, എ​സി അ​ല്ലെ​ങ്കി​ൽ യു​എ​സ്ബി ചാ​ർ​ജി​ങ്, 250 ഡി​ഗ്രി ക​റ​ക്കാ​വു​ന്ന ഫ്ളി​പ്പ് സ്ക്രീ​ൻ, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത്, ഓ​ട്ടൊ​മാ​റ്റി​ക്ക് ജി​യോ​ടാം​ഗി​ങ്, 20 എം​എം ഐ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ ക്യാ​മ​റ​യി​ലു​ണ്ട്. ഡ്യു​വ​ൽ കി​റ്റ് ഓ​പ്ഷ​നു​ള്ള ക്യാ​മ​റ​യു​ടെ ജി 95 ​എ​ച്ച് മോ​ഡ​ലി​ന് 1,09,990 രൂ​പ​യും ജി 95 ​എം മോ​ഡ​ലി​ന് 94,990 രൂ​പ​യു​മാ​ണ് വി​ല.യൂ​ട്യൂ​ബ്  വീ​ഡി​യോ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ, വി​വാ​ഹ വീ​ഡി​യോ ചെ​യ്യു​ന്ന​വ​ർ, ഫോ​ട്ടൊ​ഗ്ര​ഫ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​ക്യാ​മ​റ കൊ​ണ്ട് അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​നാ​കും. 


വാർത്തകൾ

Sign up for Newsletter



top