24
August 2019 - 12:57 pm IST

Download Our Mobile App

Flash News
Archives

Gadget

tik-tok-smartphone-india-launching

ടി​ക്‌​ടോ​ക് സ്മാ​ർ​ട്ട്ഫോ​ൺ ഉ​ട​ൻ

Published:01 August 2019

അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ സ്‌​മാ​ർ​ട്ട്ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നു സ്ഥി​രീ​ക​രി​ച്ച്‌ ടി​ക്‌ ടോ​ക്‌ ഉ​ട​മ​സ്‌​ഥ​രാ​യ ബൈ​റ്റ്‌ ഡാ​ന്‍സ്‌.

മും​ബൈ: അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ സ്‌​മാ​ർ​ട്ട്ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നു സ്ഥി​രീ​ക​രി​ച്ച്‌ ടി​ക്‌ ടോ​ക്‌ ഉ​ട​മ​സ്‌​ഥ​രാ​യ ബൈ​റ്റ്‌ ഡാ​ന്‍സ്‌. ചൈ​നീ​സ്‌ സ്‌​മാ​ർ​ട്ട്ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ സ്‌​മാ​ര്‍ടി​സ​ന്‍ ടെ​ക്‌​നോ​ള​ജി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്‌ ഫോ​ണു​ക​ള്‍ ഇ​റ​ക്കു​ക. 

ഫോ​ണി​ല്‍ ആ​ന്‍ഡ്രോ​യി​ഡ്‌ ആ​യി​രി​ക്കു​മോ മ​റ്റേ​തെ​ങ്കി​ലും ഓ​പ്പ​റേ​റ്റി​ങ്‌ സി​സ്റ്റം ആ​യി​രി​ക്കു​മോ എ​ന്ന്‌ വ്യ​ക്ത​മ​ല്ല. ഫോ​ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ടി​ക്‌ ടോ​ക്ക്‌ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ്യൂ​സി​ക്ക​ലി ആ​പ്പി​നെ ഏ​റ്റെ​ടു​ത്താ​ണു ബൈ​റ്റ്‌ ഡാ​ന്‍സ്‌ ടി​ക്‌ ടോ​ക്‌ ആ​രം​ഭി​ച്ച​ത്‌. ഫ്‌​ളി​പ്‌​ചാ​റ്റ്‌ എ​ന്ന പേ​രി​ല്‍ മെ​സേ​ജി​ങ്‌ സേ​വ​ന​വും ടി​ക്‌ ടോ​ക്‌ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്‌. ഫോ​ണ്‍ ടി​ക്‌ ടോ​ക്‌ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്‍പ്പ​ന ചെ​യ്‌​ത​തും വി​പ​ണി​യി​ലെ മ​റ്റു ഫോ​ണു​ക​ളു​മാ​യി കി​ട​പി​ടി​ക്കു​ന്ന​തു​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.


വാർത്തകൾ

Sign up for Newsletter



top