Subpage Banner
Subpage Banner
22
August 2018 - 6:33 am IST
Flash News
Archives

Other news

രോ​ഹി​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് ഇ​ഷാ​ൻ കിഷൻ

Published:11 May 2018

മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ്മ​യോ​ട് ന​ന്ദി അ​റി​യി​ച്ച്  ഐ​പി​എ​ൽ ക്രി​ക്ക​റ്റി​ലെ പു​ത്ത​ൻ താ​രോ​ദ​യം ഇ​ഷാ​ൻ കി​ഷ​ൻ.

സ്വ​യം പി​ന്തു​ണ​ച്ച് ആ​ക്ര​മി​ക്കാ​നാ​ണ് രോ​ഹി​ത് ഭാ​യ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോൽ​ക്ക​ത്ത: തു​ട​ർ​ച്ച​യാ​യ ബാ​റ്റി​ങ് പ​രാ​ജ​യ​ങ്ങ​ൾ​ക്കി​ട​യി​ലും ത​ന്നെ പി​ന്തു​ണ​ച്ച മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ്മ​യോ​ട് ന​ന്ദി അ​റി​യി​ച്ച്  ഐ​പി​എ​ൽ ക്രി​ക്ക​റ്റി​ലെ പു​ത്ത​ൻ താ​രോ​ദ​യം ഇ​ഷാ​ൻ കി​ഷ​ൻ. സ്വ​യം പി​ന്തു​ണ​ച്ച് ആ​ക്ര​മി​ക്കാ​നാ​ണ് രോ​ഹി​ത് ഭാ​യ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ടീ​മും ക്യാ​പ്റ്റ​നും നി​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കു​ന്ന​തെ​പ്പോ​ഴാ​ണോ അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യ ക​ളി പു​റ​ത്തെ​ടു​ക്ക​ണം- ഇ​ഷാ​ൻ പ​റ​ഞ്ഞു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top