ISL-2018-219
21
October 2018 - 4:51 am IST
Flash News
Archives

Gadget

ഓ​ണ്‍ ലൈ​നി​ലൂ​ടെ ഇ​ന്ത്യ പി​ടി​ക്കാ​ന്‍ അ​സൂ​സ്

Published:11 May 2018

താ​യ് ക​മ്പ​നി​യാ​യ അ​സൂ​സീ​സ് ക​പ്യൂ​ട്ട​ര്‍ ഹാ​ര്‍ഡ്‌​വെ​യ​ര്‍ നി​ർ​മാ​ണ​ത്തെ അ​തി​കാ​യ​ന്മാ​രാ​ണ്. ആ ​പ്ര​വ​ര്‍ത്ത​ന മി​ക​വി​ലാ​ണ് അ​വ​ര്‍ വി​ല​കു​ഞ്ഞ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളു​മാ​യി വി​പ​ണി​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്.

മി​ക​ച്ച പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​സൂ​സ് ഫോ​ണു​ക​ള്‍ ചൈ​നീ​സ് ബ്രാ​ന്‍ഡു​ക​ള്‍ക്ക് ഇ​പ്പോ​ള്‍ എ​തി​രാ​ളി​യാ​ണ്.

താ​യ് ക​മ്പ​നി​യാ​യ അ​സൂ​സീ​സ് ക​പ്യൂ​ട്ട​ര്‍ ഹാ​ര്‍ഡ്‌​വെ​യ​ര്‍ നി​ർ​മാ​ണ​ത്തെ അ​തി​കാ​യ​ന്മാ​രാ​ണ്. ആ ​പ്ര​വ​ര്‍ത്ത​ന മി​ക​വി​ലാ​ണ് അ​വ​ര്‍ വി​ല​കു​ഞ്ഞ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളു​മാ​യി വി​പ​ണി​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. മി​ക​ച്ച പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​സൂ​സ് ഫോ​ണു​ക​ള്‍ ചൈ​നീ​സ് ബ്രാ​ന്‍ഡു​ക​ള്‍ക്ക് ഇ​പ്പോ​ള്‍ എ​തി​രാ​ളി​യാ​ണ്. ഷ​വോ​മി​യു​ടെ റെ​ഡ്മി നോ​ട്ട് 5 പ്രൊ​യാ​ണ് ഇ​പ്പോ​ള്‍ അ​സൂ​സി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​യി​ല്‍ അ​സൂ​സ് പു​റ​ത്തി​റ​ക്കി​യ  ബ​ഡ്ജ​റ്റ് സ്മാ​ര്‍ട്ട് ഫോ​ൺ അ​സൂ​സ് മാ​ക്‌​സ് പ്രോ ​എം 1. പോ​ക്ക​റ്റി​നെ പൊ​ള്ളി​ക്കാ​തെ സ്മാ​ര്‍ട്ട് ഫോ​ണ്‍ വാ​ങ്ങി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് തീ​ര്‍ച്ച​യാ​യും വാ​ങ്ങി​ക്കാ​വു​ന്ന ഒ​രു മോ​ഡ​ല്‍ ത​ന്നെ​യാ​ണ് അ​സൂ​സ് പു​റ​ത്തി​റ​ക്കി​യ സെ​ന്‍ഫോ​ണ്‍ മാ​ക്‌​സ് പ്രൊ ​എം 1. ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് വെ​ബ് സൈ​റ്റാ​യ ഫ്ളി​പ്പ്കാ​ര്‍ട്ടി​ല്‍ നി​ന്നും ഫോ​ണ്‍ ല​ഭി​ക്കും. 

വ​ലി​യ ഡി​സ്‌​പ്ലേ 
മോ​ഡ​ലി​ല്‍ ഏ​റ്റ​വും എ​ടു​ത്തു പ​റ​യേ​ണ്ട​ത് അ​തി​ന്‍റെ ഡി​സ്‌​പ്ലേ‌ ത​ന്നെ​യാ​ണ്.5.99 ഇ​ഞ്ചി​ന്‍റെ എ​ഫ്എ​ച്ച്
ഡി​പ്ല​സ് ഡി​സ്‌​പ്ലേ​യി​ലാ​ണ്  മോ​ഡ​ലു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 

ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം 
സ്‌​നാ​പ്പ് ഡ്രാ​ഗ​ന്‍റെ 636 പ്രോ​സ​സ​റി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ന്ന​ത്. ര​ണ്ടു ത​ര​ത്തി​ലു​ള്ള മോ​ഡ​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 3 ജി​ബി​യു​ടെ റാ​മ്മി​ല്‍ 32 ജി​ബി​യു​ടെ ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റെ​ജു​ക​ളി​ല്‍ കൂ​ടാ​തെ 4 ജി​ബി​യു​ടെ റാ​മി​ല്‍ 64 ജി​ബി​യു​ടെ ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജ് എ​ന്നി മോ​ഡ​ലു​ക​ളാ​ണ്. മെ​മ്മ​റി  കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഓ​റി​യോ​യി​ലാ​ണ് ഇ​തി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ക്യാ​മ​റ
ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​ക​ളാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ള്‍ക്കു​മു​ള്ള​ത്. സ​വി​ശേ​ഷ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 
13+5 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​ക​ളും കൂ​ടാ​തെ 8 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ​യു​മാ​ണ്.
എ​ന്നാ​ലും ഒ​രു ബ​ഡ്ജ​റ്റ്  സ്മാ​ര്‍ട്ട് ഫോ​ണി​നു​വേ​ണ്ട ക്യാ​മ​റ പെ​ര്‍ഫോ​മ​ന്‍സ് ഇ​ത് കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട് .

വി​ല
ഇ​തി​ന്‍റെ വി​പ​ണി​യി​ലെ വി​ല​വ​രു​ന്ന​ത് 3 ജി​ബി​യു​ടെ റാം ​മോ​ഡ​ലി​ന് 10,999 രൂ​പ​യും കൂ​ടാ​തെ 4 ജി​ബി​യു​ടെ മോ​ഡ​ലി​ന് 12,999 രൂ​പ​യും അ​സൂ​സ് 6ജി​ബി റാം ​മോ​ഡ​ലു​ക​ള്‍ക്ക്  14,999 രൂ​പ​യു​മാ​ണ് വി​ല.

മി​ക​വ് 
മി​ക​ച്ച ബാ​റ്റ​റി ലൈ​ഫാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മു​ന്‍ മോ​ഡ​ലു​ക​ള്‍ പ​ല​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ അ​ത് ശ​രി​യാ​ണ​ന്ന് കാ​ണു​ക​യും ചെ​യ്യാം. 5000 മ​ണി​ക്കൂ​റി​ന്‍റെ ബാ​റ്റ​റി ലൈ​ഫ് ആ​ണ് ഇ​ത് ഓ​ഫ​ര്‍ ചെ​യ്യു​ന്ന​ത്. പു​തി​യ അ​പ്പ്‌​ഡേ​ഷ​നു​ക​ളും ഇ​തി​നു ല​ഭി​ക്കു​ന്നു​ണ്ട്. ഫേ​സ് അ​ണ്‍ലോ​ക്കി​ങ് സം​വി​ധാ​ന​വും ഉ​ണ്ട്. ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഓ​റി​യോ​യി​ലാ​ണ് ഇ​തി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.   

കു​റ​വ് 
ഷ​വോ​മി​യു​ടെ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളെ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഇ​തി​ന്‍റെ ക്യാ​മ​റ​ക​ള്‍ കു​റ​ച്ചും​കൂ​ടി മെ​ച്ച​മാ​ക്കാ​മാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top