09
December 2019 - 12:37 pm IST

Download Our Mobile App

Flash News
Archives

Wellness

red-lips

ചു​ണ്ടി​നു നി​റം കൊ​ടു​ക്കു​മ്പോ​ൾ

Published:03 August 2019

ചു​​ണ്ടി​​നു നി​​റം കൊ​​ടു​​ക്കും മു​​ൻ​​പേ ഒ​​രു കാ​​ര്യം പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണം. വ​​ര​​ണ്ട
ചു​​ണ്ടു​​ക​​ളി​​ൽ ലി​​പ്സ്റ്റി​​ക് ഇ​​ട​​രു​​ത്. ന​​ന​​ഞ്ഞ തു​​ണി കൊ​​ണ്ട് ചു​​ണ്ടു​​ക​​ൾ
വൃ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം മാ​​ത്രം ലി​​പ്സ്റ്റി​​ക് ഇ​​ടു​​ക.

ആ​​ക​​ർ​​ഷ​​ക​​മാ​​യ വ​​സ്ത്ര​​വും അ​​തി​​നു ചേ​​രു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​മൊ​​ക്കെ അ​​ണി​​ഞ്ഞ്, മേ​​ക്അ​​പ്പു​​മൊ​​ക്കെ ചെ​​യ്തു കോ​​ളെ​​ജി​​ലും ഓ​​ഫി​​സി​​ലു​​മൊ​​ക്കെ പോ​​കാ​​നി​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ് സ്ത്രീ​​ക​​ളി​​ലേ​​റെ​​യും. എ​​ന്നാ​​ൽ സ​​മ​​യ​​ക്കു​​റ​​വു കാ​​ര​​ണം പ​​ല​​രും നി​​ത്യേ​​ന വ​​ലി​​യ മേ​​ക് അ​​പ്പൊ​​ന്നും ചെ​​യ്യാ​​റി​​ല്ലെ​​ന്ന​​തും യ​​ഥാ​​ർ​​ഥ്യം. ക​​ണ്ണും ചു​​ണ്ടു​​ക​​ളും സു​​ന്ദ​​ര​​മാ​​ക്കി​​യാ​​ൽ ത​​ന്നെ പാ​​തി ഒ​​രു​​ങ്ങി​​യെ​​ന്നാ​​ണ് ഇ​​ക്കൂ​​ട്ട​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ വെ​​റു​​തേ ക​​ണ്ണെ​​ഴു​​തി​​യാ​​ലും ലി​​പ്സ്റ്റി​​ക്കി​​ട്ടാ​​ലും മാ​​ത്രം പോ​​രാ... ചി​​ല കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ച്ചാ​​ൽ ക​​ണ്ണെ​​ഴു​​തി​​യും ചു​​ണ്ടി​​ലെ​​ഴു​​തി​​യും മാ​​ത്രം സു​​ന്ദ​​രി​​യാ​​കാം..

ചു​​ണ്ടി​​നു നി​​റം കൊ​​ടു​​ക്കും മു​​ൻ​​പേ ഒ​​രു കാ​​ര്യം പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണം. വ​​ര​​ണ്ട ചു​​ണ്ടു​​ക​​ളി​​ൽ ലി​​പ്സ്റ്റി​​ക് ഇ​​ട​​രു​​ത്. ന​​ന​​ഞ്ഞ തു​​ണി കൊ​​ണ്ട് ചു​​ണ്ടു​​ക​​ൾ വൃ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം മാ​​ത്രം ലി​​പ്സ്റ്റി​​ക് ഇ​​ടു​​ക. ലി​​പ്സ്റ്റി​​ക് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ഴും ചി​​ല കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തു​​ണ്ട്. പ​​രു​​ക്ക​​ൻ ലി​​പ്സ്റ്റി​​ക്കു​​ക​​ൾ ചു​​ണ്ടി​​നെ വ​​ര​​ണ്ട​​താ​​യി തോ​​ന്നി​​ക്കും. മി​​നു​​സ​​മു​​ള്ള​​വ അ​​ധി​​ക​​നേ​​രം നീ​​ണ്ടു നി​​ൽ​​ക്കി​​ല്ല. ദീ​​ർ​​ഘ​​നേ​​രം നി​​ല​​നി​​ൽ​​ക്കു​​ന്ന ലി​​പ്സ്റ്റി​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ശ്ര​​ദ്ധി​​ക്ക​​ണം. പെ​​ർ​​ഫെ​​ക്ട് ഷെ​​യി​​പ്പി​​ന് 

ലി​​പ് പെ​​ൻ​​സി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​ണം. ചു​​ണ്ടി​​ന്‍റെ സ്വാ​​ഭാ​​വി​​ക ആ​​കൃ​​തി നി​​ല​​നി​​ർ​​ത്താ​​ൻ ലി​​പ്സ്റ്റി​​ക് ഇ​​ടും മു​​മ്പ് ലി​​പ് പെ​​ൻ​​സി​​ൽ ഉ​​പ​​യോ​​ഗി​​ച്ച് ചു​​ണ്ടി​​ന് ആ​​കൃ​​തി വ​​രു​​ത്തു​​ക. ലി​​പ്സ്റ്റി​​ക് ദീ​​ർ​​ഘ​​നേ​​രം നി​​ല​​നി​​ൽ​​ക്കാ​​ൻ ബ്ര​​ഷ് ഉ​​പ​​യോ​​ഗി​​ക്കു​​ക. വ​​ള​​രെ സാ​​വ​​ധാ​​നം ബ്ര​​ഷ് ഉ​​പ​​യോ​​ഗി​​ച്ചു​​വേ​​ണം ലി​​പ്സ്റ്റി​​ക് ഇ​​ടാ​​ൻ. ലി​​പ്സ്റ്റി​​ക് അ​​ധി​​ക​​മാ​​യി എ​​ന്നു തോ​​ന്നി​​യാ​​ൽ ഒ​​രു ടി​​ഷ്യു​​പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ച് അ​​ധി​​കം വ​​ന്ന ലി​​പ്സ​​റ്റി​​ക് നീ​​ക്കം ചെ​​യ്യു​​ക. ഒ​​രി​​ക്ക​​ലും ര​​ണ്ടു ചു​​ണ്ടു​​ക​​ൾ​​ക്കി​​ട​​യി​​ൽ ടി​​ഷ്യു പേ​​പ്പ​​ർ വെ​​ച്ച് ലി​​പ്സ്റ്റി​​ക് നീ​​ക്കം ചെ​​യ്യ​​രു​​ത്. ഇ​​ത് വി​​കൃ​​ത​​മാ​​യ രീ​​തി​​യി​​ൽ ലി​​പ്സ്റ്റി​​ക് പ​​ട​​രാ​​ൻ ഇ​​ട​​യാ​​കും.

ലി​​പ്സ്റ്റി​​കി​​ടു​​മ്പോ​​ൾ പ​​ല​​ർ​​ക്കും പ​​റ്റു​​ന്നൊ​​രു അ​​ബ​​ദ്ധ​​മു​​ണ്ട്. ലി​​പ്സ്റ്റി​​ക് ഇ​​ട്ടു ക​​ഴി​​ഞ്ഞ് ചു​​ണ്ടു​​ക​​ൾ കൂ​​ട്ടി​​മു​​ട്ടു​​മ്പോ​​ൾ ലി​​പ്സ്റ്റി​​ക് പ​​ല്ലി​​ൽ പ​​റ്റു​​ന്ന​​ത്. അ​​ൽ​​പം ശ്ര​​ദ്ധ​​യു​​ണ്ടെ​​ങ്കി​​ൽ ഇ​​തൊ​​ഴി​​വാ​​ക്കാ​​വു​​ന്ന​​താ​​ണ്. ചു​​ണ്ടി​​ലെ മൃ​​ദു​​ല ഭാ​​ഗ​​ങ്ങ​​ളെ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കാ​​ൻ ക​​ൺ​​സീ​​ല​​ർ ഉ​​പ​​യോ​​ഗി​​ക്കാം. ഇ​​ത് ചു​​ണ്ടു​​ക​​ൾ​​ക്ക് തി​​ള​​ക്കം ന​​ൽ​​കു​​ന്ന​​തി​​ല​​പ്പു​​റം ചു​​ണ്ടി​​ന്‍റെ ഭം​​ഗി​​യെ എ​​ടു​​ത്തു​​കാ​​ട്ടും.​​ലി​​പ്ഗ്ലോ​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​മേ​​റെ​​യാ​​ണ്.

ചു​​ണ്ടു​​ക​​ൾ​​ക്ക് ഈ​​ർ​​പ്പ​​വും തി​​ള​​ക്ക​​വും പ്ര​​ദാ​​നം ചെ​​യ്യും. മു​​ഖ​​ത്തി​​ന്‍റെ നി​​റ​​ത്തേ​​ക്കാ​​ൾ അ​​ൽ​​പം കൂ​​ടി മു​​ന്നോ​​ട്ടു നി​​ൽ​​ക്കു​​ന്ന നി​​റം വേ​​ണം ലി​​പ്സ്റ്റി​​ക്കി​​നാ​​യി തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ. വെ​​ളു​​ത്ത നി​​റ​​മു​​ള്ള​​വ​​ർ​​ക്ക് പി​​ങ്ക് നി​​റ​​വും ഒ​​ലീ​​വ് അ​​ല്ലെ​​ങ്കി​​ൽ ഇ​​രു​​ണ്ട ച​​ർ​​മ​​മു​​ള്ള​​വ​​ർ ത​​വി​​ട്ടു​​നി​​റ​​വും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. എ​​ന്നാ​​ൽ ഒ​​ട്ടു​​മി​​ക്ക​​യാ​​ളു​​ക​​ളു​​ടെ​​യും ഇ​​ഷ്ട​​നി​​റം ചു​​വ​​പ്പാ​​ണ്. ചു​​വ​​പ്പി​​ൽ ചി​​ല കോം​​ബി​​നേ​​ഷ​​ൻ നി​​റ​​ങ്ങ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും യോ​​ജി​​ക്കും. ചു​​വ​​പ്പും നീ​​ല​​യും കോ​​മ്പി​​നേ​​ഷ​​ൻ വെ​​ളു​​ത്ത നി​​റ​​ക്കാ​​ർ​​ക്ക് ന​​ന്നാ​​യി ചേ​​രും. ഒ​​ലീ​​വ് നി​​റ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്ക് റെ​​ഡ്-​​ഓ​​റ​​ഞ്ച് കോ​​മ്പി​​നേ​​ഷ​​ൻ ഉ​​ത്ത​​മം. ഇ​​രു​​ണ്ട നി​​റ​​ക്കാ​​ർ​​ക്ക് ബ​​ർ​​ഗ​​ണ്ടി റെ​​ഡ് ആ​​ണ് ചേ​​രു​​ക. 


വാർത്തകൾ

Sign up for Newsletter



top