24
August 2019 - 1:33 pm IST

Download Our Mobile App

Flash News
Archives

Gadget

huwei-pop-up-camera

വാ​വെ​യു​ടെ പോ​പ്പ്-​അ​പ്പ് ക്യാ​മ​റ ഫോ​ണ്‍ ഇ​ന്ത്യ​യി​ലേ​ക്ക്

Published:03 August 2019

പി ​സ്മാ​ര്‍ട് ഇ​സ​ഡ് പോ​പ്പ്-​അ​പ്പ് ക്യാ​മ​റ ഫോ​ണി​ന്‍റെ മോ​ഡ​ലാ​കും എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​തി​ല്‍  6.59 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി + എ​ല്‍സി​ഡി ഡി​സ്‌​പ്ലേ​യാ​ണു​ള്ള​ത്.

ചൈ​നീ​സ് ക​മ്പ​നി​യാ​യ വാ​വെ​യു​ടെ പോ​പ്പ്-​അ​പ്പ് ക്യാ​മ​റ ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഈ ​മാ​സം എ​ത്തും. പ​ക്ഷെ, ക​മ്പ​നി ഇ​തു​വ​രെ മോ​ഡ​ലി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.  വാ​വെ​യ് പോ​പ്പ്-​അ​പ്പ് ക്യാ​മ​റ ഫോ​ണി​ന്‍റെ വി​ല 20,000 രൂ​പ​യാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഈ ​ഫോ​ണ്‍ അ​ടു​ത്ത ആ​ഴ്ച്ച  അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തും.  ഇ​പ്പോ​ള്‍ വാ​വെ​യ്ക്ക് പി ​സ്മാ​ര്‍ട് ഇ​സ​ഡ് എ​ന്ന പേ​രി​ലു​ള്ള ഒ​രു പോ​പ്പ്-​അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ ഫോ​ണ്‍ മാ​ത്ര​മേ​യു​ള്ളൂ. പി ​സ്മാ​ര്‍ട് ഇ​സ​ഡ് പോ​പ്പ്-​അ​പ്പ് ക്യാ​മ​റ ഫോ​ണി​ന്‍റെ മോ​ഡ​ലാ​കും എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​തി​ല്‍  6.59 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി + എ​ല്‍സി​ഡി ഡി​സ്‌​പ്ലേ​യാ​ണു​ള്ള​ത്. 4 ജി​ബി റാ​മും 64 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജു​മാ​യി ഇ​റ​ങ്ങി​യ ഫോ​ണി​ല്‍ കി​രി​ന്‍ 710 എ​ഫ് ചി​പ്സെ​റ്റാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

16 എം​പി പ്രൈ​മ​റി ക്യാ​മ​റ​യും 2 എം​പി ഡെ​പ്ത് ക്യാ​മ​റ​യും അ​ട​ങ്ങു​ന്ന ഡ്യു​വ​ല്‍ റി​യ​ര്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ് വാ​വെ​യ് പി ​സ്മാ​ര്‍ട് ഇ​സ​ഡി​ലു​ള്ള​ത്. മു​ന്നി​ലും പി​ന്നി​ലും എ​ഐ സ​വി​ശേ​ഷ​ത​ക​ളു​ള്ള 16 എം​പി സെ​ല്‍ഫി ക്യാ​മ​റ​യാ​ണ് പോ​പ്പ്-​അ​പ്പ് സം​വി​ധാ​ന​ത്തി​ലു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top