Flash News
Archives

Food

ഭീ​മ​ൻ ച​പ്പാ​ത്തി റെ​ഡി...

Published:11 May 2018

ആ​റ് മീ​റ്റ​ർ വ്യാ​വ​സും 175 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള ഭീ​മ​ൻ ച​പ്പാ​ത്തി കോ​ഴി​ക്കോ​ട് അ​ഡ്ര​സ് മാ​ളി​ൽ നി​ർ‌​മി​ച്ചു.

എ​ട്ടോ​ളം  പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ  ഉ​ച്ച​യ്ക്ക് മു​ത​ൽ പ​ര​ത്താ​ൻ തു​ട​ങ്ങി​യ ച​പ്പാ​ത്തി രാ​ത്രി​യോ​ടെ ഭീ​മ​ൻ ത​വ​യി​ൽ  ചൂ​ടാ​ക്കി​യ​ത്.  ച​പ്പാ​ത്തി പ​ര​ത്താ​നാ​യി ആ​റ് മീ​റ്റ​ർ നീ​ള​വും 12 സെ​ന്‍റീ മീ​റ്റ​ർ വ്യാ​വ​സ​മു​ള്ള ജി​ഐ പൈ​പ്പ് ആ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

കോ​ഴി​ക്കോ​ട്: ആ​റ് മീ​റ്റ​ർ വ്യാ​വ​സും 175 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള ഭീ​മ​ൻ ച​പ്പാ​ത്തി കോ​ഴി​ക്കോ​ട് അ​ഡ്ര​സ് മാ​ളി​ൽ നി​ർ‌​മി​ച്ചു. എ​ട്ടോ​ളം  പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ  ഉ​ച്ച​യ്ക്ക് മു​ത​ൽ പ​ര​ത്താ​ൻ തു​ട​ങ്ങി​യ ച​പ്പാ​ത്തി രാ​ത്രി​യോ​ടെ ഭീ​മ​ൻ ത​വ​യി​ൽ  ചൂ​ടാ​ക്കി​യ​ത്.  ച​പ്പാ​ത്തി പ​ര​ത്താ​നാ​യി ആ​റ് മീ​റ്റ​ർ നീ​ള​വും 12 സെ​ന്‍റീ മീ​റ്റ​ർ വ്യാ​വ​സ​മു​ള്ള ജി​ഐ പൈ​പ്പ് ആ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ച​പ്പാ​ത്തി പ​ര​ത്തു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി പേ​ർ  അ​ഡ്ര​സ് മാ​ളി​ൽ എ​ത്തി. ഗി​ന്ന​സ് റെ​ക്കോ​ർ​ഡ്  ഹോ​ൾ​ഡ​ർ കാ​ർ​ട്ടൂ​ണി​സ്റ്റ് എം. ​ദി​ലി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭീ​മ​ൻ ച​പ്പാ​ത്തി ത​യ്യാ​റാ​ക്കി​യ​ത്. 

ഭീ​മ​ൻ ച​പ്പാ​ത്തി നി​ർ​മി​ച്ച് ഗി​ന്ന​സ് ബു​ക്കി​ൽ ക​യ​റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. നി​ല​വി​ലെ ഉ​ത്ത​രേ​ന്ത്യ​ൻ ക​മ്പ​നി 145 കി​ലോ ഗ്രാം ​തൂ​ക്ക​ത്തി​ൽ നി​ർ​മി​ച്ച  ച​പ്പാ​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് ച​രി​ത്രം മാ​റ്റി കു​റി​ച്ച​ത്. എ​ൻ‌​എ​സ്എ​സ്, എ​ൻ​സി​സി വ​ള​ണ്ടി​യ​ർ​മാ​ർ കൊ​ണ്ടു വ​ന്ന    മാ​വ്   ഉ​പ​യോ​ഗി​ച്ചാ​ണ് ച​പ്പാ​ത്തി ത​യ്യാ​റാ​ക്കി​യ​ത്.  ഇ​ത് ഒ​രു ര​ണ്ടാം പ​ന്തി​ഭോ​ജ​ന​മാ​യ അ​യി​ത്ത​ത്തി​നും വ​ർ​ണ വി​വേ​ച​ന​ത്തി​നും ജാ​തി വ്യ​വ​സ്ഥ​യ്ക്കും എ​തി​രെ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ ന​ട​ത്തി​യ പ​ന്തി​ഭോ​ജ​ന​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് നേ​ര​ത്തെ  അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top