09
December 2019 - 1:56 pm IST

Download Our Mobile App

Flash News
Archives

World

nobel-price-winning-writer-toni-morrison

സാ​ഹി​ത്യ നൊ​ബേ​ൽ ജേ​താ​വ് ടോ​ണി മോ​റി​സ​ൺ വി​ട​വാ​ങ്ങി

Published:06 August 2019

ഏ​ക​ദേ​ശം അ​ഞ്ചു പ​തി​റ്റാ​ണ്ടു കാ​ലം യു​എ​സി​ലെ ആ​ഫ്രി​ക്ക​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും സം​സ്കാ​ര​വും ത​ന്‍റെ എ​ഴു​ത്തി​ലൂ​ടെ മോ​റി​സ​ണ്‍ ആ​വി​ഷ്ക്ക​രി​ച്ചു. മ​ര​ണ കാ​ര​ണം എ​ന്താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ന്യൂ​യോ​ര്‍ക്ക്: സാ​ഹി​ത്യ​ത്തി​നു​ള്ള നോ​ബ​ല്‍ സ​മ്മാ​നം നേ​ടി​യ ആ​ദ്യ​ത്തെ ക​റു​ത്ത വ​ര്‍ഗ്ഗ​ക്കാ​രി​യാ​യ എ​ഴു​ത്തു​കാ​രി ടോ​ണി മോ​റി​സ​ണ്‍ അ​ന്ത​രി​ച്ചു. 88 വ​യ​സ്സാ​യി​രു​ന്നു. മോ​റി​സ​ണി​ന്‍റെ പ്ര​സാ​ധാ​ക​രാ​യ നോ​ഫ് ആ​ണ് മ​ര​ണ വാ​ര്‍ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ന്യൂ​യോ​ര്‍ക്കി​ലെ മോ​ണ്ട്ഫി​യോ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​ന്ത്യം.

ഏ​ക​ദേ​ശം അ​ഞ്ചു പ​തി​റ്റാ​ണ്ടു കാ​ലം യു​എ​സി​ലെ ആ​ഫ്രി​ക്ക​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും സം​സ്കാ​ര​വും ത​ന്‍റെ എ​ഴു​ത്തി​ലൂ​ടെ മോ​റി​സ​ണ്‍ ആ​വി​ഷ്ക്ക​രി​ച്ചു. മ​ര​ണ കാ​ര​ണം എ​ന്താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ന​ല്ലൊ​രു അ​മ്മ​യും അ​മ്മൂ​മ്മ​യും അ​മ്മാ​വി​യും’ ആ​യ മോ​റി​സ​ന്‍ സ​മാ​ധാ​ന​പൂ​ര്‍വ്വം ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​താ​യി മോ​റി​സ​ണ്‍ കു​ടും​ബം ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. അ​ന്ത്യ​നി​മി​ഷ​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ബി​ലൌ​വ്ഡി​ന് 1988ല്‍ ​പു​ലി​റ്റ്‌​സ​ര്‍ പു​ര​സ്‌​കാ​ര​വും അ​മെ​രി​ക്ക​ന്‍ ബു​ക് അ​വാ​ര്‍ഡും ല​ഭി​ച്ചു. 1993ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​ര​വും ഇ​തേ പു​സ്ത​കം നേ​ടി. ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ന്‍ ജീ​വി​ത​ങ്ങ​ള്‍ ആ​ധാ​ര​മാ​ക്കി എ​ഴു​തി​യ മോ​റി​സ​ണി​ന്‍റെ നോ​വ​ലു​ക​ള്‍ ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍ക്കാ​ഴ്ച്ച​ക​ളാ​യി​രു​ന്നു. 2012ല്‍ ​ടോ​ണി മോ​റി​സ​ൺ യു​എ​സി​ലെ ഏ​റ്റ​വും വ​ലി​യ സി​വി​ലി​യ​ന്‍ പു​ര​സ്‌​കാ​ര​മാ​യ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ മെ​ഡ​ല്‍ ഓ​ഫ് ഫ്രീ​ഡം പ്ര​സി​ഡ​ന്‍റ് ബ​രാ​ക്ക് ഒ​ബാ​മ സ​മ്മാ​നി​ച്ചി​രു​ന്നു. 1998ല്‍ ​ബി​ലൌ​വ്ഡ് അ​തേ പേ​രി​ല്‍ ഓ​പ്ര വി​ന്‍ഫ്രെ​യും ഡാ​നി ഗ്ലോ​വ​റും അ​ഭി​ന​യി​ച്ച് സി​നി​മ​യാ​ക്കി​യി​ട്ടു​ണ്ട്.

മോ​റി​സ​ന്‍റെ നോ​വ​ല്‍ ത്ര​യ​ത്തി​ലെ ആ​ദ്യ പു​സ്ത​ക​മാ​ണ് ബി​ലൗ​വ്ഡ്. പി​ന്നീ​ട് 1992ല്‍ ​ജാ​സും 1997ല്‍ ​പാ​ര​ഡൈ​സും പു​റ​ത്തി​റ​ങ്ങി. 2015ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗോ​ഡ് ഹെ​ല്‍പ് ദി ​ചൈ​ല്‍ഡ് ആ​ണ് അ​വ​സാ​ന പു​സ്ത​കം. ബി​ലൗ​വ്ഡ്, സോ​ങ് ഒ​ഫ് സോ​ള​മ​ന്‍, സു​ല, ബ്ലൂ​വെ​സ്റ്റ് ഐ, ​എ മെ​ഴ്‌​സി, ഹോം, ​പാ​ര​ഡൈ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട കൃ​തി​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top