24
August 2019 - 12:22 pm IST

Download Our Mobile App

Flash News
Archives

Americas

അ​മെ​രി​ക്ക​യി​ൽ മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു

Published:07 August 2019

കൊ​ര​ട്ടി​യി​ൽ മാ​ത്യു (68) ആ​ണ് മ​രണപ്പെട്ട​ത്. അ​മെരി​ക്ക​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ത്യു.

സെ​ന്‍റ​ർ സ്റ്റേ​റ്റ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ശേ​ഷം മോ​ഷ്ടാ​വ് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വാ​ഷിങ്ട​ൺ: മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ് ഫ്ലോ​റി​ഡ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു. കൊ​ര​ട്ടി​യി​ൽ മാ​ത്യു (68) ആ​ണ് മ​രണപ്പെട്ട​ത്. അ​മെരി​ക്ക​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ത്യു.

സെ​ന്‍റ​ർ സ്റ്റേ​റ്റ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ശേ​ഷം മോ​ഷ്ടാ​വ് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യു​വി​നെ പാ​സ​ഞ്ച​ർ സീ​റ്റി​ലേ​ക്ക് ത​ള്ളി മാ​റ്റി​യ ശേ​ഷം വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. 

കാ​റി​നെ പി​ന്തു​ട​ർ​ന്ന് അ​ക്ര​മി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ച്ച് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ത്യു​വി​നെ കാ​റി​ൽ ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ച ചെ​യ്ത ബാ​ങ്കി​നു സ​മീ​പം ത​ന്നെ​യു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​നു പി​ന്നി​ൽ നി​ന്നു മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top