പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ
ന്യൂനപക്ഷത്തിന് എതിരെന്ന് കോൺഗ്രസ്
സഭയിൽ പ്രതിപക്ഷ ബഹളം
Published:08 August 2019
ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ, ഫരീജ് നാസർ ഫാമിലി ഫുഡ് സെന്ററിനു സമീപം സംഘടിപ്പിക്കുന്ന ഈദ്ഗാഹിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസിയും അൽഖോർ ഫനാർ മസ്ജിദിനു സമീപം മുനീർ സലഫിയും സനാഇയ്യ അൽഅതിയ്യ മസ്ജിദിനു സമീപം നജ്മുദ്ധീൻ സലഫിയും പെരുന്നാൾ പ്രഭാഷണത്തിന് നേതൃത്വം നൽകും.
നമസ്ക്കാര സമയം 5:08 ആയിരിക്കുമെന്നും കൃത്യസമയത്ത് എത്തിച്ചേരാൻ ശ്രദ്ധിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. വുളു ചെയ്തു മുസ്വല്ലയുമായി വരുന്നത് ഉപകാരപ്രദമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.