24
August 2019 - 12:18 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (11-08-2019)

Published:11 August 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​ത്തെ സം​സാ​രി​ച്ചാ​ല്‍ അ​ബ​ധ​മാ​കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും. സ്വ​സ്ഥ​ത കു​റ​യും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

ഭ​ര​ണി: കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ഒ​ന്നും പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. അ​വ​സ​ര​വാ​ദം കു​ടും​ബ​ക​ല​ഹ​ത്തി​നു വ​ഴി​യൊ​രു​ക്കും. 

കാ​ര്‍ത്തി​ക: അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. ക​ര്‍മ​മേ​ഖ​ല​യി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. 

രോ​ഹി​ണി: സു​ര​ക്ഷി​ത​മാ​യ വ്യാ​പാ​ര​ത്തി​ല്‍ പ​ണം മു​ട​ക്കും. സൗ​ഖ്യ​വും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും കു​ടും​ബ​ത്തി​ലു​ണ്ടാ​കും. സൗ​മ്യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും.

മ​ക​യി​രം: പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും.

തി​രു​വാ​തി​ര: സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നു പി​ന്മാ​റും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു തീ​ര്‍ക്കും.

പു​ണ​ര്‍തം: വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. ഗൃ​ഹ​നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ഭൂ​മി​വി​ല്കു​വാ​ന്‍ ത​യ്യാ​റാ​കും. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

പൂ​യ്യം: കൂ​ടു​ത​ല്‍ പ​ണം കൊ​ടു​ത്ത് മ​റ്റൊ​രു പാ​ഠ്യ​പ​ധ​തി​ക്കു ചേ​രും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും.

ആ​യി​ല്യം: മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ഔ​ദ്യോ​ഗി​ക​മാ​യി അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.

മ​കം: പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ മാ​റി​താ​മ​സി​ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും.

പൂ​രം: ഗൃ​ഹ​നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സ​മാ​ന​പ​ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. 

ഉ​ത്രം: അ​പ്ര​തീ​ക്ഷി​ത​മാ​യി സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ഗൌ​ര​വ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ലാ​ഘ​വ​ത്തോ​ടു​കൂ​ടി ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

അ​ത്തം: കു​ടും​ബ​ത്തി​ലെ അ​നൈ​ക്യ​ത​ക​ളാ​ല്‍ മാ​റി​ത്താ​മ​സി​ക്കും. ഉ​പ​കാ​രം ചെ​യ്തു കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ബ​ന്ധു​വി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ല്‍ അ​തീ​വ​ദുഃ​ഖ​മ​നു​ഭ​വ​പ്പെ​ടും

ചി​ത്ര: പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

ചോ​തി: മാ​താ​വി​ന് അ​സു​ഖം വ​ര്‍ധി​ക്കും. ഉ​ദ്ദേ​ശി​ച്ച വി​ല ല​ഭി​ച്ച​തി​നാ​ല്‍ ഭൂ​മി​വി​ല്ക്കാ​ന്‍ ത​യ്യാ​റാ​കും. വ​ഞ്ച​നി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. ഓ​ര്‍മ​ശ​ക്തി കു​റ​യും. 

വി​ശാ​ഖം: പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. വ​ര​വ് വ​ര്‍ധി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വി​ജ്ഞാ​ന​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​വാ​ന​വ​സ​ര മു​ണ്ടാ​കും.

അ​നി​ഴം: ശ​ത്രു​താ​മ​നോ​ഭാ​വ​ത്തി​ലാ​യി​രു​ന്ന​വ​ര്‍ മി​ത്ര​ങ്ങ​ളാ​യി​ത്തീ​രും. സ​ഹൃ​ദ​യ​സ​ദ​സി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

തൃ​ക്കേ​ട്ട: വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. പ​രി​ഭ്ര​മം ഉ​പേ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ത്ത സം​ഖ്യ​ക്ക് രേ​ഖ​ക​ള്‍ വാ​ങ്ങ​ണം. ചെ​ല​വ് വ​ര്‍ധി​ക്കും. 

മൂ​ലം: വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. കു​ടും​ബ​സ​മേ​തം വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ല്‍കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

പൂ​രാ​ടം: വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ആ​യു​ര്‍വേ​ദ പ്ര​കൃ​തി​ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ഉ​ത്രാ​ടം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. മ​ന​സം​തൃ​പ്തി​യു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

തി​രു​വോ​ണം: അ​ഗ്നി, ആ​യു​ധം, ധ​നം, വാ​ഹ​നം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണം. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​മു​ഖ​ത​യു​ണ്ടാ​കും. ചി​കി​ത്സ​ക്ക് കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​കും.

അ​വി​ട്ടം: സ്വാ​ര്‍ഥ​താ​ല്പ​ര്യ​ങ്ങ​ള്‍ക്കാ​യി അ​ന്യ​രെ ഉ​പ​ദ്ര​വി​ക്ക​രു​ത്. വി​ശ്വ​സ്ത​രാ​യ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടു​ത​ല്‍ സൂ​ക്ഷി​ക്ക​ണം. സ​ദു​ദേ​ശ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പ​രീ​ത​മാ​യി​ത്തീ​രും.

ച​ത​യം: പു​ത്ര​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങും. സ്വ​ത​ന്ത്ര​ചി​ന്ത​ക​ള്‍ക്കാ​യി ഗ്രാ​മ​പ്ര​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റ്റും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

പൂ​രോ​രു​ട്ടാ​തി: അ​സു​ഖ​ങ്ങ​ളാ​ല്‍ വി​ദേ​ശ​യാ​ത്ര​മാ​റ്റി​വെ​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. മ​ന​സം​തൃ​പ്തി​തോ​ന്നും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ഉ​ത്ര​ട്ടാ​തി: ന​ല്ല​കാ​ര്യ​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വെ​ക്കും.

രേ​വ​തി: പു​തി​യ ഭ​ര​ണ​സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ചി​കി​ത്സ ഫ​ലി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 


വാർത്തകൾ

Sign up for Newsletter



top