07
December 2019 - 5:51 pm IST

Download Our Mobile App

Flash News
Archives

Updates

200-crore-investment-in-treasury

ജീ​വ​ന​ക്കാ​ര്‍ കൈ​വി​ട്ടി​ല്ല; ട്ര​ഷ​റി​യി​ല്‍ 200 കോ​ടി നി​ക്ഷേ​പം

Published:10 August 2019

ശ​മ്പ​ളം ട്രെ​ഷ​റി ബാ​ങ്കി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ കൈ​യി​ല്‍ പ​ണം മി​ച്ചം. 48 വ​കു​പ്പു​ക​ളി​ലെ 1,13,000 ജീ​വ​ന​ക്കാ​രെ മാ​ത്ര​മാ​ണ് തു​ട​ക്ക​ത്തി​ല്‍ ഈ ​സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്.

കൊ​ച്ചി: ശ​മ്പ​ളം ട്രെ​ഷ​റി ബാ​ങ്കി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ കൈ​യി​ല്‍ പ​ണം മി​ച്ചം. 48 വ​കു​പ്പു​ക​ളി​ലെ 1,13,000 ജീ​വ​ന​ക്കാ​രെ മാ​ത്ര​മാ​ണ് തു​ട​ക്ക​ത്തി​ല്‍ ഈ ​സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്. ശ​മ്പ​ള​മാ​യി വി​ത​ര​ണം ചെ​യ്ത​ത് 500 കോ​ടി രൂ​പ. ഇ​തി​ല്‍ 200 കോ​ടി രൂ​പ​യോ​ളം ട്ര​ഷ​റി​യി​ലെ ത​ങ്ങ​ളു​ടെ ശ​മ്പ​ള അ​ക്കൗ​ണ്ടി​ല്‍ താ​ത്കാ​ലി​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​യി. 
 
അ​ടു​ത്ത​മാ​സം മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ളം ഇ​റ്റി​എ​സ്ബി വ​ഴി​യാ​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ര്‍ ഓ​ഗ​സ്റ്റ് 20 ന് ​മു​മ്പ് പോ​ര്‍ട്ട​ലി​ലി​ല്‍ ക​യ​റി ത​ങ്ങ​ളു​ടെ ഓ​പ്ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന തു​ക അ​വ​ര​വ​രു​ടെ ശ​മ്പ​ള​വു​മാ​യി ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്കോ പ​ഴ​യ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​യ്ക്കോ മാ​റ്റും. ബാ​ക്കി ഇ​റ്റി​എ​സ്ബി അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പ​മാ​യി കി​ട​ക്കും. ഇ​ങ്ങ​നെ ഇ​റ്റി​എ​സ്ബി അ​ക്കൗ​ണ്ടി​ല്‍ കി​ട​ക്കു​ന്ന തു​ക​യ്ക്ക് 15 ദി​വ​സം ക​ണ​ക്കാ​ക്കി 6% നി​ര​ക്കി​ല്‍ പ​ലി​ശ ന​ല്‍കും. തൊ​ട്ട​ടു​ത്ത മാ​സം ഈ ​അ​ക്കൗ​ണ്ടി​ലേ​യ്ക്ക് പ​ലി​ശ തു​ക ക്രെ​ഡി​റ്റ് ചെ​യ്തു ന​ല്‍കു​ക​യും ചെ​യ്യും. ഇ​റ്റി​എ​സ്ബി അ​ക്കൗ​ണ്ടി​ലു​ള്ള പ​ണ​ത്തി​ന് ഒ​രു​വി​ധ ട്ര​ഷ​റി നി​യ​ന്ത്ര​ണ​വും ബാ​ധ​മാ​കി​ല്ല.
   
സ്പാ​ര്‍ക്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും ഇ​റ്റി​എ​സ്ബി ന​മ്പ​ര്‍ ഇ​തി​നോ​ട​കം ല​ഭ്യ​മാ​യി​ട്ടു​ണ്ടാ​കും. ഫോ​ണ്‍ ന​മ്പ​രും ഇ​റ്റി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​രും ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​ര്‍ക്ക് നെ​റ്റ് ബാ​ങ്കി​ങ് സൗ​ക​ര്യ​ത്തി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. ക​ഴി​ഞ്ഞ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ തു​ട​ങ്ങി​വ​ച്ച ട്ര​ഷ​റി പ​രി​ഷ്ക​ര​ണം ഒ​രു പു​തി​യ ദി​ശ​യി​ലേ​യ്ക്ക് ക​ട​ക്കു​ക​യാ​ണ്. ആ​ധു​നി​ക ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ർ​ണ​മാ​യും ട്ര​ഷ​റി​യി​ല്‍ ഉ​ട​ന്‍ ല​ഭ്യ​മാ​കും. യൂ​ട്ടി​ലി​റ്റി പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മെ​ല്ലാം സ​ജ്ജ​മാ​വു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ഇ​റ്റി​എ​സ്ബി അ​ക്കൗ​ണ്ടി​നെ ത​ങ്ങ​ളു​ടെ എ​റ്റി​എ​മ്മു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ചി​ല ബാ​ങ്കു​ക​ള്‍ സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top