09
December 2019 - 2:07 pm IST

Download Our Mobile App

Flash News
Archives

Astrology

lava-kusha-story-ramayana-month-special-item

രാ​മ​ക​ഥ​യു​ടെ മാ​റ്റു​ര​യ്ക്കു​ന്ന ല​വ​കു​ശ​ന്മാ​ർ

Published:10 August 2019

ല​വ​കു​ശ​ന്മാ​രു​ടെ ക​ഥ​പ​റ​യു​മ്പോ​ൾ അ​തി​നൊ​രു കേ​ര​ള​ബ​ന്ധം പി​ൽ​ക്കാ​ല​ത്തു​ണ്ടാ​യ​ത് അ​റി​ഞ്ഞു​വ​യ്ക്കാം. സീ​താ​ദേ​വി​യെ​യും മ​ക്ക​ളാ​യ ല​വ​കു​ശ​ന്മാ​രെ​യും പ്ര​ധാ​ന പ്ര​തി​ഷ്ഠ​ക​ളാ​യി ആ​രാ​ധി​ച്ചു​വ​രു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക ക്ഷേ​ത്രം പു​ല്പ​ള്ളി​യി​ലാ​ണ്- 'സീ​താ ല​വ-​കു​ശ ക്ഷേ​ത്രം'.

ല​വ​കു​ശ​ന്മാ​രു​ടെ ക​ഥ​പ​റ​യു​മ്പോ​ൾ അ​തി​നൊ​രു കേ​ര​ള​ബ​ന്ധം പി​ൽ​ക്കാ​ല​ത്തു​ണ്ടാ​യ​ത് അ​റി​ഞ്ഞു​വ​യ്ക്കാം. സീ​താ​ദേ​വി​യെ​യും മ​ക്ക​ളാ​യ ല​വ​കു​ശ​ന്മാ​രെ​യും പ്ര​ധാ​ന പ്ര​തി​ഷ്ഠ​ക​ളാ​യി ആ​രാ​ധി​ച്ചു​വ​രു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക ക്ഷേ​ത്രം പു​ല്പ​ള്ളി​യി​ലാ​ണ്- 'സീ​താ ല​വ-​കു​ശ ക്ഷേ​ത്രം'.  സീ​ത ഭൂ​മി​യി​ലേ​ക്ക് അ​ന്ത​ര്‍ധാ​നം ചെ​യ്യു​ന്ന​തി​നു  ത​ലേ​ന്ന​ത്തേ സ​ന്ധ്യ​യും, മ​ക്ക​ളാ​യ ല​വ-​കു​ശ​ന്മാ​ര്‍ വാ​ല്മീ​കി​യോ​ടൊ​പ്പം ശ്രീ​രാ​മ​സ​ന്നി​ധി​യി​ലേ​ക്കു പോ​യ സ​ന്ദ​ര്‍ഭ​വും, വാ​ല്മീ​കി​യു​ടെ ആ​ശ്ര​മ​ത്തി​ല്‍ ഏ​കാ​കി​നി​യാ​യി ഇ​രു​ന്ന് പൂ​ര്‍വാ​നു​ഭ​വ​ങ്ങ​ളെ​യും ആ​സ​ന്ന​ഭാ​വി​യെ​യും കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​താ​ണ് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ "‘ചി​ന്താ​വി​ഷ്ട​യാ​യ സീ​ത'​യു​ടെ ഇ​തി​വൃ​ത്ത​മാ​യി സ്വീ​ക​രി​ച്ച​ത്.. 

വാ​ല്മീ​കി മ​ഹ​ർ​ഷി​യാ​ണ് ല​വ​കു​ശ​ന്മാ​രെ വി​ദ്യ അ​ഭ്യ​സി​പ്പി​ച്ച​ത്. വാ​ല്മീ​കി​യു​ടെ മ​ന​സി​ല്‍ ശ്രീ​രാ​മ​ച​രി​ത​ത്തി​ലെ ഓ​രോ രം​ഗ​വും സൂ​ക്ഷ്മ​മാ​യും സ്പ​ഷ്ട​മാ​യും പ്ര​തി​ഫ​ലി​ച്ചു. തു​ട​ര്‍ന്ന് ഇ​രു​പ​ത്തി​നാ​ലാ​യി​രം ശ്ലോ​ക​ങ്ങ​ളു​ള്ള​തും ആ​റു കാ​ണ്ഡ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട​തും, ഉ​ത്ത​ര​കാ​ണ്ഡ​ത്തോ​ട് ചേ​ര്‍ന്ന​തു​മാ​യ രാ​മാ​യ​ണ​കാ​വ്യം ഉ​ട​ലെ​ടു​ത്തു. മ​ഹ​ര്‍ഷി അ​തു  ല​വ​കു​ശ​ന്മാ​രെ പ​ഠി​പ്പി​ച്ചു. സീ​ത​യും ല​വ​കു​ശ​ന്മാ​രും അ​ന്ന് ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ വാ​ല്മീ​കി​ക്ക് വ​ർ​ത്ത​മാ​ന​കാ​ല ച​രി​ത്ര​വും സു​വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ങ്ങ​നെ 24,​000 ശ്ലോ​ക​ങ്ങ​ൾ കൊ​ണ്ട് വാ​ല്മീ​കി രാ​മാ​യ​ണം ക​ഥ കാ​വ്യ​രൂ​പ​ത്തി​ൽ എ​ഴു​തി​ത്തീ​ർ​ത്തു എ​ന്നാ​ണ് ഐ​തി​ഹ്യം. ബാ​ല​കാ​ണ്ഡം, അ​യോ​ദ്ധ്യാ​കാ​ണ്ഡം, ആ​ര​ണ്യ​കാ​ണ്ഡം, കി​ഷ്കി​ന്ധാ​കാ​ണ്ഡം, സു​ന്ദ​ര​കാ​ണ്ഡം, യു​ദ്ധ​കാ​ണ്ഡം, ഉ​ത്ത​ര​കാ​ണ്ഡം എ​ന്നീ ഏ​ഴു കാ​ണ്ഡ​ങ്ങ​ളി​ലാ​യി 500 അ​ധ്യാ​യ​ങ്ങ​ളി​ലാ​യാ​ണ് വാ​ല്മീ​കി ഈ ​കാ​വ്യം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. 

ശ്രീ​രാ​മ​ൻ അ​ശ്വ​മേ​ധ​യാ​ഗം ന​ട​ത്തി​യ​പ്പോ​ൾ വാ​ല്മീ​കി​യു​ടെ അ​നു​വാ​ദ​പ്ര​കാ​രം ല​വ​കു​ശ​ന്മാ​ർ രാ​മാ​യ​ണ ഗാ​നാ​ലാ​പ​ത്തോ​ടു കൂ​ടി യാ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശി​ച്ചു. ആ ​ഗാ​ന​നി​ർ​ഝ​രി യാ​ഗ​ശാ​ല​യെ ഒ​രു ദൈ​വി​ക അ​നു​ഭൂ​തി​യി​ലേ​ക്കു ഉ​യ​ർ​ത്തി. തു​ട​ര്‍ച്ച​യാ​യി മു​പ്പ​ത്തി​ര​ണ്ടു ദി​വ​സം​കൊ​ണ്ട് ശ്രീ​രാ​മ​ന്‍റെ യാ​ഗ​ശാ​ല​യി​ല്‍, സ​ജ്ജ​ന​ങ്ങ​ള്‍ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന സ​ദ​സി​ല്‍ ല​വ​കു​ശ​ന്മാ​ര്‍ പാ​ടി പൂ​ര്‍ത്തി​യാ​ക്കി ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ മ​ഹാ​കാ​വ്യ​മാ​ണ് വാ​ല്മീ​കി രാ​മാ​യ​ണം. 

പി​താ​വാ​യ ശ്രീ​രാ​മ​ച​ന്ദ്ര​നെ അ​വ​ർ ക​ണ്ടു. പ​ക്ഷേ സീ​ത​യ്ക്ക് പ​ക​രം കാ​ഞ്ച​ന​പ്ര​തി​മ​യാ​ണ് ക​ണ്ട​ത്. കു​മാ​ര​ന്മാ​രു​ടെ ഹൃ​ദ​യം നൊ​ന്തു. അ​വ​ർ കു​പി​ത​രാ​യി. യാ​ഗ​ശാ​ല​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് മു​നി​കു​മാ​ര​ന്മാ​ർ യാ​ഗാ​ശ്വ​ത്തെ  ബ​ന്ധി​ക്കു​ക​യും കു​തി​ര​യെ മോ​ചി​പ്പി​ക്കാ​നെ​ത്തി​യ രാ​മ​സേ​ന​യെ തു​ര​ത്തി​യോ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ശ്രീ​രാ​മ​ൻ നേ​രി​ട്ട് വ​ന്ന​പ്പോ​ൾ കു​മാ​ര​ന്മാ​ർ രാ​മ​നു​മാ​യി ഏ​റ്റു​മു​ട്ടി. കു​ലു​ങ്ങി​ച്ചി​രി​ച്ചു കൊ​ണ്ട് കു​മാ​ര​ന്മാ​ർ ശ​രം തൊ​ടു​ക്ക​വേ സീ​ത​യു​ടെ ""അ​രു​ത്, അ​രു​ത് ''എ​ന്നു​ള്ള ശ​ബ്ദം കേ​ട്ടു.  അ​വ​ർ​ക്കെ​തി​രെ നി​ന്ന് സീ​ത ത​ട​ഞ്ഞു. എ​ന്നി​ട്ടു പ​റ​ഞ്ഞു, ""മ​ക്ക​ളേ , ശ്രീ​രാ​മ​ച​ന്ദ്ര മ​ഹാ​രാ​ജാ​വ് നി​ങ്ങ​ളു​ടെ പി​താ​വാ​ണ് '' കു​മാ​ര​ന്മാ​ർ അ​മ്പ​ര​ന്നു. ശ്രീ​രാ​മ​പാ​ദ​ങ്ങ​ളി​ൽ സാ​ഷ്ടാം​ഗ​പ്ര​ണാ​മം ചെ​യ്തു. 

പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ല​വ​കു​ശ​ന്മാ​ർ​ക്ക് കോ​സ​ല​രാ​ജ്യം പ​കു​ത്തു​ന​ൽ​കി അ​വ​രെ അ​ഭി​ഷേ​കം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് രാ​മ​ൻ സ​ഹോ​ദ​ര​ന്മാ​രോ​ടു​കൂ​ടി മ​റ​യു​ന്ന​ത്. ഒ​രു അ​ല​ക്കു​കാ​ര​ന്‍റെ  വാ​ക്കു കേ​ട്ടി​ട്ടാ​ണ് രാ​മ​ൻ സീ​ത​യെ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. അ​ത് തെ​റ്റാ​യി എ​ന്ന് രാ​മ​ന്‍റെ മു​ഖ​ത്തു നോ​ക്കി പ​റ​യു​ന്ന​ത് വാ​ല്മീ​കീ​യാ​ണ്. ല​വ​കു​ശ​ന്മാ​ർ പാ​ടി ന​ട​ന്നി​ട്ടാ​ണ് ആ ​ക​ഥ നാ​ട്ടി​ൽ പാ​ട്ടാ​കു​ന്ന​ത് അ​ത് പ്ര​തി​ഷേ​ധ​ത്തി​ന്റേ​യും പ്ര​തി​രോ​ധ​ത്തി​ന്റേ​യും പാ​ട്ടാ​ണ്. രാ​ജ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന ല​വ​കു​ശ​ന്മാ​രോ​ട് പ​റ​യു​ന്ന​ത് വാ​ല്മീ​കീ ശി​ഷ്യ​രാ​ണ് എ​ന്നു പ​റ​ഞ്ഞാ​ൽ മ​തി എ​ന്നാ​ണ്. വാ​ല്മീ​കീ രാ​ജ​കൊ​ട്ടാ​ര​ത്തി​ൽ രാ​മ​നോ​ട് പ​റ​യും: ആ​യി​ര​ത്താ​ണ്ടു​ക​ളു​ടെ എ​ന്‍റെ ത​പ​ശ്ശ​ക്തി ഞാ​ൻ പ​ണ​യം​വെ​യ്ക്കാം, സീ​ത പ​തി​ത​യാ​ണോ എ​ന്ന് അ​ങ്ങ് പ​റ​യൂ. ഈ​വി​ധം രാ​മാ​യ​ണ ക​ഥാ സ​ന്ദ​ർ​ഭ​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ വ്യ​ഖ്യാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top