09
December 2019 - 1:04 pm IST

Download Our Mobile App

Flash News
Archives

Religious

ravanan-real-story-ramayana-month

രാ​​മ​​ബാ​​ണ​​ങ്ങ​​ളാ​​ൽ മ​​ര​​ണ​​മേ​​റ്റു വാ​​ങ്ങി രാ​​വ​​ണ​​ൻ

Published:12 August 2019

ബ്ര​​ഹ്മാ​​വി​​ന്‍റെ മാ​​ന​​സ​​പു​​ത്ര​​ൻ​​മാ​​രാ​​യ സ​​ന​​ത് കു​​മാ​​ര​​ൻ​​മാ​​ർ ഒ​​രി​​ക്ക​​ൽ വൈ​​കു​​ണ്ഠം സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ വി​​ഷ്ണു​​വി​​ന്‍റെ ദ്വാ​​ര​​പാ​​ല​​ക​​രാ​​യ ജ​​യ​​വി​​ജ​​യ​​ന്മാ​​ർ അ​​വ​​രെ ത​​ട​​ഞ്ഞു​​നി​​ർ​​ത്തു​​ക​​യും ഇ​​തി​​ൽ കോ​​പി​​ച്ച്‌ സ​​ന​​ത്‌ കു​​മാ​​ര​​ൻ​​മാ​​ർ അ​​വ​​രെ മൂ​​ന്നു ജ​​ൻ​​മം അ​​സു​​ര​​ൻ​​മാ​​രാ​​യി ഭൂ​​മി​​യി​​ൽ ജീ​​വി​​ക്കു​​വാ​​ൻ ഇ​​ട​​വ​​ര​​ട്ടെ എ​​ന്നു ശ​​പി​​ക്കു​​ക​​യും ചെ​​യ്തു.

ബ്ര​​ഹ്മാ​​വി​​ന്‍റെ മാ​​ന​​സ​​പു​​ത്ര​​ൻ​​മാ​​രാ​​യ സ​​ന​​ത് കു​​മാ​​ര​​ൻ​​മാ​​ർ ഒ​​രി​​ക്ക​​ൽ വൈ​​കു​​ണ്ഠം സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ വി​​ഷ്ണു​​വി​​ന്‍റെ ദ്വാ​​ര​​പാ​​ല​​ക​​രാ​​യ ജ​​യ​​വി​​ജ​​യ​​ന്മാ​​ർ അ​​വ​​രെ ത​​ട​​ഞ്ഞു​​നി​​ർ​​ത്തു​​ക​​യും ഇ​​തി​​ൽ കോ​​പി​​ച്ച്‌ സ​​ന​​ത്‌ കു​​മാ​​ര​​ൻ​​മാ​​ർ അ​​വ​​രെ മൂ​​ന്നു ജ​​ൻ​​മം അ​​സു​​ര​​ൻ​​മാ​​രാ​​യി ഭൂ​​മി​​യി​​ൽ ജീ​​വി​​ക്കു​​വാ​​ൻ ഇ​​ട​​വ​​ര​​ട്ടെ എ​​ന്നു ശ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഈ ​​മൂ​​ന്നു ജ​​ൻ​​മ​​ങ്ങ​​ളി​​ലും വി​​ഷ്ണു ത​​ന്നെ അ​​വ​​രെ നി​​ഗ്ര​​ഹി​​ക്കു​​മെ​​ന്നും അ​​വ​​ർ അ​​രു​​ളി​​ചെ​​യ്തു.  ഈ ​​ശാ​​പ​​ത്താ​​ൽ ആ​​ദ്യ​​ത്തെ ജ​​ൻ​​മം അ​​വ​​ർ ഹി​​ര​​ണ്യാ​​ക്ഷ​​നും ഹി​​ര​​ണ്യ​ ക​​ശി​​പു​​വും ആ​​യി പി​​റ​​ന്നു. വ​​രാ​​ഹം, ന​​ര​​സിം​​ഹം എ​​ന്നീ അ​​വ​​താ​​ര​​ങ്ങ​​ളി​​ലൂ​​ടെ വി​​ഷ്ണു ഇ​​വ​​രെ നി​​ഗ്ര​​ഹി​​ച്ചു. ര​​ണ്ടാം ജ​​ൻ​​മം ഇ​​വ​​ർ രാ​​വ​​ണ​​നും കും​​ഭ​​ക​​ർ​​ണ​​നും ആ​​യി പി​​റ​​ന്നു. ശ്രീ​​രാ​​മ​​ൻ ഇ​​വ​​ർ ഇ​​രു​​വ​​രെ​​യും നി​​ഗ്ര​​ഹി​​ച്ചു. ഇ​​വ​​രു​​ടെ മൂ​​ന്നാം ജ​​ൻ​​മം ശി​​ശു​​പാ​​ല​​നും ദ​​ന്ത​​വ​​ക്ത്ര​​നും ആ​​യി​​ട്ടാ​​യി​​രു​​ന്നു. കൃ​​ഷ്ണാ​​വ​​താ​​ര​​ത്തി​​ൽ​ ഇ​​വ​​രും നി​​ഗ്ര​​ഹി​​ക്ക​​പ്പെ​​ട്ടു.
 
രാ​​വ​​ണ​​ൻ ത​​ന്‍റെ മു​​ത്ത​​ച്ഛ​​നാ​​യ സു​​മാ​​ലി​​യെ പു​​റ​​ത്താ​​ക്കി സൈ​​ന്യ​​ത്തി​​ന്‍റെ ആ​​ധി​​പ​​ത്യം ഏ​​റ്റെ​​ടു​​ത്തു സ്വ​​യം രാ​​ജാ​​വാ​​യി. പി​​ന്നെ ല​​ങ്ക പി​​ടി​​ച്ച​​ട​​ക്കി. ല​​ങ്ക എ​​ന്ന ദ്വീ​​പ് വി​​ശ്വ​​ക​​ർ​​മാ​​വ് കു​​ബേ​​ര​​നു വേ​​ണ്ടി നി​​ർ​​മി​​ച്ച​​താ​​ണ്.​ രാ​​വ​​ണ​​ൻ കു​​ബേ​​ര​​നോ​​ട് ല​​ങ്ക മൊ​​ത്ത​​ത്തി​​ൽ വേ​​ണ​​മെ​​ന്നു പ​​റ​​ഞ്ഞു. രാ​​വ​​ണ​​നെ തോ​​ൽ​പ്പി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല എ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ കു​​ബേ​​ര​​ൻ അ​​തി​​നു സ​​മ്മ​​തി​​ക്കു​​ക​​യേ വ​​ഴി​​യു​​ണ്ടാ​​യി​രു​​ന്നു​​ള്ളൂ. രാ​​വ​​ണ​​ൻ ന​​ല്ലൊ​​രു ഭ​​ര​​ണ​​ക​​ർ​​ത്താ​​വാ​യി​​രു​​ന്നു.
 
കു​​ടും​​ബ​​നാ​​ഥ​​ന്‍ എ​​ന്ന നി​​ല​​യി​​ലും രാ​​വ​​ണ​​ന്‍ സ്‌​​നേ​​ഹ​​സ​​മ്പ​​ന്ന​​നാ​​ണ്‌. മ​​ണ്ഡോ​​ദ​​രി​​യി​​ല്‍ മേ​​ഘ​​നാ​​ഥ​​ന്‍, അ​​ക്ഷ​​കു​​മാ​​ര​​ന്‍, അ​​തി​​കാ​​യ​​ന്‍ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു പു​​ത്ര​​ന്മാ​​രാ​​ണ്‌ രാ​​വ​​ണ​​നു​​ള്ള​​ത്‌. സീ​​ത​​യി​​ല്‍ മോ​​ഹ​​മു​​ദി​​ച്ച്‌ രാ​​വ​​ണ​​ന്‍ സീ​​ത​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്ന്‌ അ​​ശോ​​ക​​വ​​നി​​യി​​ല്‍ താ​​മ​​സി​​പ്പി​​ച്ചെ​​ങ്കി​​ലും സീ​​ത​​യു​​ടെ പാ​​തി​​വ്ര​​ത്യ​​ത്തെ കു​​റി​​ച്ചും മാ​​നു​​ഷി​​ക ബോ​​ധം പു​​ല​​ര്‍ത്തി പെ​​രു​​മാ​​റാ​​ന്‍ രാ​​വ​​ണ​​നു ക​​ഴി​​ഞ്ഞു എ​​ന്ന​​താ​​ണ്‌ സാ​​ധാ​​ര​​ണ വി​​ല്ല​​ന്‍ സ​​ങ്ക​​ല്‍പ്പ​​ങ്ങ​​ളെ ത​​ക​​ര്‍ക്കു​​ന്ന രാ​​വ​​ണ​​ന്‍റെ ക​​ഥാ​​പാ​​ത്ര​ സ​​വി​​ശേ​​ഷ​​ത.
 
രാ​​വ​​ണ​​നെ നാ​​യ​​ക​ സ​​ങ്ക​​ല്‍പ്പ​​ത്തി​​ല്‍ നോ​​ക്കി​​ക്കാ​​ണു​​ന്ന കൃ​​തി​​യാ​​ണു ക​​മ്പ​​രാ​​മാ​​യ​​ണം. ക​​മ്പ​​രാ​​മാ​​യ​​ണ​​ത്തി​​ല്‍ രാ​​വ​​ണ​​ന്‍ സീ​​ത​​യു​​ടെ പി​​താ​​വാ​​ണ്‌. കാ​​ട്ടി​​ല്‍ വ​​ച്ച്‌ രാ​​വ​​ണ​​ന്‍ ബ​​ലാ​​ല്‍ക്കാ​​രം ചെ​​യ്‌​​ത വേ​​ദ​​വ​​തി​​ക്കു പി​​റ​​ന്ന പു​​ത്രി. സീ​​ത​​യെ​​ന്ന ത​​ന്‍റെ മ​​ക​​ളെ ഒ​​രു​​നോ​​ക്കു​​കാ​​ണാ​​ന്‍ രാ​​വ​​ണ​​ന്‍ സീ​​ത​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​രു​​ക​​യാ​​ണ്‌ ക​​മ്പ​​രാ​​മാ​​യ​​ണ​​ത്തി​​ല്‍.
 
ഉ​​ത്ത​​ര​​പു​​രാ​​ണ​​ത്തി​​ലാ​​ണ് രാ​​വ​​ണ​​ന്‍റെ പു​​ത്രി​​യാ​​യി സീ​​ത​​യെ പ​​റ​​യു​​ന്ന​​ത്. അ​​ള​​കാ​​പു​​രി​​യി​​ലെ രാ​​ജ​​കു​​മാ​​രി​​യാ​​യ മ​​ണി​​വ​​തി​​യി​​ല്‍ രാ​​വ​​ണ​​നു മോ​​ഹ​​മു​​ദി​​ച്ചു. രാ​​വ​​ണ​​നോ​​ടു പ്ര​​തി​​കാ​​രം ചെ​​യ്യു​​മെ​​ന്ന് മ​​ണി​​വ​​തി പ്ര​​തി​​ജ്ഞ ചെ​​യ്തു. അ​​ടു​​ത്ത ജ​​ന്മം രാ​​വ​​ണ​​ന്‍റെ​​യും മ​​ണ്ഡോ​​ദ​​രി​​യു​​ടെ​​യും പു​​ത്രി​​യാ​​യി ജ​​നി​​ച്ചു. എ​​ന്നാ​​ല്‍ ഈ ​​പു​​ത്രി രാ​​ജ്യം ന​​ശി​​പ്പി​​ക്കു​​മെ​​ന്ന് ജ്യോ​​തി​​ഷി​​ക​​ള്‍ പ്ര​​വ​​ചി​​ച്ച​​പ്പോ​​ള്‍ കു​​ഞ്ഞി​​നെ കൊ​​ല്ലാ​​ന്‍ രാ​​വ​​ണ​​ന്‍ പ​​രി​​ചാ​​ര​​ക​​നെ ഏ​​ല്‍പ്പി​​ച്ചു. പ​​രി​​ചാ​​ര​​ക​​ന്‍ കു​​ഞ്ഞി​​നെ കൊ​​ല്ലാ​​തെ മി​​ഥി​​ലാ രാ​​ജ്യ​​ത്തു കൊ​​ണ്ടു​​പോ​​യി മ​​ണ്ണി​​ന​​ടി​​യി​​ല്‍ കു​​ഞ്ഞി​​നെ പൂ​​ഴ്ത്തി വ​​ച്ചു. യ​​ജ്ഞ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ജ​​ന​​ക​ രാ​​ജാ​​വ് നി​​ല​​മു​​ഴു​​ത​​പ്പോ​​ള്‍ കു​​ഞ്ഞി​​നെ കാ​​ണു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണു ര​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
 
ത​​പ​​സി​നാ​​ൽ ശ​​ക്ത​​നാ​​യ രാ​​വ​​ണ​​ൻ അ​​യോ​​ധ്യ​​യി​​ലെ രാ​​ജാ​​വും രാ​​വ​​ണ​​ന്‍റെ പുൂ​ർ​​വി​​ക​​നു​​മാ​​യ ആ​​ര​​ണ്യ​​ക​​നെ വ​​ധി​​ച്ചു. മ​​ര​​ണ​​സ​​മ​​യ​​ത്തു നീ ​​എ​​ന്‍റെ വം​​ശ​​ത്തി​​ലെ ഒ​​രു രാ​​ജ​​കു​​മാ​​ര​​നാ​​ൽ വ​​ധി​​ക്ക​​പ്പെ​​ടും എ​​ന്നു ശ​​പി​​ച്ചു. ഒ​​രി​​ക്ക​​ൽ ദേ​​വ​​ന്മാ​​രു​​മാ​​യു​​ള്ള യു​​ദ്ധ​​ത്തി​​ൽ ശം​​ബ​​ര​​സു​​ര​​നെ സ​​ഹാ​​യി​​ക്കാ​​ൻ രാ​​വ​​ണ​​ൻ യു​​ദ്ധ​​ത്തി​​നെ​​ത്തി. ഇ​​ന്ദ്ര​​നെ സ​​ഹാ​​യി​​ക്കാ​​ൻ രാ​​മ​​ന്‍റെ പി​​താ​​വാ​​യ ദ​​ശ​​ര​​ഥ​​ൻ കൈ​​കേ​​യി എ​​ന്ന ഭാ​​ര്യ​​യു​​മാ​​യി എ​​ത്തി. യു​​ദ്ധ​​ത്തി​​ൽ ശം​​ബ​​ര​​സു​​ര​​ൻ മ​​രി​​ച്ചു. കു​​പി​​ത​​നാ​​യ രാ​​വ​​ണ​​ൻ ദ​​ശ​​ര​​ഥ​​നെ മു​​റി​​വേ​​ൽ​പ്പി​​ക്കു​​ക​​യും അ​​പ​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു. അ​​പ്പോ​​ൾ ദ​​ശ​​ര​​ഥ പു​​ത്ര​​നാ​​ൽ നി​​ന്‍റെ അ​​ന്ത്യം ഉ​​ണ്ടാ​​കു​​മെ​​ന്നു കൈ​​കേ​​യി ശ​​പി​​ച്ചു. 


വാർത്തകൾ

Sign up for Newsletter



top