24
August 2019 - 12:20 pm IST

Download Our Mobile App

Flash News
Archives

Football

english-premier-league-football-match

ഡബിൾ ബാരൽ ഹാ​രി

Published:11 August 2019

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മു​ൻ​നി​ര​ക്കാ​രാ​യ ടോ​ട്ട​ന​ത്തി​ന് ശു​ഭാ​രം​ഭം. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ ടോ​ട്ട​നം ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ട്ടു​കു​ത്തി​ച്ചു.

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മു​ൻ​നി​ര​ക്കാ​രാ​യ ടോ​ട്ട​ന​ത്തി​ന് ശു​ഭാ​രം​ഭം. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ ടോ​ട്ട​നം ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ട്ടു​കു​ത്തി​ച്ചു. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന ടോ​ട്ട​നം ര​ണ്ടാം പ​കു​തി​യി​ലാ​ണ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ഇ​ര​ട്ട ഗോ​ളു​ക​ളോ​ടെ സൂ​പ്പ​ർ താ​രം ഹാ​രി കെ​യ്ൻ ടോ​ട്ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി. 
 
ലൂ​ക്കാ​സ് മൗ​റ​യു​ടെ നീ​ക്ക​ങ്ങ​ൾ ആ​സ്റ്റ​ൺ വി​ല്ല​യു​ടെ പ്ര​തി​രോ​ധ​ത്തെ അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്ന​ത് ക​ണ്ടു​കൊ​ണ്ടാ​ണ് മ​ത്സ​ര​ത്തി​ന് തി​ര​ശീ​ല​യു​യ​ർ​ന്ന​ത്. എ​ന്നാ​ൽ നീ​ക്ക​ങ്ങ​ൾ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ മൗ​റ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​മ്പ​താം മി​നി​റ്റി​ൽ ടോ​ട്ട​ന​ത്തെ ഞെ​ട്ടി​ച്ച് ജോ​ൺ മ​ക്‌​ഗി​ൻ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ആ​ധി​പ​ത്യം ന​ൽ​കി (1-0). മ​ക്ഗി​ന്നി​നെ ത​ട​യാ​ൻ ഡാ​നി റോ​സി​നാ​യി​ല്ല. സ​മ​ചി​ത്ത​ത കാ​ത്ത മ​ക്ഗി​ൻ ഹ്യൂ​ഗോ ലോ​റി​സി​നെ അ​നാ​യാ​സം കീ​ഴ​ട​ക്കു​ക​യും ചെ​യ്തു. ഇ​ട​വേ​ള​യ്ക്ക് മു​ൻ​പ് ഒ​ന്നു​ര​ണ്ടു ത​വ​ണ ടോ​ട്ട​നം ഗോ​ളി​ന​രു​കി​ലെ​ത്തി. കെ​യ്നി​ന്‍റെ ഹെ​ഡ്ഡ​ർ പു​റ​ത്തേ​ക്കു​പോ​യ​പ്പോ​ൾ മൗ​സ സി​സോ​ക്കോ​യു​ടെ സ്ട്രൈ​ക്കും ല​ക്ഷ്യ​ത്തി​ൽ നി​ന്ന​ക​ന്നു. 
 ര​ണ്ടാം പ​കു​തി​യി​ൽ ടോ​ട്ട​നം‌ ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​നെ ക​ള​ത്തി​ലെ​ത്തി​ച്ചു.

അ​തോ​ടെ അ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം കൈ​വ​ന്നു. എ​റി​ക്സ​ന്‍റെ വ​ര​വി​ന് പി​ന്നാ​ലെ ഡേ​വി​ൻ​സ​ൺ സാ​ഞ്ച​സി​ന്‍റെ ഉ​ശി​ര​ൻ ഗോ​ൾ ശ്ര​മം ആ​സ്റ്റ​ൺ വി​ല്ല ഗോ​ളി ടോം ​ഹീ​റ്റ​ൻ വി​ഫ​ല​മാ​ക്കി. എ​ന്നാ​ൽ 73ാം മി​നി​റ്റി​ൽ ടോ​ട്ട​നം ഒ​പ്പ​മെ​ത്തു​ക ത​ന്നെ ചെ​യ്തു. ത​ൻ​ഗാ​യ് എ​ൻ​ഡോം​ബെ​ലെ​യു​ടെ വ​ള​ഞ്ഞ ഷോ​ട്ട് ‌ ആ​സ്റ്റ​ൺ​വി​ല്ല​യു​ടെ വ​ല​യി​ൽ ക​യ​റി (1-1). തു​ട​ർ​ന്ന് എ​റി​ക്സ​ന്‍റെ ഗോ​ൾ മോ​ഹ​ത്തി​ന് ഹീ​റ്റ​ന്‍റെ മി​ക​വ് ത​ട​യി​ട്ടു. എ​ന്നാ​ൽ ക​ളി​യ​വ​സാ​നി​ക്കാ​ൻ നാ​ലു മി​നി​റ്റ് മാ​ത്രം ബാ​ക്കി​യി​രി​ക്കെ ആ​സ്റ്റ​ൺ വി​ല്ല​യു​ടെ പ്ര​തി​രോ​ധം പൂ​ർ​ണ​മാ​യി ത​ക​ർ​പ്പെ​ട്ടു. ജാ​ക്ക് ഗ്രീ​ലി​ഷി​ന്‍റെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് കെ​യ്ൻ പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി (2-1). അ​വി​ടം​കൊ​ണ്ടും കെ​യ്ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ല. 90ാം മി​നി​റ്റി​ൽ ഡ​ബി​ൾ തി​ക​ച്ച് ടോ​ട്ട​ന​ത്തി​ന്‍റെ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി കെ​യ്ൻ ഗാ​ല​റി​യെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. 
 
മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വാ​റ്റ്ഫോ​ർ​ഡി​നെ ബ്രൈ​റ്റ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തു​ര​ത്തി. സ​താം​പ്റ്റ​നെ ബേ​ൺ​ലി​യും അ​തേ സ്കോ​റി​ന് തോ​ൽ​പ്പി​ച്ചു‌. ബേ​ൺ​ലി​ക്കു​വേ​ണ്ടി ആ​ഷ്‌​ലി ബാ​ർ​ന​സ് ര​ണ്ടു ത​വ​ണ സ്കോ​ർ ചെ​യ്തു. ബേ​ൺ​മൗ​ത്തും ഷെ​ഫീ​ൽ​ഡും ഓ​രോ ഗോ​ൾ​വീ​ത​മ​ടി​ച്ച് സ​ന്ധി ചെ​യ്തു. ക്രി​സ്റ്റ​ൽ പാ​ല​സും എ​വ​ർ​ട്ട​നും ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തും സീ​സ​ണി​ലെ ആ​ദ്യ ഫ​ല​ങ്ങ​ളി​ൽ​പ്പെ​ട്ടു. 


വാർത്തകൾ

Sign up for Newsletter



top