09
December 2019 - 1:45 pm IST

Download Our Mobile App

Flash News
Archives

Other news

dutee-chand-signed-agreement-with-puma

ദ്യു​തി ച​ന്ദ്‌ പ്യൂ​മ​യു​മാ​യി സ​ഹ​ക​ര​ണം ഒ​പ്പു​വ​ച്ചു

Published:11 August 2019

ആ​ഗോ​ള സ്‌​പോ​ര്‍ട്‌​സ്‌ വെ​യ​ര്‍ ബ്രാ​ന്‍ഡ്‌ പ്യൂ​മ ദേ​ശീ​യ ചാം​പ്യ​ന്‍ ദ്യു​തി ച​ന്ദു​മാ​യി സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ആ​ദ്യ​മാ​യി​ട്ടാ​ണ്‌ പ്യൂ​മ ഒ​രു ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​നെ ത​ങ്ങ​ളു​ടെ ബ്രാ​ന്‍ഡ്‌ അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌.

കൊ​ച്ചി: ആ​ഗോ​ള സ്‌​പോ​ര്‍ട്‌​സ്‌ വെ​യ​ര്‍ ബ്രാ​ന്‍ഡ്‌ പ്യൂ​മ ദേ​ശീ​യ ചാം​പ്യ​ന്‍ ദ്യു​തി ച​ന്ദു​മാ​യി സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ആ​ദ്യ​മാ​യി​ട്ടാ​ണ്‌ പ്യൂ​മ ഒ​രു ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​നെ ത​ങ്ങ​ളു​ടെ ബ്രാ​ന്‍ഡ്‌ അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌. പ്യു​മ​യു​ടെ അ​ത്‌​ല​റ്റി​ക്‌​സ്‌ ലോ​ക​ത്തി​ലെ വ​ന്‍ താ​ര​ങ്ങ​ളു​മാ​യി ദ്യൂ​തി ച​ന്ദി​നു കൈ​കോ​ര്‍ക്കാ​നും പ്യു​മ ഇ​തോ​ടെ അ​വ​സ​രം ഒ​രു​ക്കു​ന്നു. കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്കും പു​തി​യ വേ​ഗ​ത​യി​ലേ​ക്കും കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ​യും മു​ന്നേ​റാ​ന്‍ ദ്യൂ​തി​യെ ഈ ​സ​ഹ​ക​ര​ണം സ​ഹാ​യി​ക്കും..

ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക​സി​ന്‍റെ പ​വ​ര്‍ഹൗ​സ്‌ ആ​യി​ട്ടാ​ണ്‌ ദ്യു​തി​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്‌. ഒ​ഡീ​ഷ​യി​ല്‍ നി​ന്നു​ള്ള ഈ ​ഇ​രു​പ​ത്തി​മൂ​ന്ന്കാ​രി നി​ര​വ​ധി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു റെ​ക്കോ​ഡു​ക​ളോ​ടെ മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യ​ട്ടു​ണ്ട്‌. 100 മീ​റ്റ​റി​ലെ ദേ​ശീ​യ റെ​ക്കോ​ര്‍ഡ്‌ ഉ​ട​മ, വേ​ന​ല്‍ക്കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍, അ​ത്‌​ല​റ്റി​ക്‌​സി​ല്‍ നി​ന്നും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​താ താ​രം. 36 വ​ര്‍ഷ​ത്തി​നി​ടെ ഒ​ളിം​പി​ക്‌​സ്‌ 100 മീ​റ്റ​ര്‍ സ്‌​പ്രി​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ അ​ത്‌​ല​റ്റ്‌, എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ള്‍ . എ​ന്നാ​ല്‍ ദ്യൂ​തി​യു​ടെ കാ​യി​ക ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മേ​റി​യ അ​ധ്യാ​യം ലോ​ക യൂ​ണി​വേ​ഴ്‌​സി​ഡാ​ഡ്‌ ഗെ​യിം​സി​ല്‍ 100 മീ​റ്റ​റി​ല്‍ സ്വ​ന്ത​മാ​ക്കി​യ സ്വ​ര്‍ണ​മെ​ഡ​ല്‍ ആ​യി​രി​ക്കും. കാ​യി​ക ലോ​ക​ത്തി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ്‌ ദ്യു​തി 11.32 സെ​ക്ക​ന്‍റി​ല്‍ ഒ​ന്നാ​മ​താ​യി ഫി​നി‌​ഷ്‌ ചെ​യ്‌​ത​തു സ്വ​ര്‍ണ​മെ​ഡ​ലി​നു​ട​മ​യാ​യ​ത്‌
 
" ഞാ​ന്‍ ശ​രി​ക്കും ത്രി​ല്‍ അ​ടി​ച്ചി​രി​ക്കു​ക​യാ​ണ്‌ ആ​ദ്യ​മാ​യാ​ണ്‌ ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നെ​പ്പോ​ലു​ള്ള അ​ത്‌​ല​റ്റി​ക്‌​സ്‌ ഇ​തി​ഹാ​സ​താ​ര​ത്തോ​ടൊ​പ്പം ബ്രാ​ന്‍ഡ്‌ സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​നു അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്‌. ലോ​ക​മെ​ങ്ങു​മു​ള്ള അ​ത്‌​ല​റ്റു​ക​ള്‍ക്ക്‌ പ്യു​മ ന​ല്‍കു​ന്ന പി​ന്തു​ണ വ​ള​രെ വ​ലു​താ​ണ്‌. ഇ​ന്ത്യ​യി​ല്‍ പ്യു​മ​യു​ടെ ബ്രാ​ൻ​ഡി​നെ പ്ര​തി​നി​ധി​ക​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ അ​ത്‌​ല​റ്റ്‌ ആ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ വ​ള​രെ​യേ​റെ ന​ന്ദി​യു​ണ്ട്‌ '- ദ്യൂ​തി ച​ന്ദ്‌ പ​റ​ഞ്ഞു. 
   
ട്രാ​ക്കി​ലെ പ​വ​ര്‍ഹൗ​സ്‌ ആ​യി​മാ​റി​യ ദ്യു​തി​യു​ടെ വി​ജ​യ​ഗാ​ഥ അ​സാ​ധാ​ര​ണ​മാ​യ അ​ത്‌​ല​റ്റി​ക്‌​സ്‌ പ്ര​തി​ഭ​കൊ​ണ്ടു നേ​ടി​യ​താ​ണ്‌. ഇ​ന്ത്യ​ന്‍ കാ​യി​ക രം​ഗ​ത്തി​ന്‍റെ ച​രി​ത്രം ത​ന്നെ സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ ത​ന്‍റെ ശൈ​ലി​കൊ​ണ്ടു തി​രു​ത്തി​യെ​ഴു​താ​ന്‍ ദ്യു​തി​ക്കു ക​ഴി​ഞ്ഞു. ട്രാ​ക്ക്‌ ആ​ൻ​ഡ് ഫീ​ല്‍ഡി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്താ​ന്‍ ദ്യു​തി ന​ല്‍കു​ന്ന സ്വാ​ധീ​നം വ​ള​രെ വ​ലു​താ​ണ്‌. ഇ​ന്ത്യ​ന്‍ കാ​യി​ക രം​ഗ​ത്തോ​ടു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​ത്ജ്ഞാ​ബ​ദ്ധ​ത​യ്‌​ക്ക്‌ കൂ​ടു​ത​ല്‍ മു​ത​ല്‍ക്കൂ​ട്ടാ​യി ദ്യു​തി​യു​ടെ ഒ​പ്പം മു​ന്നോ​ട്ട്‌ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു അ​ഭി​ഷേ​ക്‌ ഗാം​ഗു​ലി (പ്യു​മ ഇ​ന്ത്യ, മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍) പ​റ​ഞ്ഞു.  
 
പ്യു​മ​യു​മാ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ലോ​ക കാ​യി​ക രം​ഗ​ത്തെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ പെ​ലെ, മ​റ​ഡോ​ണ, ഉ​സൈ​ന്‍ ബോ​ള്‍ട്ട്‌, ടോ​മി സ്‌​മി​ത്ത്‌, എ​ന്നി​വ​ര്‍ക്കു പു​റ​മെ അ​ടു​ത്തി​ടെ പ​ങ്കാ​ളി​യാ​യ കാ​ര്‍സ​റ്റെ​ന്‍ വാ​ര്‍ഹോം, ഏ​ജോ​വോ​കോ​ജേ​നെ, ഡൈ്വ​ന്‍ ഒ​ഡു​രു, ജ​നീ​ക്‌ ബ്രൗ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം ചേ​രാ​ന്‍ ദ്യു​തി​യ്‌​ക്കും ഇ​തോ​ടെ അ​വ​സ​രം ഒ​രു​ങ്ങി.
   
ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ സ്‌​പ്രി​ന്‍റ് താ​ര​മാ​യ ദ്യു​തി ച​ന്ദി​നു കു​ടു​ത​ല്‍ വേ​ഗ​ത ആ​ര്‍ജി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ പ്യു​മ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ഭ്യ​മാ​കും. ആ​ഗോ​ള ബ്രാ​ന്‍ഡ്‌ എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​യി​ല്‍ പ്യു​മ​യു​ടെ്‌ വ​ന്‍ വി​ജ​യ​ത്തി​നും ഇ​തൊ​ടോ​പ്പം ല​ക്ഷ്യ​മാ​ക്കു​ന്നു​വെ​ന്ന്‌ ആ​ദി​ല്‍ മി​സ്‌​ട്രി (മാ​റ്റ്‌ ജാ​ക്‌​സ്‌ എ​ന്റ​ര്‍ടെ​യ്‌​ന്‍മെ​ന്‍റ് , സ്‌​പോ​ര്‍ട്‌​സ്‌ ആ​ൻ​ഡ് ലൈ​ഫ്‌ സ​റ്റൈ​ൽ എ​ല്‍എ​ല്‍പി) പ​റ​ഞ്ഞു.  


വാർത്തകൾ

Sign up for Newsletter



top