Subpage Banner
Subpage Banner
21
September 2018 - 3:22 pm IST
Flash News
Archives

Kollywood

പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്കി​ല്ല

Published:12 May 2018

അ​നു ഇ​മ്മാ​നു​വേ​ൽ നാ​യി​ക​യാ​യ നാ ​പേ​രു സൂ​ര്യ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് അ​ത്ര ന​ല്ല പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ചും അ​നു​വി​ന്‍റെ അ​ഭി​ന​യ​രീ​തി കാ​ര്യ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു.

അ​നു ഇ​മ്മാ​നു​വേ​ൽ നാ​യി​ക​യാ​യ നാ ​പേ​രു സൂ​ര്യ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് അ​ത്ര ന​ല്ല പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും അ​നു​വി​ന്‍റെ അ​ഭി​ന​യ​രീ​തി കാ​ര്യ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു എ​ത്താ​ത്ത​തി​നെ​യാ​ണ് ഇ​പ്പോ​ൾ സി​നി​മാ​ലോ​കം വി​മ​ർ​ശി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ അ​ല്ലു അ​ർ​ജു​ൻ അ​ഞ്ചോ​ളം പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​യ​പ്പോ​ൾ, അ​നു ഒ​ന്നി​നും എ​ത്തി​യി​രു​ന്നി​ല്ല. ചി​ല സ്പെ​ഷ്യ​ൽ സ്ക്രീ​നി​ങ്ങി​നും അ​ല്ലു എ​ത്തി​യി​രു​ന്നു. അ​നു അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ ബ്രേ​ക്കാ​യി​ട്ടും പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​താ​ണു പ്ര​ധാ​ന ആ​രോ​പ​ണം. പ​വ​ൻ ക​ല്യാ​ൺ അ​തി​ഥി​യാ​യ പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക്കെ​ങ്കി​ലും അ​നു എ​ത്തു​മെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും പ്ര​തീ​ക്ഷ. എ​ന്നാ​ൽ അ​തി​ൽ നി​ന്നും താ​രം വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 

തെ​ലു​ങ്കി​ലെ മ​റ്റു താ​ര​ങ്ങ​ളെ​ല്ലാം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​കു​മ്പോ​ൾ അ​നു മാ​ത്രം വി​ട്ടു നി​ൽ​ക്കു​ന്ന​തി​നെ​തി​രെ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top