24
August 2019 - 1:09 pm IST

Download Our Mobile App

Flash News
Archives

Analysis

debit-credit-card

കാ​ര്‍ഡി​ല്‍ കു​ടു​ങ്ങ​രു​ത് ജീ​വി​തം

Published:12 August 2019

ക​ടം ല​ഭി​ക്കു​മെ​ന്നു ക​രു​തി വാ​രി​ക്കോ​രി ചി​ല​വി​ട​രു​തെ​ന്ന് പ​റ​യാ​റി​ല്ലേ, അ​ത് ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ധാ​നം.കൂ​ടു​ത​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ കെ​ണി​യാ​ണ്.

ബാ​ങ്കി​ങ്ങ് മേ​ഖ​ല​യി​ല്‍ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ക്വാ​ർ​ട്ട​ർ ഫ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് കേ​ര​ള​ത്തി​ലെ ബാ​ങ്കി​ങ്ങ്  മേ​ഖ​ല​യി​ല്‍ വ​ർ​ധി​ച്ചു വ​രു​ന്ന ഡെ​ബി​റ്റ് കാ​ര്‍ഡ്, ക്ര​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗ​മാ​ണ്. ഡി​ജി​റ്റ​ല്‍ ഇ​ക്ക​ണോ​മി​യി​ലേ​ക്ക്  കൂ​ടു​ത​ല്‍ മാ​റു​ന്നു എ​ന്ന നി​ല​യി​ല്‍ ഇ​തി​നെ വി​ല​യി​രു​ത്താം. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​ഉ​പ​യോ​ഗ​ത്തി​ലെ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ധ​ന്‍ഗു​രു പ​രി​ശോ​ധി​ക്കു​ന്ന​ത്.

കാ​ര്‍ഡ് ഏ​തെ​യാ​ലും പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും ഷോ​പ്പു​ക​ളി​ലും കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കു​ക. കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്. കാ​ര്‍ഡ് സ്വൈ​പ്പി​ങ് മെ​ഷീ​നു​ക​ളി​ല്‍ ബി​ല്‍ തു​ക വ്യ​ക്ത​മാ​യി കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​രി​ക്ക​ലും സ്വൈ​പ് ചെ​യ്യ​രു​ത്. തു​ക ശ​രി​യാ​ണോ എ​ന്നു സ്വൈ​പ് ചെ​യ്യു​ന്ന​തി​നു മു​ന്‍പ് പ​രി​ശോ​ധി​ക്കു​ക. അ​തു​പോ​ലെ പ്ര​ധാ​നം ഫോ​ണ്‍കോ​ളു​ക​ളാ​ണ്, ബാ​ങ്കി​ല്‍ നി​ന്നോ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ക​മ്പ​നി​യു​ടെ ആ​ളാ​ണെ​ന്നു ക​രു​തി വ​രു​ന്ന ഫോ​ണ്‍ കോ​ളു​ക​ള്‍ക്ക് പ്ര​തി​ക​രി​ക്ക​രു​ത്. ഒ​രി​ക്ക​ലും ബാ​ങ്കോ, ക്രെ​ഡി​റ്റ് കാ​ര്‍ഡ് ക​മ്പ​നി​യോ കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു​കൊ​ണ്ട് വി​ളി​ക്കി​ല്ല. 

ക​ടം ല​ഭി​ക്കു​മെ​ന്നു ക​രു​തി വാ​രി​ക്കോ​രി ചി​ല​വി​ട​രു​തെ​ന്ന് പ​റ​യാ​റി​ല്ലേ, അ​ത് ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ധാ​നം. കൂ​ടു​ത​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ കെ​ണി​യാ​ണ്. അ​തു​കൊ​ണ്ട് പ​ര​മാ​വ​ധി ഒ​രു കാ​ര്‍ഡ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. നി​ങ്ങ​ള്‍ എ​ത്ര​യാ​ണ് പ​ര്‍ച്ചേ​സ് ചെ​യ്ത​ത് എ​ന്ന​തി​നു പ​രി​ധി ഉ​ണ്ടാ​കി​ല്ല. മാ​ത്ര​മ​ല്ല, തി​രി​ച്ച​ട​വ് തു​ക​യും ഉ​ത്ത​ര​വാ​ദി​ത്വ​വും കൂ​ടും. എ​ല്ലാ കാ​ര്‍ഡു​ക​ളി​ലും കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ പ​ലി​ശ​കൂ​ടും. 

ഇ​നി ഒ​രു കാ​ര്‍ഡ് മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ല്‍ കൂ​ടി​യും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ തി​രി​ച്ച​ട​വ് ശേ​ഷി അ​റി​ഞ്ഞു​മാ​ത്രം കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ക. ചി​ല​ര്‍ക്ക് അ​തും ഉ​യ​ര്‍ന്ന വാ​യ്പാ പ​രി​ധി​യു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡു​ണ്ടാ​കും.   ക്രെ​ഡ്റ്റ് ലി​മി​റ്റ് മു​ഴു​വ​ന്‍ ഉ​പ​യോ​ഗി​ച്ചു തീ​ര്‍ക്ക​ണ​മെ​ന്ന് നി​ര്‍ബ​ന്ധം പി​ടി​ക്ക​രു​ത്. ന​മ്മു​ടെ പ്ര​തി​മാ​സ വ​കു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ തു​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വും. അ​ത് കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ക​യും ചെ​യ്യു​ക   

മി​നി​മം തു​ക മാ​ത്രം അ​ട​ച്ച് ബാ​ക്കി തു​ക അ​ടു​ത്ത മാ​സ​ത്തേ​ക്ക് ഒ​രി​ക്ക​ലും ക്യാ​രി ഓ​വ​ര്‍ ചെ​യ്യ​രു​ത് ഇ​ത് ക​ടം കൂ​ടാ​നേ ഉ​പ​ക​രി​ക്കൂ. ഓ​രോ ത​വ​ണ​യും ക്യാ​രി ഓ​വ​ര്‍ ചെ​യ്യു​ന്ന തു​ക​യ്ക്ക് വ​ന്‍ പ​ലി​ശ ന​ല്‍കേ​ണ്ടി​വ​രും എ​ന്നോ​ര്‍ക്കു​ക. ഇ​തു പാ​ടി​ല്ല. ഡ്യൂ ​ഡേ​റ്റി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ച തു​ക മു​ഴു​വ​ന്‍ തി​രി​ച്ച​ട​യ്ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. കാ​ര​ണം മി​നി​മം തു​ക എ​ന്നു പ​റ​യു​ന്ന​ത് മൊ​ത്തം അ​ട​യ്ക്കാ​നു​ള്ള തു​ക​യു​ടെ 5% മാ​ത്ര​മാ​ണ്. തു​ക അ​ട​യ്ക്കാ​ന്‍ വൈ​കു​ന്തോ​റും  പ​ലി​ശ​യാ​യി ന​ല്‍കേ​ണ്ടി​വ​രും. സാ​ധാ​ര​ണ 3.5 % ആ​ണ് ഒ​രു മാ​സ​ത്തെ പ​ലി​ശ. പി​ന്നെ​യും മു​ട​ങ്ങി​യാ​ല്‍  ഇ​ത് വ​ര്‍ഷ​ത്തി​ല്‍ 42% വ​രെ ആ​കാം.  

ഇ​തു മാ​ത്ര​മ​ല്ല  മാ​ത്ര​മ​ല്ല പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കി​ല്ല. ക്രെ​ഡി​റ്റ് സ്കോ​ര്‍ കു​റ​യും. നി​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് സ്കോ​ര്‍ അ​നു​സ​രി​ച്ചാ​ണ് നി​ങ്ങ​ള്‍ക്ക് ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ക. വാ​യ്പാ ച​രി​ത്രം മോ​ശ​മാ​ണെ​ങ്കി​ല്‍ സ്കോ​ര്‍ കു​റ​യും. ക്രെ​ഡി​റ്റ് കാ​ര്‍ഡ് പ​രി​ധി പ​ര​മാ​വ​ധി വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ സ്കോ​ര്‍ കു​റ​യും. അ​തു പോ​ലെ പ്ര​ധാ​ന​മാ​ണ് ക്രെ​ഡി​റ്റ് കാ​ര്‍ഡു​പ​യോ​ഗി​ച്ച് പ​ണം പി​ന്‍വ​ലി​ക്ക​രു​ത് എ​ന്ന കാ​ര​ണം. മു​ന്‍കൂ​ര്‍ പ​ണം ല​ഭി​ച്ച​തി​നു​ള്ള ചാ​ര്‍ജ്, പി​ന്‍വ​ലി​ച്ച തു​ക​യ്ക്കു​ള്ള പ​ലി​ശ, എ​ടി​എം ഉ​പ​യോ​ഗി​ച്ച​തി​നു​ള്ള ചാ​ര്‍ജ് എ​ല്ലാം ഈ​ടാ​ക്കും. പി​ന്‍വ​ലി​ച്ച പ​ണം മു​ഴു​വ​ന്‍ തി​രി​ച്ച​ട​യ്ക്കു​ന്ന​തു​വ​രെ പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top