24
August 2019 - 12:34 pm IST

Download Our Mobile App

Flash News
Archives

Updates

jio-fiber

വി​നോ​ദ മേ​ഖ​ല​യി​ല്‍ പി​ടി​മു​റു​ക്കാ​ന്‍ ; ജി​യോ ഫൈ​ബ​ര്‍ സെ​പ്റ്റം​ബ​റി​ല്‍

Published:12 August 2019

ഗി​ഗാ ഫൈ​ബ​ര്‍ ബ്രോ​ഡ്ബാ​ന്‍ഡ് സേ​വ​ന​ങ്ങ​ള്‍ക്കാ​യി 1.5 കോ​ടി ര​ജി​സ്ട്രേ​ഷ​നു​ക​ളാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് കോ​ടി വീ​ടു​ക​ളി​ലേ​ക്കും ഒ​ന്ന​ര കോ​ടി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ല​ക്ഷം വീ​ടു​ക​ളി​ല്‍ ഗി​ഗാ​ഫൈ​ബ​ര്‍ സേ​വ​നം ന​ല്‍കു​ന്നു​ണ്ട്.

മും​ബൈ: ഇ​ന്ത്യ​ന്‍ വി​പ​ണി കാ​ത്തി​രു​ന്ന റി​ല​യ​ന്‍സ് ജി​യോ ഗി​ഗാ​ഫൈ​ബ​ര്‍ സെ​പ്റ്റം​ബ​റി​ല്‍ എ​ത്തും. ജി​യോ​യു​ടെ മൂ​ന്നാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ലാ​ണ് ജി​യോ ഫൈ​ബ​ര്‍ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

 ഗി​ഗാ ഫൈ​ബ​ര്‍ ബ്രോ​ഡ്ബാ​ന്‍ഡ് സേ​വ​ന​ങ്ങ​ള്‍ക്കാ​യി 1.5 കോ​ടി ര​ജി​സ്ട്രേ​ഷ​നു​ക​ളാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് കോ​ടി വീ​ടു​ക​ളി​ലേ​ക്കും ഒ​ന്ന​ര കോ​ടി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ല​ക്ഷം വീ​ടു​ക​ളി​ല്‍ ഗി​ഗാ​ഫൈ​ബ​ര്‍ സേ​വ​നം ന​ല്‍കു​ന്നു​ണ്ട്.

സെ​ക്ക​ന്‍റി​ല്‍ ഒ​രു ജി​ബി വ​രെ വേ​ഗ​ത​യി​ലു​ള്ള ബ്രോ​ഡ്ബാ​ന്‍റ് സേ​വ​നം, അ​ധി​ക ചി​ല​വി​ല്ലാ​തെ ലാ​ന്‍റ് ലൈ​ന്‍ സേ​വ​നം, അ​ൾ​ട്രാ എ​ച്ച്ഡി വി​നോ​ദം, വി​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി ഉ​ള്ള​ട​ക്ക​ങ്ങ​ള്‍, മ​ൾ​ട്ടി പാ​ര്‍ട്ടി വീ​ഡി​യോ കോ​ൺ​ഫ​റ​ന്‍സി​ങ്, ശ​ബ്ദ​നി​യ​ന്ത്രി​ത​മാ​യ വി​ര്‍ച്വ​ല്‍അ​സി​സ്റ്റ​ന്‍റ്, ഗെ​യി​മി​ങ്, വീ​ട് സു​ര​ക്ഷ, സ്മാ​ര്‍ട് ഹോം ​സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ജി​യോ ഹോം ​ബ്രോ​ഡ് ബാ​ന്‍ഡ് സേ​വ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​വും.

 ജി​യോ ഫൈ​ബ​ര്‍ വ​ഴി ടെ​ലി​വി​ഷ​ന് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​വും. ഹാ​ത്ത് വേ, ​ഡെ​ന്‍ പോ​ലു​ള്ള മു​ന്നി​ര കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ര്‍ സേ​വ​ന​ങ്ങ​ളെ ഏ​റ്റെ​ടു​ത്ത റി​ല​യ​ന്‍സ്. ഈ ​സേ​വ​ന​ങ്ങ​ള്‍ക്ക് കീ​ഴി​ലു​ള്ള പ്രാ​ദേ​ശി​ക കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടെ​ലി​വി​ഷ​ണ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ക. ഇ​തു കൂ​ടാ​തെ ജി​യോ ഫൈ​ബ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്ന ദി​വ​സം ത​ന്നെ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ലേ​ക്ക് നീ​ക്കു​ക​യാ​ണ്. ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ജി​യോ ഫ​സ്റ്റ് ഡേ ​ഫ​സ്റ്റ് ഷോ ​സേ​വ​നം 2020 ഓ​ടെ ആ​രം​ഭി​ക്കും. 

ടെ​ലി​വി​ഷ​ന് സേ​വ​ന​ങ്ങ​ള്‍ക്കാ​യി വി​വി​ധ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള 4കെ ​സെ​റ്റ് ടോ​പ്പ് ബോ​ക്സും ജി​യോ അ​വ​ത​രി​പ്പി​ച്ചു. ജി​യോ ഫൈ​ബ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് പ്ര​തി​മാ​സം 700 രൂ​പ​മു​ത​ല്‍ 10,000 രൂ​പ വ​രെ​യാ​വും ചി​ല​വ്. ജി​യോ ഫൈ​ബ​ര്‍ ക​ണ​ക്ഷ​നു​ക​ള്‍ എ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഇ​ന്ത്യ​യി​ലെ​വി​ടെ​യും സൗ​ജ​ന്യ​മാ​യി ഫോ​ണ്‍ വി​ളി​ക്കാ​നാ​വും. ഇ​ത് കൂ​ടാ​തെ 500 രൂ​പ​യു​ടെ അ​ന്താ​രാ​ഷ്ട്ര കോ​ളി​ങ് ഓ​ഫ​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top