24
August 2019 - 12:31 pm IST

Download Our Mobile App

Flash News
Archives

Other news

davis-cup

ഡേ​വി​സ് ക​പ്പ് ; ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്തം തീ​രു​മാ​നി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

Published:12 August 2019

ഡേ​വി​സ് ക​പ്പ് ഉ​ഭ​യ​ക​ക്ഷി മ​ത്സ​ര​മ​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജു​ജു വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 14, 15 തി​യ​തി​ക​ളി​ലാ​ണ് ഇ​സ്ലാ​ബാ​ദി​ൽ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഡേ​വി​സ് ക​പ്പ് മ​ത്സ​രം ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി‌​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഡേ​വി​സ് ക​പ്പ് ഉ​ഭ​യ​ക​ക്ഷി മ​ത്സ​ര​മ​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജു​ജു വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 14, 15 തി​യ​തി​ക​ളി​ലാ​ണ് ഇ​സ്ലാ​ബാ​ദി​ൽ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഡേ​വി​സ് ക​പ്പ് മ​ത്സ​രം ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ-​പാ​ക് ന​യ​ത​ന്ത്ര ബ​ന്ധം ഉ​ല​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ​രം നി​ഷ്പ​ക്ഷ വേ​ദി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​ടി​എ) ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഉ​ഭ​യ​ക​ക്ഷി കാ​യി​ക മ​ത്സ​ര​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ക​ളി​ക്ക​ണ​മോ​യെ​ന്ന​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഡേ​വി​സ് ക​പ്പ് അ​ങ്ങ​നെ​യ​ല്ല. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​നാ​ണ് അ​തു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്- റി​ജു​ജു പ​റ​ഞ്ഞു.  ഒ​ളിം​പി​ക് ചാ​ർ​ട്ട​റി​ന് വി​ധേ​യ​മാ​ണ് ഇ​ന്ത്യ. അ​തി​നാ​ൽ ഡേ​വി​സ് ക​പ്പ് പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും റി​ജു​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

Sign up for Newsletter



top