23
October 2019 - 9:11 am IST

Download Our Mobile App

Flash News
Archives

Wellness

heavy-rain

ആ​റാ​ഴ്ച ക​രു​തി​യി​രി​ക്കു​ക; പ​ക​ര്‍ച്ച​വ്യാ​ധി​ക​ളെ എ​തി​രി​ടു​ക

Published:14 August 2019

ക​ന​ത്ത​മ​ഴ​യ്ക്കു​ശേ​ഷം വെ​ള്ള​മി​റ​ങ്ങി​യാ​ലും ജാ​ഗ്ര​ത കു​റ​യ​രു​ത്. രോ​ഗ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് ചു​റ്റി​നും. അ​വ​യ്ക്കെ​തി​രേ ക​രു​ത​ൽ കൂ​ടി​യേ തീ​രൂ.

ആ​ദ്യ​ത്തെ ആ​ഴ്ച കോ​ള​റ പ്ര​ത്യ​ക്ഷ​മാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഷി​ഗ​ല്ല-​സാ​ല്‍മൊ​ണ​ല്ല വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ടൈ​ഫൊ​യ്ഡ് എ​ന്നി​വ ആ​ദ്യ ആ​ഴ്ച ആ​രം​ഭി​ച്ച് ര​ണ്ടാ​മ​ത്ത ആ​ഴ്ച​യി​ല്‍ വ്യാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ക്ലോ​റി​നേ​ഷ​നും ശു​ദ്ധ​ജ​ല വി​ത​ര​ണ​വു​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട് എ​ന്നു മ​റ​ക്ക​രു​ത്. ശു​ദ്ധ​ജ​ല വി​ത​ര​ണം തു​ട​രു​ക, വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം ക്ലോ​റി​ന്‍ ഗു​ളി​ക​യോ, ലാ​യ​നി​യോ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക. വെ​ള്ളം തി​ള​പ്പി​ച്ചാ​റ്റി​ച്ചു കു​ടി​ക്കു​ക. കൈ​ക​ള്‍ ഇ​ട​വി​ട്ടു സോ​പ്പി​ട്ടു ക​ഴു​കു​ക.

ര​ണ്ടാ​മ​ത്ത ആ​ഴ്ച​യു​ടെ അ​വ​സാ​നം എ​ലി​പ്പ​നി ആ​രം​ഭി​ക്കാ​ന്‍ സാ​ധ്യ​ത. മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ല്‍ വ്യാ​പ​ക​മാ​മാ​വാ​നും സാ​ധ്യ​ത ഉ​ണ്ട്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​വ​രി​ലും കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ജോ​ലി​ചെ​യ്ത​വ​രി​ലും (ക​ര്‍ഷ​ക​ര്‍, കാ​ലി​ക​ളെ വ​ള​ര്‍ത്തു​ന്ന​വ​ര്‍) പ​നി​ബാ​ധി​ച്ച​വ​ര്‍ ആ​ദ്യ​ദി​വ​സം ത​ന്നെ എ​ലി​പ്പ​നി​യു​ടെ ചി​കി​ല്‍സ ആ​രം​ഭി​ക്ക​ണം. പ്ര​ള​യ​സ്ഥ​ല​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​വ​രും കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രും കൈ,​​കാ​ലു​റ​ക​ള്‍ ധ​രി​ക്കു​ക​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കു​ക​യും വേ​ണം. കൈ​യു​റ​യും കാ​ലു​റ​യും ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ കൈ​യി​ലും കാ​ലി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ട്ട​ശേ​ഷം റ​ബ​ര്‍ ബാ​ന്‍ഡി​ട്ട് കെ​ട്ടു​ക

മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യു​ടെ അ​വ​സാ​നം തു​ട​ങ്ങി നാ​ലാ​മ​ത്തെ ആ​ഴ്ച​യാ​കു​മ്പോ​ള്‍ ഡെ​ങ്കി​പ്പ​നി പ്ര​ത്യ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ കൃ​ത്യം അ​ല്ലെ​ങ്കി​ല്‍ വ്യാ​പ​ക​മാ​യി പ​ട​ര്‍ന്നു പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​സു​ഖ​മാ​ണ്. കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത ഏ​റ്റ​വും കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ അ​വ​യു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ടു പെ​റ്റു​പെ​രു​കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്ക​ണം. 

നാ​ലാ​ഴ്ച ക​ഴി​യു​മ്പോ​ള്‍ വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് പ്ര​ത്യ​ക്ഷ​മാ​വാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ഞ്ചാ​മ​ത്തെ ആ​ഴ്ച അ​ത് വ്യാ​പ​ക​മാ​യി​ത്തീ​രും. കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത് നേ​ര​ത്തേ ഹെ​പ്പ​റ്റൈ​റ്റി​സ് പ​ട​ര്‍ന്നു പി​ടി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്. പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ത്ത​രം സ്ഥ​ല​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വി​ടെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ശു​ദ്ധ​മാ​യ ജ​ലം വി​ത​ര​ണം ചെ​യ്യാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം നി​ര്‍ബ​ന്ധ​മാ​യും ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ല്‍ പ​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ത​ണു​പ്പി​ക്ക​രു​ത്. കൈ​ക​ഴു​ക​ല്‍ എ​ല്ലാ​വ​രും ശീ​ല​മാ​ക്കു​ക.

ഒ​ന്ന​ര മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് മ​ല​മ്പ​നി പ്ര​ത്യ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത. കെ​ട്ടി​നി​ല്‍ക്കു​ന്ന ഏ​തു വെ​ള്ള​ക്കെ​ട്ടി​ലും മ​ല​മ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ള്‍ വ​ള​രും. അ​വി​ടെ കൊ​തു​ക് വ​ള​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. രോ​ഗ​ബാ​ധ ഉ​ള്ള​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള സ​ര്‍വി​ല​ന്‍സ് ശ​ക്ത​മാ​ക്ക​ണം.

ക​ട​പ്പാ​ട്:
ഡോ. ​എ. എ​സ്. പ്ര​ദീ​പ് കു​മാ​ര്‍
ഡോ. ​ജ​യ​കൃ​ഷ്ണ​ണ​ന്‍, പ്രൊ​ഫ​സ​ര്‍, 
ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം
ഡോ. ​പു​രു​ഷോ​ത്ത​മ​ന്‍, പ്രൊ​ഫ​സ​ര്‍, ശി​ശു​രോ​ഗ വി​ഭാ​ഗം
ഡോ. ​ജി. ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ 


വാർത്തകൾ

Sign up for Newsletter



top