23
October 2019 - 1:52 am IST

Download Our Mobile App

Flash News
Archives

Analysis

gst-cheating

ജി​എ​സ്ടി​യി​ല്‍ 45,000 കോ​ടി​യു​ടെ വെ​ട്ടി​പ്പ്

Published:13 August 2019

2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍  ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്  25,000 കോ​ടി രൂ​പ​യു​ടെ നി​കു​തി​യാ​ണ് പി​രി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രും വെ​ട്ടി​പ്പാ​ണ് വി​ല​യി​രു​ത്ത​ല്‍.

കൊ​ച്ചി: ത​ട്ടി​പ്പി​ല്ലാ​ത്ത നി​കു​തി സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ ന​ട​പ്പി​ലാ​യ ജി​എ​സ്ടി​യി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 45,000 കോ​ടി​രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ക​ണ്ടെ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച്  37,000 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.  2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍  ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്  25,000 കോ​ടി രൂ​പ​യു​ടെ നി​കു​തി​യാ​ണ് പി​രി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രും വെ​ട്ടി​പ്പാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് (ഐ​ടി​സി) ദു​രു​പ​യോ​ഗം, ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​തെ​യു​മാ​ണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പും ന​ട​ന്നി​രി​ക്കു​ന്ന​ത്. 

വ്യാ​ജ ഇ​ന്‍വോ​യ്സു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ 8,000 കോ​ടി രൂ​പ​യു​ടെ  2,000 വ്യാ​ജ ഇ​ന്‍വോ​യ്സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​വ ഉ​പ​യോ​ഗി​ച്ച് 736 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ ഇ​ത് യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ന​ട​ക്കു​ന്ന ത​ട്ടി​പ്പി​ന്‍റെ മൂ​ന്നി​ലൊ​ന്നു മാ​ത്ര​മാ​വാ​നാ​ണ് സാ​ധ്യ​ത. സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തു പോ​ലെ ത​ന്നെ​യാ​ണി​ത്, അ​താ​യ​ത് ക​ട​ത്തി​യ​തി​ന്‍റെ 310% സ്വ​ര്‍ണം ക​ണ്ടെ​ത്തു​ന്നു  അ​തു​പോ​ലെ, ജി​എ​സ്ടി​യു​ടെ ത​ട്ടി​പ്പി​ലെ  ഒ​രു ചെ​റി​യ ശ​ത​മാ​നം മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​കൂ എ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

ശ​രി​യാ​യ പ​ഠ​നം ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ല്‍ ജി​എ​സ്ടി യി​ലെ ക​ള്ള​ത്ത​ര​ങ്ങ​ള്‍ ക​ണ്ട​ത്താ​ന്‍ ക​ഴി​യു​ക​യൊ​ള്ളൂ എ​ന്ന്  ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ മു​ന്‍ സാ​മ്പ​ത്തി​ക ശാ​സ്ത്ര പ്രൊ​ഫ​സ​ര്‍ അ​രു​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ജി​എ​സ്ടി​യു​ടെ സ​ങ്കീ​ര്‍ണ്ണ​ത​മൂ​ലം നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  


വാർത്തകൾ

Sign up for Newsletter



top