09
December 2019 - 12:36 pm IST

Download Our Mobile App

Flash News
Archives

Religious

ramayanam-special-story

സം​ഘ​ർ​ഷ ജീ​വി​ത​ത്തി​ലെ മ​ര്യാ​ദാ​പു​രു​ഷോ​ത്ത​മ​ൻ

Published:13 August 2019

# ധ​ർ​മ ചൈ​ത​ന്യ

മ​ര്യാ​ദാ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നാ​ണ് ശ്രീ​രാ​മാ​വ​താ​ര​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ എ​ല്ലാ സ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും സ​ന്തോ​ഷ​ങ്ങ​ളി​ലൂ​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ ശ്രീ​രാ​മ​ൻ അ​വ​താ​രം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്കു മാ​നു​ഷി​ക ഭാ​വ​ങ്ങ​ളു​ടെ നി​മ്നോ​ന്ന​ത​ങ്ങ​ളെ പു​ൽ​കി​യ​വ​സാ​നി​ച്ച ജ​ന്മ​മാ​യി​രു​ന്നു.

ഈ ​ഭൂ​മി​യി​ലെ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന ശ്രീ​രാ​മ​ൻ സ​ര​യൂ​ന​ദീ തീ​ര​ത്തേ​ക്ക്  ന​ട​ന്നു. ഭ​ര​ത,​ശ​ത്രു​ഘ്ന​ന്മാ​രും ആ​ശ്രി​ത​രും രാ​ജ്യ​വാ​സി​ക​ളും ത​ടി​ച്ചു​കൂ​ടി വാ​വി​ട്ടു നി​ല​വി​ളി​ച്ചു​കൊ​ണ്ടു നി​ല്‍ക്കെ രാ​മ​ന്‍ പ​തി​യെ ന​ദി​യി​ലേ​ക്കി​റ​ങ്ങി അ​ന്ത​ർ​ദ്ധാ​നം ചെ​യ്തു. 

മ​ര്യാ​ദാ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നാ​ണ് ശ്രീ​രാ​മാ​വ​താ​ര​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ എ​ല്ലാ സ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും സ​ന്തോ​ഷ​ങ്ങ​ളി​ലൂ​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ ശ്രീ​രാ​മ​ൻ അ​വ​താ​രം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്കു മാ​നു​ഷി​ക ഭാ​വ​ങ്ങ​ളു​ടെ നി​മ്നോ​ന്ന​ത​ങ്ങ​ളെ പു​ൽ​കി​യ​വ​സാ​നി​ച്ച ജ​ന്മ​മാ​യി​രു​ന്നു.

വി​മ​ർ​ശി​ക്കാ​വു​ന്ന​വ​ർ​ക്ക് ഒ​ട്ട​ന​വ​ധി അ​വ​സ​ര​ങ്ങ​ൾ ആ ​ജീ​വി​ത​ത്തി​ലു​ണ്ട്. സീ​ത​യെ ക​ട്ടി​ലു​പേ​ക്ഷി​ച്ച ഭാ​ഗം​ത​ന്നെ നോ​ക്കാം, ശ്രീ​രാ​മ​ന്‍ മ​ന​സ്സു ദൃ​ഢ​മാ​ക്കി. ല​ക്ഷ്മ​ണ​നെ വി​ളി​ച്ചു വ​രു​ത്തി. ഏ​കാ​ന്ത​ത്തി​ല്‍ ല​ക്ഷ്മ​ണ​നോ​ട് കേ​ട്ട​തെ​ല്ലാം പ​റ​ഞ്ഞു. താ​നെ​ടു​ത്ത തീ​രു​മാ​ന​വും അ​റി​യി​ച്ചു. സീ​ത മ​ഹ​ര്‍ഷി​മാ​രു​ടെ ആ​ശ്ര​മ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ല്ലോ. തേ​രു ത​യാ​റാ​ക്കി നാ​ളെ അ​തി​രാ​വി​ലെ കൊ​ണ്ടു​വ​രി​ക. നീ ​സീ​ത​യെ സു​മ​ന്ത്ര​ര്‍ ന​യി​ക്കു​ന്ന തേ​രി​ല്‍ ഗം​ഗ​യ്ക്ക​പ്പു​റ​ത്തു​ള്ള കാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി ത​ള്ളി​വ​രി​ക. മ​റു​ത്തു പ​റ​യ​രു​ത്. ഇ​തു ശ്രീ​രാ​മ​ച​ന്ദ്ര മ​ഹാ​രാ​ജാ​വി​ന്‍റെ ആ​ജ്ഞ​യാ​ണ്. ത​ലേ​ന്നു രാ​ത്രി അ​നു​ഭ​വി​ച്ച മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ നി​മി​ഷ​ങ്ങ​ൾ രാ​മ​ൻ പു​റ​മെ പ്ര​ക​ടി​പ്പി​ക്കു​ന്ന​തേ​യി​ല്ല. ജ​ന​ങ്ങ​ൾ സീ​ത​യെ സം​ശ​യി​ച്ച​പ്പോ​ൾ, സ്വ​ന്തം സു​ഖ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ ‘രാ​ജ​ധ​ർ​മം’ എ​ന്ന നി​ല​യി​ൽ രാ​മ​ൻ ധ​ർ​മ​പ​ത്നി​യെ ഉ​പേ​ക്ഷി​ച്ചു. ധ​ർ​മ​ശാ​സ്ത്ര​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഒ​രു രാ​ജാ​വ് പാ​ലി​ക്കേ​ണ്ട ധ​ർ​മ​ങ്ങ​ളെ​ല്ലാം ത​ന്നെ ശ്രീ​രാ​മ​ൻ പാ​ലി​ച്ചി​രു​ന്നു.

രാ​വ​ണ​നെ നി​ഗ്ര​ഹി​ച്ച ശേ​ഷം അ​യോ​ധ്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ രാ​മ​ന്‍ പ​തി​നൊ​ന്നാ​യി​രം വ​ര്‍ഷം രാ​ജ്യം ഭ​രി​ച്ചു. ധാ​രാ​ളം രാ​ജ​യോ​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ ശ്രീ​രാ​മ​ന്‍റ‌െ ജാ​ത​ക ഗു​ണ​ങ്ങ​ള്‍ക്കു​പോ​ലും സീ​ത​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ്രീ​രാ​മ​ന്‍റെ ജാ​ത​ക​ത്തി​ല്‍ നാ​ലു​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ച്ചം ഭ​വി​ച്ചു നി​ല്‍ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ അ​ന്യോ​ന്യം ദൃ​ഷ്‌​ടി ചെ​യ്യു​ന്ന​തു​മൂ​ലം വി​പ​രീ​ത ഫ​ല​ങ്ങ​ളാ​യി​രു​ന്നു വ​ന്നു​ഭ​വി​ച്ച​ത്‌. സീ​ത​യു​ടെ മെ​ച്ച​മി​ല്ലാ​ത്ത ജാ​ത​കം കാ​ര​ണം ശ്രീ​രാ​മ​നും ജീ​വി​ത​കാ​ലം മു​ഴു​വ​നും ദാ​മ്പ​ത്യ സു​ഖം അ​നു​ഭ​വി​ക്കാ​നു​ള്ള യോ​ഗ​മു​ണ്ടാ​യി​ല്ല. ല​ഗ്നാ​ല്‍ സ​പ്‌​ത​മ​സ്‌​ഥാ​നാ​ധി​പ​തി​യാ​യ കു​ജ​ന്‍ സ്വ​ക്ഷേ​ത്ര​വാ​നാ​ണെ​ങ്കി​ലും പു​ണ്യ​ഗ്ര​ഹ​മാ​യ ഗു​രു​വി​ന്‍റ‌െ ദൃ​ഷ്‌​ടി​യു​ണ്ടാ​യി​ട്ടും സീ​താ-​ശ്രീ​രാ​മ​ന്‍ വി​വാ​ഹ​ജീ​വി​തം സു​ഖ​ക​ര​മാ​യി​ത്തീ​ര്‍ന്നി​ല്ല.

ശ്രീ​രാ​മ​ൻ ഏ​ക​പ​ത്നീ​വ്ര​ത​നാ​യി​രു​ന്നു. സീ​ത​യെ ഉ​പേ​ക്ഷി​ച്ച​തി​നു ശേ​ഷം ശ്രീ​രാ​മ​ൻ വി​ര​ക്ത​നാ​യി ജീ​വി​ച്ചു. പി​ന്നീ​ട് യ​ജ്ഞ​ത്തി​നാ​യി പ​ത്നി​യു​ടെ ആ​വ​ശ്യം വ​ന്ന​പ്പോ​ൾ വേ​റെ വി​വാ​ഹം ക​ഴി​ക്കാ​തെ സീ​ത​യു​ടെ കാ​ഞ്ച​ന​പ്ര​തി​മ​യെ സ​മീ​പ​ത്ത് ഇ​രു​ത്തി. ഇ​തി​ൽ നി​ന്നും ശ്രീ​രാ​മ​ന്‍റെ ഏ​ക​പ​ത്നീ​വ്ര​തം മ​ന​സ്സി​ലാ​ക്കാം. അ​ക്കാ​ല​ത്ത് രാ​ജാ​ക്ക​ന്മാ​ർ ഒ​ന്നി​ല​ധി​കം വി​വാ​ഹ​ങ്ങ​ൾ ക​ഴി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.

വ്യ​ക്തി​യെ​ന്ന നി​ല​യ്‌​ക്ക്‌ ആ​ദ​ര​ണീ​യ​മാ​യ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ടെ പ്ര​തീ​ക​മാ​ണ്‌ ശ്രീ​രാ​മ​ന്‍ . ഏ​തൊ​രു വ്യ​ക്തി​യും അ​ഭി​ല​ഷി​ക്കു​ന്ന എ​ല്ലാ ന​ന്മ​ക​ളും രാ​മ​നി​ല്‍ വി​ള​ങ്ങു​ന്നു. അ​ര്‍ഹ​ത​പ്പെ​ട്ട കി​രീ​ടാ​വ​കാ​ശം അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ച്ചു. അ​ച്ഛ​നാ​യ ദ​ശ​ര​ഥ​ന്‍ ഭാ​ര്യ​മാ​രി​ലൊ​രാ​ളാ​യ കൈ​കേ​യി​യ്‌​ക്കു കൊ​ടു​ത്ത പ്ര​തി​ജ്ഞ നി​റ​വേ​റ്റാ​ന്‍ പ​തി​നാ​ല്‌ വ​ര്‍ഷം വ​ന​വാ​സ​ത്തി​ന്‌ പോ​കാ​ന്‍ സ​മ്മ​തി​ച്ചു. മ​ട​ങ്ങി​വ​രാ​ന്‍ കൈ​കേ​യി​യു​ടെ പു​ത്ര​ന്‍ ഭ​ര​ത​ന്‍ യാ​ചി​ച്ചി​ട്ടും രാ​മ​ന്‍ വ​ഴ​ങ്ങി​യി​ല്ല. ജ​ന്മാ​വ​കാ​ശ​ത്തെ​ക്കാ​ളും ജീ​വി​ത കാ​മ​ന​ക​ളേ​ക്കാ​ളും ഉ​പ​രി​യാ​ണ്‌ ഒ​രു മ​ക​ന്‍റ‌െ ധ​ര്‍മ്മ​മെ​ന്ന്‌ ശ്രീ​രാ​മ​ന്‍ ക​രു​തി. ഇ​ത്ത​രം മ​ഹ​ത്താ​യ ത്യാ​ഗ​ങ്ങ​ളും മ​റ്റ്‌ ഗു​ണ​വി​ശേ​ഷ​ങ്ങ​ളു​മാ​ണ്‌ ശ്രീ​രാ​മ​ച​ന്ദ്ര​നെ മ​ര്യാ​ദാ പു​രു​ഷോ​ത്ത​മ​നാ​ക്കു​ന്ന​ത്‌.


വാർത്തകൾ

Sign up for Newsletter



top