07
December 2019 - 4:47 pm IST

Download Our Mobile App

Flash News
Archives

Kerala

close-aide-of-dawoods-brother-arrested-in-kannur

ദാവൂദിന്‍റെ സംഘാംഗം കണ്ണൂ‌ർ വിമാനത്താവളത്തിൽ പിടിയിൽ

Published:13 August 2019

അനീസിന്‍റെ നിർദേശ പ്രകാരമായിരുന്നു ഇയാൾ ഹോട്ടൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ഹവാലാ ഇടപാടുകളിലും ലത്തീഫ് സയീദ് കണ്ണിയാണ്.

കണ്ണൂ‌ർ: അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. ദാവൂദിന്‍റെ സഹോദരനായ അനീസ് ഇബ്രാഹിമിന്‍റെ ഉറ്റ അനുയായിയുമായ മുഹമ്മദ് അൽതാഫ് അബ്ദുൽ ലത്തീഫ് സ‍യീദ് ആണ് അറസ്റ്റിലായത്. 

അനീസിന്‍റെ നിർദേശ പ്രകാരമായിരുന്നു ഇയാൾ ഹോട്ടൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ഹവാലാ ഇടപാടുകളിലും ലത്തീഫ് സയീദ് കണ്ണിയാണ്. ഇയാളുടെ പക്കൽ നിന്നും രണ്ടു ഇന്ത്യൻ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ലത്തീഫിനെ ഈമാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.


വാർത്തകൾ

Sign up for Newsletter



top