24
August 2019 - 1:34 pm IST

Download Our Mobile App

Flash News
Archives

Cricket

idnia-vs-west-indies

ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര : പി​ടി​ച്ച​ട​ക്കാ​ൻ

Published:14 August 2019

​ഴ വി​ഘാ​തം സൃ​ഷ്ടി​ച്ച ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വി​ൻ​ഡീ​സി​നെ കീ​ഴ​ട​ക്കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഉ​ജ്വ‌​ല സെ​ഞ്ചു​റി ഇ​ന്ത്യ​ൻ ജ​യ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​യി.

പോ​ർ​ട്ട് ഓ​ഫ് സ്പെ​യ്ൻ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്നു ക​ളം തൊ​ടും. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മു​ഖാ​മു​ഖ​ത്തി​ന്‍റെ വേ​ദി പോ​ർ​ട്ട് ഓ​ഫ് സ്പെ​യ്ൻ. മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​ന്.   മ​ഴ വി​ഘാ​തം സൃ​ഷ്ടി​ച്ച ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വി​ൻ​ഡീ​സി​നെ കീ​ഴ​ട​ക്കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഉ​ജ്വ‌​ല സെ​ഞ്ചു​റി ഇ​ന്ത്യ​ൻ ജ​യ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​യി. കാ​ത്തി​രു​ന്നു കി​ട്ടി​യ അ​വ​സ​രം ശ്രേ​യ​സ് അ​യ്യ​രും അ​ർ​ധ ശ​ത​ക​ത്തോ​ടെ മു​ത​ലാ​ക്കി. എ​ങ്കി​ലും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ലെ വ്യ​ഥ​ക​ൾ തീ​രു​ന്നി​ല്ല. 

പ​രു​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി തി​രി​കെ​യെ​ത്തി​യ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ ഇ​തു​വ​രെ ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്നി​ല്ല. ഇ​ക്കു​റി ധ​വാ​നു സ​മ്മ​ർ​ദ്ദ​മേ​റും. രോ​ഹി​ത് ശ​ർ​മ​യും ക​ഴി​ഞ്ഞ​വ​ട്ടം പ​രാ​ജ​യ​പ്പെ​ട്ടു. മ​ധ്യ​നി​ര​യി​ൽ ഇ​ട​ത്തി​നാ​യി പോ​ര​ടി​ക്കു​ന്ന ഋ​ഷ​ഭ് പ​ന്തി​നും മി​ക​ച്ചൊ​രു സ്കോ​ർ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു.  ബൗ​ള​ർ​മാ​രി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഇ​ന്ത്യ​യു​ടെ തു​റു​പ്പു​ചീ​ട്ടി​ന്‍റെ റോ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. ര​ണ്ടു വി​ക്ക​റ്റു​ക​ളു​മാ​യി മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ടം​കൈ​യ​ൻ ലെ​ഗ് സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വും ഭു​വി​ക്ക് പി​ന്തു​ണ ന​ൽ​കി. 

എ​ങ്കി​ലും ലെ​ങ്തി​ൽ സ്ഥി​ര​ത പു​ല​ർ​ത്താ​തെ കു​ൽ​ദീ​പ് റ​ൺ​സ് വ​ഴ​ങ്ങി​യ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. വി​ജ​യി​ച്ച ടീ​മി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വ്. എ​ന്നാ​ൽ ഷ​മി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ൽ യു​വ പേ​സ​ർ ന​വ്ദീ​പ് സെ​യ്നി​ക്ക് അ​വ​സ​ര​മൊ​രു​ങ്ങും. 

ട്വ​ന്‍റി20​ക്കു പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും ന​ഷ്ട​പ്പെ​ട്ടാ​ൽ വി​ൻ​ഡീ​സി​ന​ത് വ​ലി​യ ക്ഷീ​ണ​മാ​കും. അ​തൊ​ഴു​വാ​ക്കാ​ൻ ക​രീ​ബി​യ​ൻ ടീം ​പ​ര​മാ​വ​ധി ശ്ര​മി​ക്കും. ക്രി​സ് ഗെ​യ്‌​ലി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യേ​ക്കാ​വു​ന്ന പോ​രാ​ട്ട​ത്തി​ൽ ജ​യ​ത്തോ​ടെ സൂ​പ്പ​ർ താ​ര​ത്തി​ന് വി​ട​ന​ൽ​കാ​നും വി​ൻ​ഡീ​സ് മോ​ഹി​ക്കു​ന്നു. എ​ന്നാ​ൽ അ​തി​ന​വ​ർ ക​ള​ത്തി​ൽ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യേ മ​തി​യാ​വൂ. ഗെ​യ്‌​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ങ്ങി​യി​രു​ന്നി​ല്ല. മി​ക‌​ച്ചൊ​രു ബാ​റ്റി​ങ് പ്ര​ക​ട​ന​ത്തി​ന് ഗെ​യ്‌​ലും യ​ത്നി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. 

ഷി​മ്രോ​ൺ ഹെ​റ്റ്മ​യ​റും നി​ക്കോ​ള​സ് പൂ​ര​നും ഷാ​യ് ഹോ​പ്പും കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ക​ളി​ച്ചാ​ൽ ആ​തി​ഥേ​യ​ർ മി​ക​ച്ച സ്കോ​ർ കാ​ണും.  ഓ​ഷേ​ൻ തോ​മ​സ്, ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ, കെ​മ​ർ റോ​ച്ച് പേ​സ് ത്ര​യം തീ ​തു​പ്പു​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​നെ പി​ടി​ച്ചു​കെ​ട്ടി വി​ൻ​ഡീ​സ് വി​ജ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്യും.  


വാർത്തകൾ

Sign up for Newsletter



top