09
December 2019 - 2:04 pm IST

Download Our Mobile App

Flash News
Archives

Kerala

tribe-woman-found-dead-in-wayanad

വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി യു​വ​തി മ​രി​ച്ച നി​ല​യി​ൽ

Published:13 August 2019

ക​ല്ലി​യോ​ട്ടു​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ന്ത​യെയാ​ണ് മ​രി​ച്ച​ നിലയിൽ‌ കണ്ടെത്തിയത്.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പുകു​ത്തി​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലി​യോ​ട്ടു​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ന്ത​യെയാ​ണ് മ​രി​ച്ച​ നിലയിൽ‌ കണ്ടെത്തിയത്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തി​രു​നെ​ല്ലി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


വാർത്തകൾ

Sign up for Newsletter



top