15
September 2019 - 5:53 pm IST

Download Our Mobile App

Flash News
Archives

Special

flood-help-child

ആം​ബു​ല​ൻ​സി​നു വ​ഴി​കാ​ട്ടി​യ​ത് ആ​റാം ക്ലാ​സു​കാ​ര​ൻ

Published:14 August 2019

 ‘ഞാ​ന്‍ ചെ​യ്ത​ത് വ​ലി​യ കാ​ര്യ​മാ​ണോ എ​ന്നൊ​ന്നും അ​റി​യി​ല്ല. ആ ​ഡ്രൈ​വ​റെ സ​ഹാ​യി​ക്ക​ണം എ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.- ത​ന്‍റെ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചു വെ​ങ്ക​ടേ​ഷി​ന്‍റെ വാ​ക്കു​ക​ൾ.  വീ​ട് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാം​പി​ലാ​യി​രു​ന്നു വെ​ങ്ക​ടേ​ഷും കു​ടും​ബ​വും

ബം​ഗ​ളൂ​രു:  പ്ര​ള‍യ​ജ​ല​ത്തി​ലൂ​ടെ ഓ​ടി ആം​ബു​ല​ൻ​സി​നു വ​ഴി​കാ​ട്ടി​യ കു​രു​ന്നി​നെ ഒ​ടു​വി​ൽ മാ​ധ്യ​മ​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ റെ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ ഹി​രെ​രാ​യ​ണ​കും​ബെ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ങ്ക​ടേ​ഷാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ദൃ​ശ്യ​ത്തി​ലെ ധീ​ര​ൻ. 

 ‘ഞാ​ന്‍ ചെ​യ്ത​ത് വ​ലി​യ കാ​ര്യ​മാ​ണോ എ​ന്നൊ​ന്നും അ​റി​യി​ല്ല. ആ ​ഡ്രൈ​വ​റെ സ​ഹാ​യി​ക്ക​ണം എ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.- ത​ന്‍റെ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചു വെ​ങ്ക​ടേ​ഷി​ന്‍റെ വാ​ക്കു​ക​ൾ.  വീ​ട് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാം​പി​ലാ​യി​രു​ന്നു വെ​ങ്ക​ടേ​ഷും കു​ടും​ബ​വും. ഇ​തി​നി​ടെ​യാ​ണ് ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വ​ഴി​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​ത്.  താ​ൻ കാ​ണി​ച്ചു​ത​രാ​മെ​ന്നു പ​റ​ഞ്ഞു മു​ന്നി​ൽ ഓ​ടു​ക​യാ​യി​രു​ന്നു വെ​ങ്ക​ടേ​ഷ്. പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഓ​ട്ടം അ​പ​ക​ട​മെ​ന്നു സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും നീ​ന്ത​ല​റി​യാ​മെ​ന്ന ധൈ​ര്യ​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു ആ​റാം ക്ലാ​സു​കാ​ര​ൻ. 

 


വാർത്തകൾ

Sign up for Newsletter



top