21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters

കാ​ർ​നെ​റോ ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം

Published:14 August 2019

ഡെം​പോ ഗോ​വ​യി​ൽ നി​ന്നാ​ണ് ജെ​സ​ൽ ബ്ലാ​സ്റ്റേ​ഴ്‌​സി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. 2018-19ലെ ​സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ  റ​ണ്ണ​റ​പ്പാ​യ ഗോ​വ​ൻ ടീം  ​ക്യാ​പ്റ്റ​നാ​യി​രു​ന്നു ജെ​സ​ൽ.  സാ​ൽ‌​ഗോ​ക്ക​ർ, എ​ഫ്‌​സി പൂ​നെ, എ​ന്നി​വ​യ്‌​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​വ​യെ ന​യി​ച്ച ലെ​ഫ്റ്റ് ബാ​ക്ക് ജെ​സ​ൽ കാ​ർ​നെ​റോ വ​രു​ന്ന സീ​സ​ണി​ൽ ഐ​എ​സ്എ​ൽ ക്ല​ബ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ബൂ​ട്ടു കെ​ട്ടും. ഡെം​പോ ഗോ​വ​യി​ൽ നി​ന്നാ​ണ് ജെ​സ​ൽ ബ്ലാ​സ്റ്റേ​ഴ്‌​സി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. 2018-19ലെ ​സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ  റ​ണ്ണ​റ​പ്പാ​യ ഗോ​വ​ൻ ടീം  ​ക്യാ​പ്റ്റ​നാ​യി​രു​ന്നു ജെ​സ​ൽ.  സാ​ൽ‌​ഗോ​ക്ക​ർ, എ​ഫ്‌​സി പൂ​നെ, എ​ന്നി​വ​യ്‌​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.  

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജെ​സ​ൽ കാ​ർ​നെ​റോ പ​റ​ഞ്ഞു. ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു​ള്ള വ​ര​വ് എ​ന്‍റെ ഫു​ട്ബോ​ൾ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​കും. ടീ​മി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന് ക​ഴി​വു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും  ജെ​സ​ൽ  കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന് ജെ​സ​ൽ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് ക്ല​ബ്ബി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ഇ​ഷ്ഫാ​ക്ക് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top