21
September 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Bollywood

sunny

രക്ഷാബന്ധൻ ആഘോഷിച്ച് സണ്ണിയും കുടുംബവും; ചിത്രങ്ങൾ കാണാം

Published:16 August 2019

പ്രശസ്ത വി.ജെയും സഹപ്രവർത്തകനുമായ റൺവിജയ് സിംഗ്, ഡിസൈനർ രോഹിത് വർമ എന്നിവർക്കാണ് സണ്ണി രക്ഷാബന്ധൻ ചാർത്തിയത്.

രക്ഷാബന്ധൻ ആഘോഷിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. സണ്ണിയുടെ മകളായ നിഷ അനുജൻമാരായ നോഹയ്ക്കും അഷറിനും രാഖി കെട്ടി. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ സണ്ണി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്.

പ്രശസ്ത വി.ജെയും സഹപ്രവർത്തകനുമായ റൺവിജയ് സിംഗ്, ഡിസൈനർ രോഹിത് വർമ എന്നിവർക്കാണ് സണ്ണി രക്ഷാബന്ധൻ ചാർത്തിയത്.

സണ്ണിയുടെ ഭർത്താവ് ഡാനിയേൽ വെബ്ബർ രക്ഷാബന്ധൻ ചാർത്തിയത് സണ്ണിയുടെ ഹെയർസ്റ്റൈലിസ്റ്റ് ജീതിയ്ക്കാണ്. ഇത് ആദ്യമായാണ് സണ്ണിയും കുടുംബവും രക്ഷാബന്ധൻ ആഘോഷിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top