21
September 2019 - 8:59 am IST

Download Our Mobile App

Flash News
Archives

Trends

anusree

കേരള സാരിയിൽ തിളങ്ങി അനുശ്രീ

Published:16 August 2019

നടി അനുശ്രീയുടെ കേരള സാരിയിലുള്ള ഫോട്ടൊഷൂട്ട് ചിത്രങ്ങളുടെ പുറകെയാണിപ്പോൾ ഫാഷൻ പ്രേമികൾ. പാരമ്പര്യവും മോഡേൺ ഫാഷൻ സങ്കൽപ്പങ്ങളും കോർത്തിണക്കിയുള്ള സാരിയണിഞ്ഞാണ് അനുശ്രീ എത്തിയിരിക്കുന്നത്.

ഓണക്കാലം അടുത്തെത്താറായതോടെ സാരിയിലെ പരീക്ഷണങ്ങളും തുടങ്ങിക്കഴിഞ്ഞു. നടി അനുശ്രീയുടെ കേരള സാരിയിലുള്ള ഫോട്ടൊഷൂട്ട് ചിത്രങ്ങളുടെ പുറകെയാണിപ്പോൾ ഫാഷൻ പ്രേമികൾ. പാരമ്പര്യവും മോഡേൺ ഫാഷൻ സങ്കൽപ്പങ്ങളും കോർത്തിണക്കിയുള്ള സാരിയണിഞ്ഞാണ് അനുശ്രീ എത്തിയിരിക്കുന്നത്.

പ്രമുഖ ഡിസൈനർ ബ്രാൻഡായ ലേബൽ എം ഒരുക്കിയ പുഷ്പക കളക്ഷനിലെ വസ്ത്രങ്ങളാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്. കേരളസാരിയിലുള്ള അനുശ്രീയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

മമ്മൂട്ടി ചിത്രം മധുരരാജയിലാണ് അനുശ്രീ ഒടുവിലെത്തിയത്. ഉൾടയാണ് അനുശ്രീയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

 


വാർത്തകൾ

Sign up for Newsletter



top