21
September 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Gadget

redmi-7a

സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​പ​ണി​യി​ല്‍ പു​തി​യ ത​രം​ഗം

Published:17 August 2019

ഇ​ത്ത​വ​ണ  റെ​ഡ്മി "എ' ​ഫോ​ണു​ക​ളു​ടെ വി​വി​ധ മോ​ഡ​ലു​ക​ളു​മാ​യി​ട്ടാ​ണ് വ​ര​വ്. 4എ, 5​എ, 6എ ​ഇ​പ്പോ​ള്‍ 7എ ​എ​ത്തി​യി​രി​ക്കു​ന്നു. 5.45 ഇ​ഞ്ച് സ്ക്രീ​നു​ള്ള ഫോ​ണി​ന് ഭാ​രം 165 ഗ്രാം ​മാ​ത്രം. ബോ​ഡി ഡി​സൈ​നും വ​ലു​പ്പ​വും കൈ​കാ​ര്യം ചെ​യ്യാ​ന്‍ തി​ക​ച്ചും സൗ​ക​ര്യ​പ്ര​ദ​മാ​ണ്. മി​ക​ച്ച ബി​ല്‍ഡ് ക്വാ​ളി​റ്റി അ​നു​ഭ​വി​ച്ച​റി​യാം.

വി​ല​ക്കു​റ​വി​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ തേ​ടു​ന്ന വി​പ​ണി​യി​ല്‍ വി​പ്ല​വ​വു​മാ​യി റെ​ഡ് മീ ​വീ​ണ്ടും എ​ത്തു​ന്നു. ഇ​ത്ത​വ​ണ  റെ​ഡ്മി "എ' ​ഫോ​ണു​ക​ളു​ടെ വി​വി​ധ മോ​ഡ​ലു​ക​ളു​മാ​യി​ട്ടാ​ണ് വ​ര​വ്. 4എ, 5​എ, 6എ ​ഇ​പ്പോ​ള്‍ 7എ ​എ​ത്തി​യി​രി​ക്കു​ന്നു. 5.45 ഇ​ഞ്ച് സ്ക്രീ​നു​ള്ള ഫോ​ണി​ന് ഭാ​രം 165 ഗ്രാം ​മാ​ത്രം. ബോ​ഡി ഡി​സൈ​നും വ​ലു​പ്പ​വും കൈ​കാ​ര്യം ചെ​യ്യാ​ന്‍ തി​ക​ച്ചും സൗ​ക​ര്യ​പ്ര​ദ​മാ​ണ്. മി​ക​ച്ച ബി​ല്‍ഡ് ക്വാ​ളി​റ്റി അ​നു​ഭ​വി​ച്ച​റി​യാം.

ക്യാ​മ​റ
12 മെ​ഗാ​പി​ക്സ​ല്‍ മെ​യി​ന്‍ ക്യാ​മ​റ​യും 5 മെ​ഗാ​പി​ക്സ​ല്‍ സെ​ല്‍ഫി ക്യാ​മ​റ​യും ഡീ​സ​ന്‍റ് പെ​ര്‍ഫോ​മ​ന്‍സ് ന​ല്‍കു​ന്നു. പി​ന്നി​ലെ സോ​ണി ഐ​എം​എ​ക്സ് 486 സെ​ന്‍സ​ര്‍ ക്യാ​മ​റ​യ്ക്ക് ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ഉ​പ​യോ​ഗി​ച്ചു​ള്ള ബ്യൂ​ട്ടി​ഫെ​യ്സ് റെ​ക്ക​ഗ്നി​ഷ​ന്‍, ഫ്ലാ​ഷ് ലോ ​ലൈ​റ്റ് എ​ന്‍ഹാ​ന്‍സ്മെ​ന്‍റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. 

പ്ര​ത്യേ​ക​ത
സ്നാ​പ്ഡ്രാ​ഗ​ണ്‍ 439 ഒ​ക്റ്റാ​കോ​ര്‍ പ്രോ​സ​സ​റാ​ണ്. ദൈ​നം​ദി​ന ഉ​പ​യോ​ഗ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ സ്മൂ​ത്താ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ റെ​ഡ്മി 7എ​യ്ക്ക് ഈ ​പ്രോ​സ​സ​ര്‍ ക​രു​ത്തേ​കു​ന്നു. 2 ജി​ബി റാം ​പ്ല​സ് 16 ജി​ബി സ്റ്റോ​റേ​ജ്, 2ജി​ബി റാം ​പ്ല​സ് 32 ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ ര​ണ്ടു പ​തി​പ്പു​ക​ളി​ല്‍ ല​ഭി​ക്കും. ര​ണ്ട് 4 ജി ​സി​മ്മി​നു പു​റ​മെ മൈ​ക്രോ എ​സ്ഡി കാ​ര്‍ഡും ഇ​ടാ​നാ​കും. സ്റ്റോ​റേ​ജ് 256 ജി​ബി വ​രെ ഉ​യ​ര്‍ത്താം. 16 ജി​ബി മോ​ഡ​ലി​ല്‍ സി​സ്റ്റം സ്റ്റോ​റേ​ജ് ആ​യി 6.4 ജി​ബി പോ​കു​മെ​ന്ന​തി​നാ​ല്‍ ഫോ​ട്ടൊ, വി​ഡി​യോ, ആ​പ് പ്രേ​മി​ക​ള്‍ക്ക് മൈ​ക്രോ എ​സ്ഡി വേ​ണ്ടി​വ​രും.

ബാ​റ്റ​റി
മി​ക​ച്ച ബാ​റ്റ​റി എ​ന്ന​തി​ന​പ്പു​റം ഫോ​ണി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ളി​ലൊ​ന്നും ഇ​തി​ന്‍റെ ബാ​റ്റ​റി​ക്കു​ണ്ട്. 4000എം​എ​എ​ച്ച് ആ​യ​തു​കൊ​ണ്ടു​ത​ന്നെ "ബാ​റ്റ​റി ലോ' ​ആ​ശ​ങ്ക വേ​ണ്ട. 

നി​റം
മാ​റ്റ് ബ്ലൂ, ​മാ​റ്റ് ബ്ലാ​ക്, മാ​റ്റ് ഗോ​ള്‍ഡ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​ണ്. 

വി​ല
5,999 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top