22
November 2019 - 1:27 pm IST

Download Our Mobile App

Flash News
Archives

Wellness

viral-diseases

പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​ളെ പ്ര​തി​രോ​ധി​ക്കാം

Published:17 August 2019

ത​​ല​​യെ​​യാ​​ണ്  വൈ​​റ​​സ്   കൂ​​ടു​​ത​​ലാ​​യി ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ത​​ല​​വേ​​ദ​​ന ക​​ഠി​​ന​​മാ​​കും. വ​​യ​​റി​​നെ​​യാ​​ണ് ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ഛര്‍ദി, വി​​ശ​​പ്പി​​ല്ലാ​​യ്മ, വ​​യ​​റി​​ള​​ക്കം എ​​ന്നി​​വ കൂ​​ടും. നെ​​ഞ്ചി​​നെ ബാ​​ധി​​ച്ചാ​​ൽ ചു​​മ​​യും ക​​ഫ​​ക്കെ​​ട്ടും കാ​​ണും. സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ന്യു​​മോ​​ണി​​യ​​യാ​​യി മാ​​റും. ഞ​​ര​​മ്പു​​ക​​ളെ​​യാ​​ണ് അ​​ധി​​കം ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ശ​​രീ​​ര​​വേ​​ദ​​ന ശ​​ക്ത​​മാ​​യി​​രി​​ക്കും

മ​​ഴ ക​​ന​​ത്താ​​ൽ പി​​ന്നെ പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളു​​ടെ നാ​​ടാ​​ണു കേ​​ര​​ളം.  പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ള്‍ പെ​​യ്തി​​റ​​ങ്ങു​​ന്ന മ​​ഴ​​ക്കാ​​ലം തു​​ട​​രു​​ക​​യാ​​ണ്. ഇ​​ത്ത​​രം രോ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള സാ​​മാ​​ന്യ​​ധാ​​ര​​ണ രോ​​ഗ​പ​​ക​​ര്‍ച്ച​​യെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​ര​​മാ​​കും.

ഇ​​ന്‍ഫ്ളു​​വ​​ന്‍സ

ഏ​​തു  പ്രാ​​യ​​ക്കാ​​രെ​​യും എ​​പ്പോ​​ഴും പി​​ടി​​കൂ​​ടാ​​വു​​ന്ന ഒ​​രു വൈ​​റ​​സ് രോ​​ഗ​​മാ​​ണ് ഇ​​ന്‍ഫ്ളു​​വ​​ന്‍സ അ​​ഥ​​വാ കോ​​ള്‍ഡ്. ടൈ​​പ്പ് എ -​​യി ലും ​​ബി​​യി​​ലും പെ​​ട്ട വൈ​​റ​​സു​​ക​​ളാ​​ണു രോ​​ഗ​​മു​​ണ്ടാ​​ക്കു​​ന്ന​​ത്. പെ​​ട്ടെ​​ന്നു​​ണ്ടാ​​കു​​ന്ന പ​​നി, ശ​​രീ​​ര​​വേ​​ദ​​ന, ജ​​ല​​ദോ​​ഷം, വി​​ശ​​പ്പി​​ല്ലാ​​യ്മ, ചു​​മ, ത​​ല​​വേ​​ദ​​ന തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ല​​ക്ഷ​​ണ​​ങ്ങ​​ള്‍. 

ത​​ല​​യെ​​യാ​​ണ്  വൈ​​റ​​സ്   കൂ​​ടു​​ത​​ലാ​​യി ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ത​​ല​​വേ​​ദ​​ന ക​​ഠി​​ന​​മാ​​കും. വ​​യ​​റി​​നെ​​യാ​​ണ് ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ഛര്‍ദി, വി​​ശ​​പ്പി​​ല്ലാ​​യ്മ, വ​​യ​​റി​​ള​​ക്കം എ​​ന്നി​​വ കൂ​​ടും. നെ​​ഞ്ചി​​നെ ബാ​​ധി​​ച്ചാ​​ൽ ചു​​മ​​യും ക​​ഫ​​ക്കെ​​ട്ടും കാ​​ണും. സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ന്യു​​മോ​​ണി​​യ​​യാ​​യി മാ​​റും. ഞ​​ര​​മ്പു​​ക​​ളെ​​യാ​​ണ് അ​​ധി​​കം ആ​​ക്ര​​മി​​ച്ച​​തെ​​ങ്കി​​ല്‍ ശ​​രീ​​ര​​വേ​​ദ​​ന ശ​​ക്ത​​മാ​​യി​​രി​​ക്കും.​ക​​ഫ​​വും ര​​ക്ത​​വും പ​​രി​​ശോ​​ധി​​ച്ച് രോ​​ഗ​​നി​​ര്‍ണ​​യം ന​​ട​​ത്താം. അ​​ടു​​ത്തി​​ട​​പ​​ഴ​​കു​​ന്ന​​ത് രോ​​ഗ​​പ്പ​​ക​​ര്‍ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​കും. പ​​രി​​പൂ​​ര്‍ണ വി​​ശ്ര​​മ​​മാ​​ണ് ഇ​​ന്‍ഫ്ളു​​വ​​ന്‍സ​​യു​​ടെ ആ​​ദ്യ ചി​​കി​​ത്സ. എ​​ളു​​പ്പം ദ​​ഹി​​ക്കു​​ന്ന​​തും ചൂ​​ടു​​ള്ള​​തു​​മാ​​യ ല​​ഘു​​വാ​​യ ആ​​ഹാ​​രം രോ​​ഗ​​ത്തി​​ന്‍റെ കാ​​ഠി​​ന്യം കു​​റ​​യ്ക്കും.

മ​​ഞ്ഞ​​പ്പി​​ത്തം

പ്ര​​ധാ​​ന​​മാ​​യും മ​​ലി​​ന​​ജ​​ല​​ത്തി​​ലൂ​​ടെ പ​​ക​​രു​​ന്ന ഹെ​​പ്പ​​റ്റൈ​​റ്റി​​സ് എ-​​യാ​​ണ് ഇ​​ക്കാ​​ല​​ത്ത് പ​​ട​​ര്‍ന്നു​​പി​​ടി​​ക്കു​​ന്ന​​ത്. കു​​ടി​​വെ​​ള്ളം അ​​ഞ്ചു​​മി​​നി​​റ്റി​​ലേ​​റെ നേ​​രം തി​​ള​​പ്പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഈ ​​വൈ​​റ​​സു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​നാ​​വൂ. പി​​ക്കോ​​ര്‍ണ കു​​ടും​​ബ​​ത്തി​​ല്‍പ്പെ​​ട്ട ആ​​ര്‍എ​​ന്‍എ വൈ​​റ​​സു​​ക​​ളാ​​ണ് ഹെ​​പ്പ​​റ്റൈ​​റ്റി​​സ് എ-​​യ്ക്ക് കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. വൃ​​ത്തി​​ഹീ​​ന​​മാ​​യ വീ​​ടും പ​​രി​​സ​​ര​​വും ക​​ക്കൂ​​സ് ടാ​​ങ്കു​​ക​​ളും കി​​ണ​​റു​​ക​​ളു​​മെ​​ല്ലാം മ​​ഞ്ഞ​​പ്പി​​ത്തം പ​​ര​​ത്തു​​ന്ന​​തി​​ല്‍ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു.

രോ​​ഗി​​യു​​ടെ മ​​ല​​ത്തി​​ലൂ​​ടെ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും രോ​​ഗാ​​ണു പു​​റ​​ന്ത​​ള്ള​​പ്പെ​​ടു​​ന്ന​​ത്. രോ​​ഗ​​ല​​ക്ഷ​​ണം തു​​ട​​ങ്ങു​​ന്ന​​തി​​ന് ഒ​​രാ​​ഴ്ച മു​​മ്പു​​ത​​ന്നെ രോ​​ഗി​​യു​​ടെ മ​​ല​​ത്തി​​ലൂ​​ടെ രോ​​ഗാ​​ണു​​ക്ക​​ള്‍ പു​​റ​​ത്തു​​വ​​രു​​ന്നു. രോ​​ഗി​​യു​​ടെ മ​​ലം ക​​ല​​ര്‍ന്ന വെ​​ള്ള​​ത്തി​​ലൂ​​ടെ മ​​ലി​​ന​​ജ​​ലം ഉ​​പ​​യോ​​ഗി​​ച്ച് ക​​ഴു​​കി​​യ പ​​ച്ച​​ക്ക​​റി​​ക​​ള്‍, പ​​ഴ​​ങ്ങ​​ള്‍, പാ​​ത്ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യും രോ​​ഗം പ​​ക​​രും. രോ​​ഗാ​​ണു​​ക്ക​​ള്‍ ശ​​രീ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച് 15 മു​​ത​​ല്‍ 45 ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ള്ളി​​ലാ​​ണ് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക. അ​​തി​​യാ​​യ ക്ഷീ​​ണം, ത​​ള​​ര്‍ച്ച, ഓ​​ക്കാ​​നം, ഛര്‍ദി, നേ​​രി​​യ​​പ​​നി, വി​​ശ​​പ്പി​​ല്ലാ​​യ്മ, അ​​രു​​ചി എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ ല​​ക്ഷ​​ണ​​ങ്ങ​​ള്‍. ചി​​ല​​രി​​ല്‍ സ​​ന്ധി​​വേ​​ദ​​ന​​യും കാ​​ണാം. അ​​ഞ്ചു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ക​​ണ്ണി​​ലും മൂ​​ത്ര​​ത്തി​​ലും മ​​ഞ്ഞ​​നി​​റം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. രോ​​ഗി​​യു​​ടെ ര​​ക്ത​​വും മൂ​​ത്ര​​വും പ​​രി​​ശോ​​ധി​​ച്ച് രോ​​ഗ​​നി​​ര്‍ണ​​യം ന​​ട​​ത്താം. പൂ​​ര്‍ണ വി​​ശ്ര​​മം രോ​​ഗ​​ശാ​​ന്തി എ​​ളു​​പ്പ​​മാ​​ക്കും. പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​യു​​മ​​ട​​ങ്ങി​​യ പോ​​ഷ​​ക​​സ​​മ്പു​​ഷ്ട​​മാ​​യ ഭ​​ക്ഷ​​ണ​​വും രോ​​ഗ​​മു​​ക്തി എ​​ളു​​പ്പ​​മാ​​ക്കും.

എ​​ലി​​പ്പ​​നി

മ​​ഴ​​ക്കാ​​ല​​രോ​​ഗ​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും അ​​പ​​ക​​ട​​കാ​​രി​​യാ​​ണ് എ​​ലി​​പ്പ​​നി. പെ​​ട്ടെ​​ന്ന് രോ​​ഗ​​നി​​ര്‍ണ​​യം ന​​ട​​ത്തി ചി​​കി​​ത്സി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ക​​ര​​ള്‍, വൃ​​ക്ക, ഹൃ​​ദ​​യം തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന അ​​വ​​യ​​വ​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം ത​​ക​​രാ​​റി​​ലാ​​യി ദു​​ര​​ന്ത​​ങ്ങ​​ള്‍ക്ക് കാ​​ര​​ണ​​മാ​​കാം. ല​​പ്റ്റോ​​സ്പൈ​​റ ബാ​​ക്ടീ​​രി​​യ​​യാ​​ണ് എ​​ലി​​പ്പ​​നി​​യു​​ണ്ടാ​​ക്കു​​ന്ന​​ത്. നൂ​​റ്റ​​റു​​പ​​തി​​ല്‍പ്പ​​രം സ​​സ്ത​​നി​​ക​​ളെ ഈ ​​വൈ​​റ​​സ് ബാ​​ധി​​ക്കു​​ന്ന​​താ​​യി തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. എ​​ലി​​ക​​ള്‍ക്കു പു​​റ​​മെ പ​​ട്ടി​​ക​​ള്‍, പ​​ക്ഷി​​ക​​ള്‍, മ​​ത്സ്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും രോ​​ഗാ​​ണു വാ​​ഹ​​ക​​രാ​​കാം. രോ​​ഗാ​​ണു​​ക്ക​​ള്‍ ക​​ല​​ര്‍ന്ന വെ​​ള്ളം കു​​ടി​​ക്കു​​മ്പോ​​ഴോ ശ​​രീ​​ര​​ത്തി​​ലെ മു​​റി​​വു​​ക​​ള്‍, ക​​ണ്ണ്, മൂ​​ക്ക്, വാ​​യ് ഇ​​വ​​യി​​ലെ ക​​ട്ടി​​കു​​റ​​ഞ്ഞ ച​​ര്‍മ​​ത്തി​​ലൂ​​ടെ​​യോ രോ​​ഗാ​​ണു​​ക്ക​​ള്‍ ശ​​രീ​​ര​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്നു. രോ​​ഗാ​​ണു​​വാ​​ഹ​​ക​​രാ​​യ ജ​​ന്തു​​ക്ക​​ളു​​ടെ മൂ​​ത്ര​​ത്തി​​ലൂ​​ടെ പു​​റ​​ത്തു​​വ​​രു​​ന്ന രോ​​ഗാ​​ണു​​ക്ക​​ള്‍ ല​​വ​​ണാം​​ശം കു​​റ​​ഞ്ഞ മ​​ലി​​ന​​ജ​​ല​​ത്തി​​ല്‍ ദീ​​ര്‍ഘ​​നാ​​ള്‍ ജീ​​വി​​ക്കും. ഈ ​​വെ​​ള്ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്ന​​വ​​രി​​ലേ​​ക്ക് പ​​ട​​ര്‍ന്നു​​ക​​യ​​റി രോ​​ഗം വ​​രു​​ത്തു​​ക​​യും ചെ​​യ്യും.

രോ​​ഗാ​​ണു​​ക്ക​​ള്‍ ശ​​രീ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച് ഒ​​ന്നു​​മു​​ത​​ല്‍ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ രോ​​ഗ​​ല​​ക്ഷ​​ണം പ്ര​​ക​​ട​​മാ​​കു​​ന്നു. ശ​​ക്ത​​മാ​​യ പ​​നി, ത​​ല​​വേ​​ദ​​ന, ഓ​​ക്കാ​​നം, ഛര്‍ദി, പേ​​ശീ​​വേ​​ദ​​ന - പ്ര​​ത്യേ​​കി​​ച്ചും കാ​​ലു​​ക​​ളു​​ടെ​​യും വ​​യ​​റി​​ന്‍റെ​​യും ഭാ​​ഗ​​ത്ത് - എ​​ന്നി​​വ​​യാ​​ണ് പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ള്‍. ശ​​ക്ത​​മാ​​യ ത​​ല​​വേ​​ദ​​ന​​യോ​​ടൊ​​പ്പം വെ​​ളി​​ച്ച​​ത്തി​​ലേ​​ക്ക് നോ​​ക്കാ​​നു​​ള്ള ബു​​ദ്ധി​​മു​​ട്ട് - എ​​ലി​​പ്പ​​നി​​യു​​ടെ ഒ​​രു ല​ക്ഷ​​ണ​​മാ​​ണ്. ച​​ര്‍മ​​ത്തി​​ല്‍ ചു​​വ​​ന്നു ത​​ടി​​ച്ച പാ​​ടു​​ക​​ളു​​ണ്ടാ​​കാം. മ​​ഞ്ഞ​​പ്പി​​ത്ത ല​​ക്ഷ​​ണ​​വും കാ​​ണാം. രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട് ആ​​ദ്യ ആ​​ഴ്ച​​യി​​ല്‍ ര​​ക്തം പ​​രി​​ശോ​​ധി​​ച്ച് രോ​​ഗം സ്ഥി​​രീ​​ക​​രി​​ക്കാ​​വു​​ന്ന​​താ​​ണ്. രോ​​ഗ​​ശ​​മ​​ന​​ത്തി​​നാ​​യി ഫ​​ല​​പ്ര​​ദ​​മാ​​യ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ഇ​​ന്നു ല​​ഭ്യ​​മാ​​ണ്.

ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ച​​പ്പു​​ച​​വ​​റു​​ക​​ളും ന​​ശി​​പ്പി​​ക്കു​​ക, കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന മ​​ലി​​ന​​ജ​​ലം ഒ​​ഴു​​ക്കി​​ക്ക​​ള​​യു​​ക, ജ​​ലം ക്ലോ​​റി​​നെ​​റ്റ് ചെ​​യ്യു​​ക, കു​​ടി​​വെ​​ള്ള​​സ്രോ​​ത​​സു​​ക​​ളി​​ല്‍ ആ​​ടു​​മാ​​ടു​​ക​​ളെ കു​​ളി​​പ്പി​​ക്കാ​​തി​​രി​​ക്കു​​ക, മു​​റി​​വു​​ള്ള​​പ്പോ​​ള്‍ മ​​ലി​​ന​​ജ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​തി​​രി​​ക്കു​​ക, തി​​ള​​പ്പി​​ച്ചാ​​റി​​യ വെ​​ള്ളം മാ​​ത്രം കു​​ടി​​ക്കു​​ക എ​​ന്നി​​വ​​യി​​ലൂ​​ടെ എ​​ലി​​പ്പ​​നി പ​​ക​​ര്‍ച്ച ത​​ട​​യാം.

ഡെം​​ഗി​​പ്പ​​നി

ഈ​​യ​​ടു​​ത്ത കാ​​ല​​ങ്ങ​​ളി​​ലാ​​യി കേ​​ര​​ള​​ത്തി​​ല്‍  പ​​ട​​ര്‍ന്നു​​പി​​ടി​​ക്കു​​ന്ന ഒ​​രു വൈ​​റ​​സ് രോ​​ഗ​​മാ​​ണ് ഡെം​​ഗി​​പ്പ​​നി. ഫ്ളേ​​വി വൈ​​റ​​സു​​ക​​ളാ​​ണ് രോ​​ഗ​​മു​​ണ്ടാ​​ക്കു​​ന്ന​​ത്. ഈ​​ഡി​​സ് വ​​ര്‍ഗ​​ത്തി​​ല്‍പ്പെ​​ട്ട കൊ​​തു​​കു​​ക​​ളാ​​ണ് രോ​​ഗാ​​ണു​​വി​​നെ പ​​ര​​ത്തു​​ന്ന​​ത്. രോ​​ഗാ​​ണു​​ബാ​​ധി​​ത​​നെ ക​​ടി​​ക്കു​​ന്ന കൊ​​തു​​കി​​ന് ഏ​​ഴു ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ശേ​​ഷം മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്കു രോ​​ഗം പ​​ര​​ത്താ​​നു​​ള്ള ശേ​​ഷി​​യു​​ണ്ടാ​​കും. ഒ​​രി​​ക്ക​​ല്‍ രോ​​ഗാ​​ണു വാ​​ഹ​​ക​​രാ​​യി​​ത്തീ​​ര്‍ന്ന കൊ​​തു​​ക് അ​​തി​​ന്‍റെ ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ന്‍ ഈ ​​രോ​​ഗം പ​​ട​​ര്‍ത്തി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കും. രോ​​ഗ​​കാ​​രി​​ക​​ളാ​​യ വൈ​​റ​​സു​​ക​​ള്‍ ശ​​രീ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച് അ​​ഞ്ചോ ആ​​റോ ദി​​വ​​സ​​ങ്ങ​​ള്‍ക്ക​​കം രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. കു​​ട്ടി​​ക​​ളി​​ലും പ്രാ​​യ​​മാ​​യ​​വ​​രി ലും ​​രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്‍ കാ​​ര്യ​​മാ​​യ വ്യ​​ത്യാ​​സം കാ​​ണു​​ന്നു.

കു​​ട്ടി​​ക​​ളി​​ല്‍ ചെ​​റി​​യ പ​​നി​​യും തൊ​​ലി​​യി​​ല്‍ ചു​​വ​​ന്ന പാ​​ടു​​ക​​ളു​​മാ​​ണ് പ്രാ​​രം​​ഭ​​ല​​ക്ഷ​​ണം. പ്രാ​​യ​​മാ​​യ​​വ​​രി​​ലാ​​ക​​ട്ടെ ശ​​ക്ത​​മാ​​യ പ​​നി​​യും ശ​​രീ​​രം നു​​റു​​ങ്ങു​​ന്ന വേ​​ദ​​ന​​യും അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു.  ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ശേ​​ഷം പ​​നി കു​​റ​​യു​​ക​​യും മൂ​​ന്നു നാ​​ലു​​ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ശേ​​ഷം പ​​നി വീ​​ണ്ടും പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​തോ​​ടൊ​​പ്പം കൈ​​കാ​​ലു​​ക​​ളി​​ലും മു​​ഖ​​ത്തും നെ​​ഞ്ച​​ത്തും ചു​​വ​​ന്ന​​പാ​​ടു​​ക​​ളും ഉ​​ണ്ടാ​​കാം. ചു​​മ​​യും ശ്വാ​​സം​​മു​​ട്ട​​ലും ഉ​​ദ​​ര അ​​സ്വ​​സ്ഥ​​ത​​ക​​ളും ഉ​​ണ്ടാ​​കാം. ഇ​​തോ​​ടെ പ​​നി​​യു​​ടെ തീ​​വ്ര​​ത കു​​റ​​യു​​ന്നു. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ല്‍ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ രോ​​ഗി പൂ​​ര്‍ണ​​സു​​ഖം പ്രാ​​പി​​ക്കും.

ശു​​ചി​​ത്വ​​മു​​ണ്ടെ​​ങ്കി​​ല്‍

പൊ​​തു​​ശു​​ചി​​ത്വ​​ത്തി​​ന്‍റെ അ​​ഭാ​​വ​​മാ​​ണ് മി​​ക്ക പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളു​​ടെ​​യും ആ​​ക്ര​​മ​​ണ​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​ത്. ശു​​ചി​​ത്വ​​ത്തി​​ന്‍റെ ബാ​​ല​​പാ​​ഠ​​ങ്ങ​​ള്‍ പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കി​​യാ​​ല്‍ ഇ​​ത്ത​​രം രോ​​ഗ​​ങ്ങ​​ളെ പ​​ടി​​ക്കു പു​​റ​​ത്താ​​ക്കാം.

(1)ഭ​​ക്ഷ​​ണ​​ശു​​ചി​​ത്വം: തു​​റ​​ന്നു​​വ​​ച്ചി​​രി​​ക്കു​​ന്ന​​തും പ​​ഴ​​കി​​യ​​തും ത​​ണു​​ത്ത​​തു​​മാ​​യ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കാം. ഈ​​ച്ച​​യും മ​​റ്റു ക്ഷു​​ദ്ര​​ജീ​​വി​​ക​​ളും പെ​​രു​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്ക​​രു​​ത്.

(2)ജ​​ല​​ശു​​ചി​​ത്വം: തി​​ള​​പ്പി​​ച്ചാ​​റ്റി​​യ വെ​​ള്ളം മാ​​ത്രം കു​​ടി​​ക്കു​​ക. അ​​ഞ്ചു​​മി​​നി​​ട്ടെ​​ങ്കി​​ലും വെ​​ട്ടി​​ത്തി​​ള​​പ്പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ പ​​ല രോ​​ഗാ​​ണു​​ക്ക​​ളും ന​​ശി​​ക്കു​​ക​​യു​​ള്ളൂ. കു​​ടി​​വെ​​ള്ള​​സ്രോ​​ത​​സു​​ക​​ള്‍ മ​​ലി​​ന​​മാ​​കാ​​തെ സം​​ര​​ക്ഷി​​ക്കു​​ക. കി​​ണ​​റി​​ല്‍ ക്ലോ​​റി​​നേ​​ഷ​​ന്‍ ന​​ട​​ത്തു​​ക.

(3)വ്യ​​ക്തി​​ശു​​ചി​​ത്വം: ഭ​​ക്ഷ​​ണ​​ത്തി​​നു മു​​മ്പും പി​​മ്പും കൈ​​ക​​ള്‍ സോ​​പ്പു​​പ​​യോ​​ഗി​​ച്ച് ക​​ഴു​​കു​​ക. പു​​റ​​ത്തു​​നി​​ന്നു വീ​​ട്ടി​​ലേ​​ക്ക് ക​​യ​​റു​​ന്ന​​തി​​ന് മു​​മ്പ് കാ​​ലു​​ക​​ള്‍ വൃ​​ത്തി​​യാ​​യി ക​​ഴു​​കു​​ക. രോ​​ഗി​​യെ പ​​രി​​ച​​രി​​ക്കു​​മ്പോ​​ഴും വൃ​​ത്തി​​യാ​​ക്കു​​മ്പോ​​ഴും കൈ​​യു​​റ​​ക​​ള്‍ ധ​​രി​​ക്കു​​ക. പ​​നി​​യു​​ള്ള കു​​ട്ടി​​ക​​ളെ സ്കൂ​​ളി​​ല​​യ​​യ്ക്ക​​രു​​ത്.

(4)പ​​രി​​സ​​ര​​ശു​​ചി​​ത്വം: ന​​മ്മു​​ടെ പ​​രി​​സ​​രം വൃ​​ത്തി​​യാ​​യും ഈ​​ര്‍പ്പ​​ര​​ഹി​​ത​​മാ​​യും സൂ​​ക്ഷി​​ക്കു​​ക. മാ​​ലി​​ന്യ​​ങ്ങ​​ള്‍ ത​​രം​​തി​​രി​​ച്ച് വീ​​ട്ടി​​ല്‍ത​​ന്നെ സം​​സ്ക​​രി​​ക്കു​​ക. പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ച് റീ​​സൈ​​ക്ലി​​ങ്ങി​​നാ​​യി ന​​ല്‍കു​​ക. പ്ലാ​​സ്റ്റി​​ക് പാ​​ത്ര​​ങ്ങ​​ളി​​ലും ചെ​​ടി​​ച്ച​​ട്ടി​​യി​​ലും പാ​​ര​​പ്പ​​റ്റി​​ലു​​മൊ​​ക്കെ വെ​​ള്ളം കെ​​ട്ടി​​നി​​ല്‍ക്കാ​​തെ സൂ​​ക്ഷി​​ക്കു​​ക.

വി​​ല്ല​​ന്‍ ഡെം​​ഗി ഹെ​​മ​​റാ​​ജി​​ക് ഫീ​​വ​​ര്‍

ഡെം​​ഗി​​പ്പ​​നി ഗു​​രു​​ത​​ര​​മാ​​കു​​ന്ന​​ത് പ​​നി​​യോ​​ടൊ​​പ്പം ആ​​ന്ത​​രി​​ക ര​​ക്ത​​സ്രാ​​വം ഉ​​ണ്ടാ​​കു​​മ്പോ​​ഴാ​​ണ്. ഡെം​​ഗി​​പ്പ​​നി ഉ​​ണ്ടാ​​യ വ്യ​​ക്തി​​ക്ക് മ​​റ്റൊ​​രു ഡെം​​ഗി വൈ​​റ​​സി​​ന്‍റെ കൂ​​ടി ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​മ്പോ​​ഴാ​​ണ് ഈ ​​അ​​വ​​സ്ഥ​​യു​​ണ്ടാ​​കു​​ന്ന​​ത്. പ​​ന്ത്ര​​ണ്ടു വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളി​​ലാ​​ണ് ഇ​​തി​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ല്‍. തൊ​​ലി​​പ്പു​​റ​​മെ​​യു​​ള്ള പാ​​ടു​​ക​​ള്‍, മൂ​​ക്കി​​ല്‍ നി​​ന്നും മോ​​ണ​​യി​​ല്‍ നി​​ന്നു​​മു​​ള്ള ര​​ക്ത​​സ്രാ​​വം, വ​​യ​​റു​​വേ​​ദ​​ന, വ​​യ​​റി​​ള​​കി മ​​ലം ക​​റു​​ത്ത നി​​റ​​ത്തി​​ല്‍ പോ​​വു​​ക, മൂ​​ത്രം കു​​റ​​യു​​ക എ​​ന്നീ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ അ​​പ​​ക​​ട സൂ​​ച​​ന​​യാ​​ണ്. ര​​ക്തം ക​​ട്ട​​പി​​ടി​​ക്കു​​ന്ന​​തി​​നു സ​​ഹാ​​യി​​ക്കു​​ന്ന പ്ലേ​​റ്റ്ലെ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം ഗ​​ണ്യ​​മാ​​യി കു​​റ​​യു​​ന്ന​​താ​​ണ് ര​​ക്ത​​സ്രാ​​വ​​മു​​ണ്ടാ​​ക്കു​​ന്ന​​ത്. രോ​​ഗി​​ക്ക് പ​​രി​​പൂ​​ര്‍ണ വി​​ശ്ര​​മ​​വും ആ​​വ​​ശ്യ​​ത്തി​​ന് പോ​​ഷ​​കാ​​ഹാ​​ര​​വും ധാ​​രാ​​ളം വെ​​ള്ള​​വും കൊ​​ടു​​ക്കു​​ക. പ​​നി​​കു​​റ​​യു​​വാ​​നാ​​യി ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ല്‍ മു​​ക്കി​​യ തു​​ണി​​കൊ​​ണ്ട് ശ​​രീ​​രം ഇ​​ട​​യ്ക്കി​​ടെ തു​​ട​​യ്ക്കു​​ക. കൊ​​തു​​കു​​ക​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി വീ​​ടും പ​​രി​​സ​​ര​​വും വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ന​​ല്ല പ്ര​​തി​​രോ​​ധ​​മാ​​ര്‍ഗം.

കൊ​​തു​​കി​​ന്‍റെ സ്വ​​ന്തം നാ​​ട്

കേ​​ര​​ളം ഇ​​ന്ന് അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്ന​​മാ​​ണ് കൊ​​തു​​കു​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ള്‍. മ​​ല​​മ്പ​​നി, മ​​ന്ത്, ജ​​പ്പാ​​ന്‍ജ്വ​​രം, ഡെം​​ഗി​​പ്പ​​നി, ചി​​ക്കു​​ന്‍ഗു​​നി​​യ തു​​ട​​ങ്ങി​​യ പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ള്‍ പ​​ട​​ര്‍ന്നു​​പി​​ടി​​ക്കു​​ന്ന​​ത് വ​​ര്‍ഷം​​തോ​​റും കൂ​​ടി​​വ​​രു​​ന്നു.

ഈ​​ഡി​​സ്

സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഭീ​​ഷ​​ണി സൃ​​ഷ്ടി​​ക്കു​​ന്ന കൊ​​തു​​കു​​ക​​ളാ​​ണ് ഈ​​ഡി​​സ് കൊ​​തു​​കു​​ക​​ള്‍. ഇ​​വ​​യെ കേ​​ര​​ള​​ത്തി​​ല്‍ ക​​ണ്ടു​​തു​​ട​​ങ്ങി​​യി​​ട്ട് ഏ​​ക​​ദേ​​ശം 20, 30 വ​​ര്‍ഷ​​ങ്ങ​​ളാ​​യി​​ട്ടേ​​യു​​ള്ളൂ. ഡെം​​ഗി​​പ്പ​​നി​​യും ചി​​ക്കു​​ന്‍ഗു​​നി​​യ​​യും പ​​ര​​ത്തു​​ന്ന​​ത് ഈ​​ഡി​​സ് കൊ​​തു​​കു​​ക​​ളാ​​ണ്. ഇ​​വ മൂ​​ന്നു​​ത​​ര​​മു​​ണ്ട്.

(1) ഈ​​ഡി​​സ് ഈ​​ജി​​പ്തി
(2) ഈ​​ഡി​​സ് ആ​​ല്‍ബോ​​പി​​ക്റ്റ​​സ്
(3) ഈ​​ഡി​​സ് വൈ​​റ്റേ​​റ്റ​​സ്

ഈ​​ഡി​​സ് കൊ​​തു​​കു​​ക​​ള്‍ക്ക് മു​​ട്ട​​യി​​ട്ട് പെ​​രു​​കാ​​ന്‍ അ​​ധി​​കം വെ​​ള്ള​​മൊ​​ന്നും വേ​​ണ്ട. കു​​പ്പി, ചി​​ര​​ട്ട, പ​​ഴ​​യ​​പാ​​ത്ര​​ങ്ങ​​ള്‍, ട​​യ​​റു​​ക​​ള്‍, ടാ​​ങ്കു​​ക​​ള്‍, ടെ​​റ​​സി​​ലെ ഗ​​ട്ട​​റു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലെ അ​​ല്‍പ്പം ശു​​ദ്ധ​​ജ​​ല​​ത്തി​​ല്‍ പോ​​ലും ഇ​​വ മു​​ട്ട​​യി​​ട്ട് പെ​​രു​​കും. ഏ​​ക​​ദേ​​ശം നൂ​​റു​​മീ​​റ്റ​​ര്‍ മാ​​ത്ര​​മേ ഇ​​വ പ ​​റ​​ക്കു​​ക​​യു​​ള്ളൂ. രാ​​വി​​ലെ​​യും സ​​ന്ധ്യ​​യ്ക്കു​​മാ​​ണ് ഇ​​വ ക​​ടി​​ക്കു​​ന്ന​​ത്.

അ​​നോ​​ഫി​​ല​​സ്

സ​​ന്ധ്യ​​ക​​ഴി​​ഞ്ഞ് അ​​ര്‍ധ​​രാ​​ത്രി​​വ​​രെ​​യു​​ള്ള സ​​മ​​യം ക​​ടി​​ക്കാ​​നി​​ഷ്ട​​പ്പെ​​ടു​​ന്ന കൊ​​തു​​കാ​​ണ് അ​​നോ​​ഫി​​ല​​സ്. ര​​ണ്ടു കി.​​മീ ദൂ​​രം വ​​രെ ഇ​​വ പ​​റ​​ന്നെ​​ത്തു​​ന്നു. കു​​ള​​ങ്ങ​​ള്‍, ക​​നാ​​ലു​​ക​​ള്‍, സി​​മ​​ന്‍റ് ടാ​​ങ്കു​​ക​​ള്‍, നെ​​ല്‍പ്പാ​​ട​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ലെ​​ല്ലാം ഇ​​വ മു​​ട്ട​​യി​​ട്ട് പെ​​രു​​കും. അ​​നോ​​ഫി​​ല​​സ് ക്യൂ​​ലി​​സി​​ഫേ​​ഷി​​സ്, അ​​നോ​​ഫി​​ലി​​സ് ഫ്ളു​​വി​​യാ​​റ്റി​​ല​​സ്, അ​​നോ​​ഫി​​ല​​സ് സ്റ്റീ​​ഫെ​​ന്‍സി എ​​ന്നി​​ങ്ങ​​നെ മൂ​​ന്നി​​നം കൊ​​തു​​കു​​ക​​ള്‍ ഈ ​​വി​​ഭാ​​ഗ​​ത്തി​​ലു​​ണ്ട്. മ​​ലേ​​റി​​യ പ​​ര​​ത്തു​​ന്ന​​ത് അ​​നോ​​ഫി​​ല​​സ് കൊ​​തു​​കു​​ക​​ളാ​​ണ്.

ക്യൂ​​ല​​ക്സ്

സം​​സ്ഥാ​​ന​​ത്തി​​ന്‍റെ കാ​​യ​​ല്‍ത്തീ​​ര​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​കി​​ച്ചും ആ​​ല​​പ്പു​​ഴ, ചേ​​ര്‍ത്ത​​ല ഭാ​​ഗ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ലാ​​യി ക​​ണ്ടു​​വ​​രു​​ന്ന കൊ​​തു​​കാ​​ണ് ക്യൂ​​ല​​ക്സ്. മ​​ന്ത് പ​​ര​​ത്തു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​യും ക്യൂ​​ല​​ക്സ് ക്വി​​ന്‍കി​​ഫേ​​ഷ്യ​​സ് എ​​ന്ന ഇ​​നം കൊ​​തു​​കു​​ക​​ളാ​​ണ്. മ​​ന്‍സോ​​ണി​​യ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട കൊ​​തു​​കു​​ക​​ളും മ​​ന്ത് പ​​ര​​ത്തു​​ന്നു.


വാർത്തകൾ

Sign up for Newsletter



top