21
September 2019 - 8:35 am IST

Download Our Mobile App

Flash News
Archives

Food

fruit-jams

കിടിലൻ ജാം തയ്യാറാക്കാം

Published:18 August 2019

കു​​ട്ടി​​ക​​ൾ സ്കൂ​​ളി​​ൽ നി​​ന്നു വൈ​​കു​​ന്നേ​​ര​​മെ​​ത്തു​​മ്പോ​​ൾ ച​​പ്പാ​​ത്തി​​യ്ക്കൊ​​പ്പം ബ്ര​​ഡി​​നൊ​​പ്പ​​മോ ജാ​​മു​​ക​​ൾ ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. വീ​​ട്ടി​​ൽ ത​​ന്നെ ത​​യാ​​റാ​​ക്കാ​​വു​​ന്ന കു​​റ​​ച്ചു ജാ​​മു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. 

പ​​ഴ​​ങ്ങ​​ള്‍ ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​​ന് വ​​ള​​രെ വേ​​ണ്ട​​പ്പെ​​ട്ട​​താ​​ണ് കാ​​ര​​ണം  അ​​വ​​യി​​ല്‍ ധാ​​രാ​​ളം ജ​​ലാം​​ശം അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. ആ​​രോ​​ഗ്യ​​ത്തി​​നും സൗ​​ന്ദ​​ര്യ​​ത്തി​​നും പ​​ഴ​​ങ്ങ​​ൾ ന​​ല്ല​​താ​​ണ്. എ​​ന്നാ​​ൽ എ​​ല്ലാ പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളും ക​​ഴി​​ക്കാ​​ൻ കു​​ട്ടി​​ക​​ൾ​​ക്ക് മ​​ടി​​യാ​​ണ്. അ​​ത്ത​​ര​​ക്കാ​​ർ​​ക്ക് പ​​ഴ​​ങ്ങ​​ൾ കൊ​​ണ്ടു​​ള്ള ജാം ​​വ​​ള​​രെ​​യി​​ഷ്ട​​വു​​മാ​​ണ്. കു​​ട്ടി​​ക​​ൾ സ്കൂ​​ളി​​ൽ നി​​ന്നു വൈ​​കു​​ന്നേ​​ര​​മെ​​ത്തു​​മ്പോ​​ൾ ച​​പ്പാ​​ത്തി​​യ്ക്കൊ​​പ്പം ബ്ര​​ഡി​​നൊ​​പ്പ​​മോ ജാ​​മു​​ക​​ൾ ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. വീ​​ട്ടി​​ൽ ത​​ന്നെ ത​​യാ​​റാ​​ക്കാ​​വു​​ന്ന കു​​റ​​ച്ചു ജാ​​മു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. 

പാ​​ള​​യം​​കോ​​ട​​ൻ പ​​ഴം ജാം

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

പ​​ഴം - ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി​​യ​​ത്, വെ​​ള്ളം - ആ​​വ​​ശ്യ​​ത്തി​​ന്, 
ക​​റു​​വ​​പ​​ട്ട, ഗ്രാ​​മ്പു - ആ​​വ​​ശ്യ​​ത്തി​​ന്, ചെ​​റു​​നാ​​ര​​ങ്ങ - ഒ​​രെ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പ​​ഴം ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി മു​​റി​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് പ​​ഴം വേ​​വാ​​നു​​ള്ള അ​​ത്ര​​യും വെ​​ള്ള​​മൊ​​ഴി​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് പ​​ട്ട​​യും ഗ്രാ​​മ്പൂ​​വും ചേ​​ർ​​ത്ത് വേ​​വി​​ക്കു​​ക. വെ​​ന്തു കു​​ഴ​​ഞ്ഞ പ​​രു​​വ​​മാ​​കു​​മ്പോ​​ൾ ഇ​​റ​​ക്കി വെ​​യ്ക്കു​​ക. ചൂ​​ടാ​​റി​​യ ശേ​​ഷം പ​​ട്ട​​യും ഗ്രാ​​മ്പൂ​​വും എ​​ടു​​ത്തു ക​​ള​​ഞ്ഞ് പ​​ഴം ന​​ന്നാ​​യി ഉ​​ട​​ച്ച് തോ​​ർ​​ത്തി​​ലോ അ​​രി​​പ്പ​​യി​​ലോ അ​​രി​​ച്ച് ചാ​​റെ​​ടു​​ക്കു​​ക. ഇ​​ങ്ങ​​നെ​​യെ​​ടു​​ത്ത ചാ​​റ് അ​​ള​​ന്ന് അ​​തേ അ​​ള​​വി​​ൽ പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്ത് അ​​ടു​​പ്പ​​ത്തു​​വ​​ച്ച് ചെ​​റു​​തീ​​യി​​ൽ പ​​ഞ്ച​​സാ​​ര അ​​ലി​​യു​​ന്ന​​ത് വ​​രെ ഇ​​ള​​ക്ക​​ണം. ഇ​​തി​​ൽ ചെ​​റു​​നാ​​ര​​ങ്ങ നീ​​ര് ചേ​​ർ​​ത്ത് തീ ​​കൂ​​ട്ടി​​വെ​​ച്ചി​​ള​​ക്കു​​ക. ഇ​​ള​​ക്കി​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ക. ജാ​​മി​​ന്‍റെ പ​​രു​​വ​​ത്തി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ൽ അ​​ടു​​പ്പി​​ൽ നി​​ന്നി​​റ​​ക്കു​​ക. ത​​ണു​​ക്കു​​മ്പോ​​ൾ കു​​പ്പി​​യി​​ലേ​​ക്ക് മാ​​റ്റാം. 

പൈ​​നാ​​പ്പി​​ൾ ജാം

​ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

പ​​ഴു​​ത്ത പൈ​​നാ​​പ്പി​​ൾ - 750 ഗ്രാം
​പ​​ഞ്ച​​സാ​​ര - ഒ​​രു കി​​ലോ
നാ​​രാ​​ങ്ങാ​​നീ​​ര് - ഒ​​രു ടീ​​സ്പൂ​​ൺ
പൈ​​നാ​​പ്പി​​ൾ എ​​സ​​ൻ​​സ് - ഒ​​രു തു​​ള്ളി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

 പൈ​​നാ​​പ്പി​​ൾ തൊ​​ലി ക​​ള​​ഞ്ഞ് ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി​​യെ​​ടു​​ക്കു​​ക. ത​​രി​​യി​​ല്ലാ​​തെ ന​​ന്നാ​​യി മി​​ക്സി​​യി​​ൽ അ​​ര​​ച്ചെ​​ടു​​ക്കു​​ക. ഈ ​​മി​​ശ്രി​​തം ഒ​​രു അ​​ലു​​മി​​നി​​യം പാ​​ത്ര​​ത്തി​​ൽ ഒ​​ഴി​​ച്ച് ചെ​​റു​​തീ​​യി​​ൽ ചൂ​​ടാ​​ക്കു​​ക. ചൂ​​ടാ​​യി വ​​രു​​മ്പോ​​ൾ പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്ത് ഇ​​ള​​ക്കി കു​​റു​​ക്കു​​ക. കു​​റു​​ക്കി ക​​ട്ട​​യാ​​യി വ​​രു​​മ്പോ​​ൾ നാ​​ര​​ങ്ങാ​​നീ​​ര ചേ​​ർ​​ത്ത് തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ള​​ക്കി ന​​ന്നാ​​യി ക​​ട്ട​​യാ​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് പൈ​​നാ്പ​​പി​​ൾ എ​​സ​​ൻ​​സും ചേ​​ർ​​ത്തും ഇ​​ള​​ക്കി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​താ​​ണ്. 

മി​​ക്സ​​ഡ് ഫ്രൂ​​ട്ട് ജാം

​​ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ആ​​പ്പി​​ൾ തൊ​​ലി​​ക​​ള​​ഞ്ഞ് ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് - ഒ​​രു ക​​പ്പ്
പൈ​​നാ​​പ്പി​​ൾ അ​​രി​​ഞ്ഞ​​ത് - ഒ​​രു ക​​പ്പ്
കു​​രു​​വി​​ല്ലാ​​ത്ത ക​​റു​​ത്ത മു​​ന്തി​​രി - ഒ​​രു ക​​പ്പ്
സ്ട്രോ​​ബെ​​റി അ​​രി​​ഞ്ഞ​​ത്- ആ​​റെ​​ണ്ണം
ത​​ണ്ണി​​മ​​ത്ത​​ൻ കു​​രു​​ക​​ള​​ഞ്ഞ് അ​​രി​​ഞ്ഞ​​ത് - ഒ​​രു ക​​പ്പ്
ഓ​​റ​​ഞ്ച് തൊ​​ലി​​യും കു​​രു​​വും ക​​ള​​ഞ്ഞ​​ത് - ഒ​​രെ​​ണ്ണം
പ​​ഴു​​ത്ത പ​​പ്പാ​​യ അ​​രി​​ഞ്ഞ​​ത്- ഒ​​രു ക​​പ്പ്, പ​​ഞ്ച​​സാ​​ര - അ​​ഞ്ച് റ്റീ ​​ക​​പ്പ്
നാ​​ര​​ങ്ങ നീ​​ര് - മൂ​​ന്ന് റ്റീ​​സ്പൂ​​ൺ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പ​​ഴ​​ങ്ങ​​ളെ​​ല്ലാം മി​​ക്സി​​യി​​ലി​​ട്ട് ന​​ന്നാ​​യി അ​​ര​​ച്ച് പ​​ൾ​​പ്പാ​​ക്കി​​യെ​​ടു​​ക്കു​​ക. ത​​രി ഇ​​ല്ലാ​​തെ വേ​​ണം അ​​ര​​ച്ചെ​​ടു​​ക്കാ​​ൻ. പാ​​ൻ അ​​ടു​​പ്പി​​ൽ വ​​ച്ച് ഫ്രൂ​​ട്ട് പ​​ൾ​​പ്പ് ഒ​​ഴി​​ക്കു​​ക. പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്തി​​ള​​ക്കി​​കൊ​​ണ്ടി​​രി​​ക്കു​​ക. ന​​ന്നാ​​യി ഇ​​ള​​ക്കി കു​​റ​​ച്ചു ക​​ഴി​​യു​​മ്പോ​​ൾ പ​​ഞ്ച​​സാ​​ര അ​​ലി​​യാ​​ൻ തു​​ട​​ങ്ങും. പ​​ഞ്ച​​സാ​​ര അ​​ലി​​ഞ്ഞു കു​​റു​​കി ജാം ​​പ​​രു​​വ​​മാ​​കു​​മ്പോ​​ൾ നാ​​രാ​​ങ്ങാ​​നീ​​രു കൂ​​ടി ചേ​​ർ​​ത്തി​​ള​​ക്കു​​ക. ന​​ന്നാ​​യി ഇ​​ള​​ക്കി കു​​റു​​കി ജാം ​​പ​​രു​​വ​​മാ​​കു​​മ്പോ​​ൾ തീ ​​ഒ​​ഫ് ചെ​​യ്യാം. ന​​ന്നാ​​യി ത​​ണു​​ത്ത ശേ​​ഷം കു​​പ്പി​​യി​​ലാ​​ക്കി സൂ​​ക്ഷി​​ക്കാം..

ഓ​​റ​​ഞ്ച് ജാം​​

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ഓ​​റ​​ഞ്ച് അ​​ല്ലി- 1/4 കി​​ലോ
പ​​ഞ്ച​​സാ​​ര- 1/4 കി​​ലോ
ഒ​​റ​​ഞ്ച് തൊ​​ലി- 125 ഗ്രാം
​​ചെ​​റു​​നാ​​ര​​ങ്ങ നീ​​ര്- 1 ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഓ​​റ​​ഞ്ച് തൊ​​ലി ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​യി അ​​രി​​ഞ്ഞ ശേ​​ഷം അ​​ത് ന​​ന്നാ​​യി ചൂ​​ട് വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​കു​​ക. മൂ​​ന്നോ നാ​​ലോ ത​​വ​​ണ വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​ക​​ണം. പി​​ന്നീ​​ട് കു​​റ​​ച്ച് ചൂ​​ടു​​വെ​​ള്ള​​ത്തി​​ല്‍ ഓ​​റ​​ഞ്ച് തൊ​​ലി​​യും ഓ​​റ​​ഞ്ച് അ​​ല്ലി​​യും ചേ​​ര്‍ത്തു​​വ​​യ്ക്കു​​ക. പ​​ഞ്ച​​സാ​​ര ക​​ല​​ക്കി അ​​ടു​​പ്പ​​ത്ത് വ​​യ്ക്കു​​ക. ഇ​​ത് ഇ​​ട​​യ്ക്കി​​ട​​ക്ക് ഇ​​ള​​ക്കി​​കൊ​​ണ്ടി​​രി​​ക്ക​​ണം. കു​​റു​​കി​​യാ​​ല്‍ ഒ​​റ​​ഞ്ച് നീ​​ര് ചേ​​ര്‍ത്ത് വീ​​ണ്ടും കു​​റ​​ച്ച് സ​​മ​​യം ഇ​​ള​​ക്കു​​ക അ​​തി​​ന് ശേ​​ഷം ചെ​​റു​​നാ​​ര​​ങ്ങ നീ​​ര് ചേ​​ര്‍ത്ത് വാ​​ങ്ങി​​വ​​യ്ക്കാം. ത​​ണു​​പ്പി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാം. 


വാർത്തകൾ

Sign up for Newsletter



top