21
September 2019 - 8:17 am IST

Download Our Mobile App

Flash News
Archives

Analysis

india-vehicles

വാ​ഹ​ന​വി​പ​ണി: തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത് പ​ത്ത് ല​ക്ഷം പേ​ർ​ക്ക്

Published:18 August 2019

വാ​ഹ​ന​വി​പ​ണി​യി​ല്‍ മാ​ന്ദ്യം ക​ടു​ത്ത​തോ​ടെ പ​ല പ്ര​മു​ഖ വാ​ഹ​ന​നി​ര്‍മാ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ന​ദി​വ​സം വെ​ട്ടി​ച്ചു​രു​ക്കു​ക​യാ​ണ്. മാ​രു​തി സു​സു​ക്കി, ഹീ​റോ മോ​ട്ടോ​ര്‍ കോ​ര്‍പ്‌, അ​ശോ​ക്‌ ല​യ്‌​ലാ​ന്‍ഡ്‌, ടി​വി​എ​സ്‌, ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്, എം​എം തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​വ​ധി ന​ല്‍കി.

മും​ബൈ: ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ടെ വാ​ഹ​ന​വി​പ​ണി​യി​ലു​ണ്ടാ​യ മാ​ന്ദ്യം നാ​ലു​ല​ക്ഷ​ത്തോ​ളം പേ​ര്‍ക്കാ​ണ്‌ തൊ​ഴി​ല്‍ ന​ഷ്‌​ട​മാ​ക്കി​യ​ത്‌. ക​ഴി​ഞ്ഞ 20 വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ര്‍ച്ച​യാ​ണ്‌ മേ​ഖ​ല നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്‌. വി​പ​ണി​യി​ലെ മാ​ന്ദ്യം പി​ടി​ച്ചു​നി​ര്‍ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ല്‍ ന​ഷ്‌​ട​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​യും വ​ര്‍ധി​ക്കും.

34.5 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ്‌ വാ​ഹ​ന​വി​ൽ​പ​ന​യി​ല്‍ ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന​ത്‌. അ​തി​ന​നു​സൃ​ത​മാ​യി തൊ​ഴി​ല്‍ ന​ഷ്‌​ട​മാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച മാ​ത്രം ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ന​ഷ്‌​ട​മാ​യ​ത്‌ 6000 പേ​ര്‍ക്കാ​ണ്‌. വാ​ഹ​ന​വി​പ​ണി​യി​ലെ മാ​ന്ദ്യ​ത്തി​ന്‌ വ​രു​ന്ന ജ​നു​വ​രി​യോ​ടു​കൂ​ടി മാ​ത്ര​മേ അ​ല്‍പ​മെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​കൂ എ​ന്നാ​ണ്‌ മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്‌​ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്‌. 

വാ​ഹ​ന​വി​പ​ണി​യി​ല്‍ മാ​ന്ദ്യം ക​ടു​ത്ത​തോ​ടെ പ​ല പ്ര​മു​ഖ വാ​ഹ​ന​നി​ര്‍മാ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ന​ദി​വ​സം വെ​ട്ടി​ച്ചു​രു​ക്കു​ക​യാ​ണ്. മാ​രു​തി സു​സു​ക്കി, ഹീ​റോ മോ​ട്ടോ​ര്‍ കോ​ര്‍പ്‌, അ​ശോ​ക്‌ ല​യ്‌​ലാ​ന്‍ഡ്‌, ടി​വി​എ​സ്‌, ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്, എം​എം തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​വ​ധി ന​ല്‍കി. പു​തി​യ ന​യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വാ​ഹ​ന​ഉ​ത്പാ​ദ​ന​ത്തി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം ചി​ല​വ്‌ വ​ര്‍ധി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​താ​യി വി​ദ​ഗ്‌​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

ഇ​ന്‍ഷു​റ​ന്‍സ്‌ ച​ട്ട​ത്തി​ല്‍ വ​ന്ന ഭേ​ദ​ഗ​തി​യും വാ​ഹ​ന​വി​പ​ണി​യെ പി​ന്നോ​ട്ട​ടി​ക്കാ​ന്‍ കാ​ര​ണ​മാ​ക്കി. 2023 ഓ​ടെ ത്രി​വീ​ല​റു​ക​ളും 2025 ഓ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പൂ​ര്‍ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്ന നീ​തി ആ​യോ​ഗ്‌ നി​ര്‍ദേ​ശ​വും വി​പ​ണി​യെ നി​ശ്ച​ല​മാ​ക്കി. രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​ഹ​ന​വി​പ​ണി ഇ​ത്ര​മാ​ത്രം ശോ​ഷി​ക്കു​ന്ന​ത്‌ ആ​ദ്യ​മാ​യാ​ണെ​ന്ന്‌ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്‌​ത​മാ​ക്കു​ന്നു.

ഉ​ത്സ​വ വി​പ​ണി കൊ​ഴു​പ്പി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ക്കു മു​ന്‍പു​ത​ന്നെ ക​മ്പ​നി​ക​ള്‍ പ​ല​വി​ധ പ​രി​ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ ചി​ല ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ അ​തി​നും വി​ല​ങ്ങു​ത​ടി​യാ​യി. അ​തോ​ടെ ഉ​ത്സ​വ സീ​സ​ണി​ലും വാ​ഹ​ന​വി​പ​ണി നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്‌ തീ​ര്‍ച്ച​യാ​യി​രി ക്കു​ക​യാ​ണ്‌. സീ​സ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്‌​ട​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം പ​ത്തു ശ​ത​മാ​ന​ത്തോ​ളം വ​ര്‍ധി​ക്കു​മെ​ന്നും സ​ര്‍വേ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top