15
September 2019 - 5:53 pm IST

Download Our Mobile App

Flash News
Archives

Market

lloyd-products

ഓ​ണ​ത്തി​ന് "ത്രി​മ​ധു​രം' ഓ​ഫ​റു​മാ​യി ലോ​യി​ഡ്

Published:18 August 2019

ഓ​ണ ദി​ന​ങ്ങ​ളി​ല്‍ ലോ​യി​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ ഫി​നാ​ന്‍സ് സൗ​ക​ര്യ​ങ്ങ​ള്‍, എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി, സ​മ്മാ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്

കൊ​ച്ചി: ഓ​ണം പ്ര​മാ​ണി​ച്ച് ഇ​ല​ക്‌​ട്രോ​ണി​ക് ഗൃ​ഹോ​പ​ക​ര​ണ നി​ര്‍മാ​താ​ക്ക​ളാ​യ ഹാ​വെ​ല്‍സി​ന്‍റെ ലോ​യി​ഡ് ബ്രാ​ന്‍ഡ് "ത്രി​മ​ധു​രം' ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​ണ ദി​ന​ങ്ങ​ളി​ല്‍ ലോ​യി​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ ഫി​നാ​ന്‍സ് സൗ​ക​ര്യ​ങ്ങ​ള്‍, എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി, സ​മ്മാ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 1500 റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി 2019 സെ​പ്റ്റം​ബ​ര്‍ 15 വ​രെ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കും. 

കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണ​ത്തി​ന് "ത്രി​മ​ധു​രം' സം​രം​ഭം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ലോ​യ്ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ ശ്രേ​ണി​യി​ല്‍ ഏ​ര്‍പ്പെ​ടാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ലും ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണ്. ഓ​ണം ആ​ഘോ​ഷ​വേ​ള​യി​ല്‍ എ​ല്‍ഇ​ഡി ടി​വി​ക​ള്‍, എ​സി​ക​ള്‍, വാ​ഷി​ങ് മെ​ഷീ​നു​ക​ള്‍ എ​ന്നി​വ​യി​ല്‍ വി​പു​ലീ​കൃ​ത വാ​റ​ണ്ടി​ക​ള്‍, ഫി​നാ​ന്‍സ് സൗ​ക​ര്യം ഉ​റ​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ള്‍ ത്രി​മ​ധു​രം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഞ​ങ്ങ​ള്‍ ഏ​റ്റ​വും മി​ക​ച്ച വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് കേ​ര​ളം. ഈ ​പു​തി​യ പ​ദ്ധ​തി​ക്ക് കേ​ര​ള​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്ന് ഞ​ങ്ങ​ള്‍ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും ലോ​യി​ഡ് സി​ഇ​ഒ ഷ​ഷി അ​റോ​റ വ്യ​ക്ത​മാ​ക്കി.  ആ​ന്‍ഡ്രോ​യ്ഡ് 8 പ്രോ​സ​സ​റോ​ഡു​കൂ​ടി​യ ലോ​യി​ഡി​ന്‍റെ 4കെ ​എ​ല്‍ഇ​ഡി ടി​വി​യി​ല്‍ സ്മാ​ർ​ട്ട്ഫോ​ണി​ല്‍ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. 

43, 49, 55, 65, 75 ഇ​ഞ്ച് സൈ​സു​ക​ളി​ല്‍ ല​ഭ്യ​മാ​കും. എ 43 ​ഇ​ഞ്ച് 4 കെ ​യു​എ​ച്ച്ഡി 39,990 രൂ​പ​ക്കും, 49 ഇ​ഞ്ച് ടി​വി 49,990 രൂ​പ​ക്കും, 55 ഇ​ഞ്ച് ടി​വി 59,990 രൂ​പ​ക്കും, 65 ഇ​ഞ്ച് 84,990 രൂ​പ​ക്കും 75ഇ​ഞ്ച് ടി​വി 1,99,990 രൂ​പ​ക്കും ല​ഭ്യ​മാ​കും. ഇ​വ​യ്ക്കൊ​പ്പം 5890 രൂ​പ വി​ല​യു​ള്ള ഹാ​വ​ല്‍സ് ഫു​ഡ് പ്രോ​സ​സ​റും, 4 വ​ര്‍ഷ വാ​റ​ന്‍റി ഫ്രീ ​എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി​യും ല​ഭ്യ​മാ​കും. 32 ഇ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ സ്ക്രീ​ന്‍ വ​ലു​പ്പ​മു​ള്ള എ​ല്‍ഇ​ഡി ടി​വി​ക​ള്‍ക്ക് മൂ​ന്നു​വ​ര്‍ഷ സ​മ​ഗ്ര വാ​റ​ന്‍റി. വി​ന്‍ഡോ, ഫി​ക്സ​ഡ് സ്പീ​ഡ്, ഇ​ന്‍വെ​ര്‍ട്ട​ര്‍, സ്പ്ലി​റ്റ് എ​സി എ​ന്നി​വ​ക്ക് 5 വ​ര്‍ഷ വാ​റ​ന്‍റി, ഇ​ന്‍വെ​ര്‍ട്ട​ര്‍ സ്പ്ലി​റ്റ് എ​സി കം​പ്ര​സ​റി​ന് 5വ​ര്‍ഷ​ക്ക് അ​ഞ്ചു വ​ര്‍ഷ വാ​റ​ന്‍റി. ടോ​പ് ലോ​ഡ്, സെ​മി ഓ​ട്ടൊ​മാ​റ്റി​ക് വാ​ഷി​ങ് മെ​ഷീ​നു​ക​ള്‍ക്ക് 2 വ​ര്‍ഷ വാ​റ​ന്‍റി, മോ​ട്ടോ​റു​ക​ള്‍ക്ക് 3 വ​ര്‍ഷ അ​ഡീ​ഷ​ണ​ല്‍ വാ​റ​ന്‍റി. ഫ്ര​ണ്ട് ലോ​ഡ് വാ​ഷി​ങ് മെ​ഷീ​ന് 4 വ​ര്‍ഷ വാ​റ​ന്‍റി എ​ന്നി​വ​യും ല​ഭ്യ​മാ​കും. 


വാർത്തകൾ

Sign up for Newsletter



top