21
September 2019 - 8:38 am IST

Download Our Mobile App

Flash News
Archives

Astrology

kanipayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (19-08-2019)

Published:19 August 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം. സ​ഹോ​ദ​ര​സു​ഹൃ​ത്-​സ​ഹാ​യ ഗു​ണ​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. 

ഭ​ര​ണി : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കു വാ​നു​ള​ള അ​നു​മ​തി ല​ഭി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. പ്ര​മു​ഖ​രു​ടെ ആ​പ്ത​വ​ച​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.

കാ​ര്‍ത്തി​ക : സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. തൃ​പ്തി​യാ​യ വി ​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ മാ​റ്റ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന വി​ജ​യ​മു​ണ്ടാ​കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. 

രോ​ഹി​ണി : അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്തും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ പു​തി​യ ആ ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും.

മ​ക​യി​രം : കാ​ര്യ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​മ്പ​ത്തി​ക അ ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടും. അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​നു അ​നു​മ​തി ല​ഭി ക്കും.

തി​രു​വാ​തി​ര : സ​ര്‍വ്വാ​ധി​കാ​രി​പ​ദം ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. 

പു​ണ​ര്‍തം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. സു​ഖ​സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള​ള ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​താ​മ​സി​ക്കും. 

പൂ​യ്യം : സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ അ​നു​സ​രി​ക്കും.

ആ​യി​ല്യം : പ്ര​തി​ഭാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. നി​ഷ്ഠ​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

മ​കം : വി​ത​ര​ണ​മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. അ​ശ്രാ​ന്ത പ​രി​ശ്ര​മ ത്താ​ല്‍ മി​ക​വു പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​നു​ഭ​വ​ഫ​ലം ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

പൂ​രം : കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്
നം ​വേ​ണ്ടി​വ​രും. വ​ര്‍ദ്ധി​ക്കു​ന്ന അ​ധി​കാ​ര​പ​രി​ധി ഏ​റ്റെ​ടു​ക്കും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത കാ​ര്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും.  

ഉ​ത്രം : മ​ന​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ അ​ഭി​ഷ്ട​കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​ക്കും. ന​ല്ല ശീ​ല​ങ്ങ​ള്‍ ജീ​വി​ത​ത്തി​ലേ​ക്കു പ​ക​ര്‍ത്തു​വാ​ന്‍ ത​യ്യാ​റാ​കും. സാ​ഹി​ത്യ​ര​ച​ന​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

അ​ത്തം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ പ​ര​സ​ഹാ​യം തേ​ടും. സാ​ങ്കേ തി​ക​കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ദേ​ശ​യാ​ത്ര​ക്ക്  ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​ക്കും.

ചി​ത്ര : ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ആ​ത്മ​വി​ശ്വാ​സം കു​റ​യും. അ​നു​കൂ​ല​മാ​യി​രു​ന്ന പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടും. ചെ​യ്യാ​ത്ത​കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും.​അ​സു ഖ​ങ്ങ​ള്‍ക്ക് ചി​കി​ത്സ വേ​ണ്ടി​വ​രും. 

ചോ​തി : ആ​ധു​നി​ക​ചി​കി​ത്സാ​സ​മ്പ്ര​ദാ​യം സ്വീ​ക​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. സ​ന്താ ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

വി​ശാ​ഖം : ജ​ന​സ്വാ​ധീ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​നി​വ​ര്‍ത്തി​യു​ണ്ടാ​കും. വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​ച്ച തി​നാ​ല്‍ വി​ദേ​ശ​യാ​ത്രാ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്കു​വാ​ന്‍ അ​ര്‍ഹ​ത നേ​ടും. ആ​രോ​ഗ്യ​കാ ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​കു​റ​യും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

അ​നി​ഴം : സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. വി​ദേ​ശ​യാ​ത്ര​ക്കു അ​നു​മ​തി ല​ഭി​ക്കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും.

തൃ​ക്കേ​ട്ട : സ​മ​ന്വ​യ സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ വി​ജ​യ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. ഊ​ഹ​ക്ക​ച്ച വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ദ്ധി​ക്കും. ചു​മ​ത​ലാ​ബോ​ധ​മു​ള​ള പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.

മൂ​ലം : ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സ​മാ​ക്കും. വാ ​ഹ​നം മാ​റ്റി​വാ​ങ്ങും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. സ്വ​പ്ന​സാ​ക്ഷാ ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.  

പൂ​രാ​ടം : അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ട​താ​യി വ​രും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. സ​ജ്ജ​ന​സം​സ​ര്‍ഗ്ഗ​ത്താ​ല്‍ സ​ല്‍ക്ക​ര്‍മ്മ പ്ര ​വ​ണ​ത വ​ര്‍ദ്ധി​ക്കും. 

ഉ​ത്രാ​ടം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും. പ​റ​യു​ന്ന വാ​ക്കു ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് മാ​റു​വാ​ന്‍ സാ​ധി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​ക്കും.

തി​രുവോ​ണം : ആ​ദ്ധ്യാ​ത്മി​കാ​ത്മീ​യ ചി​ന്ത​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും .കൂ​ട്ടു​ക്ക​ച്ച​വ ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും.​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ഒ​ന്നി​നും പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക യി​ല്ല. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

അ​വി​ട്ടം : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​മീ​പ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം സ്വീ​ക​രി​ക്ക​ണം. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കും. വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കു​വാ​ന്‍ അ​വ​സ ര​മു​ണ്ടാ​കും. 

ച​ത​യം : വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ചു ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്താ​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല ​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

പൂ​രോ​രു​ട്ടാ​തി : ത​ന്ത്ര​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും മോ​ച​ന​മു​ണ്ടാ​കും. സ​ല്‍ക​ര്‍മ്മ​പ്ര​വ​ണ​ത വ​ര്‍ദ്ധി ക്കും. ​മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. 

ഉ​ത്ര​ട്ടാ​തി : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ ആ​ര്‍ജ്ജി​ക്കും. സ​ന്താ​ന സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. വ്യ​വ​സ്ഥ ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. 

രേ​വ​തി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. തൃ​പ്തി​യാ​യ വി​ല​ക്ക് ഭൂ​മി​വി​ല്ക്കു വാ​ന്‍ ത​യ്യാ​റാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top