21
September 2019 - 8:17 am IST

Download Our Mobile App

Flash News
Archives

Crime

foreign-currency-seized-in-kochi-airport

25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശി പിടിയിൽ

Published:19 August 2019

ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം.

കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിലേക്ക് പോകാനെത്തിയപ്പോഴാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇയാളെ പിടികൂടിയത്.


വാർത്തകൾ

Sign up for Newsletter



top