21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Special

പരുക്കേറ്റ പുള്ളിപുലിയുടെ ഫോട്ടൊയെടുത്ത ആൾ ആത്ഭുതകരമായി രക്ഷപ്പെട്ടു(വീഡിയോ)

Published:19 August 2019

പശ്ചിമബംഗാളിലെ അലിപുർദൂറിലാണ് സംഭവം. പരുക്കേറ്റ പുലിയെ കാണാൻ നിരവധിപേരെത്തി പ്രകോപനം സൃഷ്ടിച്ചതോടെയാണ് അത് അക്രമിക്കുന്നത്.

കൊൽക്കത്ത: പരുക്കേറ്റ് കിടക്കുകയായിരുന്ന പുള്ളിപുലിയുടെ ഫോട്ടൊ അടുത്ത് നിന്നും മൊബൈലിൽ പകർത്തിയ ആളെ പുലി അക്രമിച്ചു. എന്നാൽ അക്രമത്തിനിടെ പരുക്കേറ്റയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

പശ്ചിമബംഗാളിലെ അലിപുർദൂറിലാണ് സംഭവം. പരുക്കേറ്റ പുലിയെ കാണാൻ നിരവധിപേരെത്തി പ്രകോപനം സൃഷ്ടിച്ചതോടെയാണ് അത് അക്രമിക്കുന്നത്.

പുള്ളിപുലിയെ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. സുഖപ്രാപിച്ച ശേഷം പുലിയെ കാട്ടിലേക്ക് തിരികെ വിടുമെന്ന് അധികൃതർ. 

 

 


വാർത്തകൾ

Sign up for Newsletter



top