21
September 2019 - 8:24 am IST

Download Our Mobile App

Flash News
Archives

Updates

tikon-kerala-conference-date-fixed

ടൈ​ക്കോ​ണ്‍ കേ​ര​ള സം​രം​ഭ സ​മ്മേ​ള​നം ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

Published:19 August 2019

സം​ര​ഭ​ക സ​മ്മേ​ള​ന​മാ​യ ടൈ​ക്കോ​ണ്‍ കേ​ര​ള ഒ​ക്റ്റോ​ബ​ര്‍ 4,5 തീ​യ​തി​ക​ളി​ലാ​യി ലേ ​മെ​റി​ഡി​യ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 1500 ല​ധി​കം യു​വ സം​ര​ഭ​ക​രും പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

കൊ​ച്ചി: സം​ര​ഭ​ക സ​മ്മേ​ള​ന​മാ​യ ടൈ​ക്കോ​ണ്‍ കേ​ര​ള ഒ​ക്റ്റോ​ബ​ര്‍ 4,5 തീ​യ​തി​ക​ളി​ലാ​യി ലേ ​മെ​റി​ഡി​യ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 1500 ല​ധി​കം യു​വ സം​ര​ഭ​ക​രും പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സം​ര​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള സം​ഘ​ട​ന​യാ​യ ദി ​ഇ​ന്‍ഡ​സ് എ​ന്‍റ​ര്‍പ്ര​ണേ​ഴ്‌​സി​ന്‍റെ കേ​ര​ള ഘ​ട​ക​മാ​യ ടൈ ​കേ​ര​ള​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​ര്‍. 
   
ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന രാ​ഷ്ട്ര​ത്തി​ന് മു​ന്‍നി​ര​ക്കാ​രാ​യ സം​ര​ഭ​ക​രെ ന​ല്‍കാ​ന്‍ "വി​ന്നി​ങ് സ്ട്രാ​റ്റ​ജീ​സ് ' എ​ന്ന പ്ര​മേ​യ​വു​മാ​യാ​ണ് എ​ട്ടാ​മ​ത് ടൈ​ക്കോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍ ലോ​ക​ത്ത് സു​സ്ഥി​ര​മാ​യ ബി​സി​ന​സ് മാ​തൃ​ക​ക​ള്‍ സൃ​ഷ്ടി​ച്ച് മു​ന്നേ​റു​ക​യെ​ന്ന​ത് ഇ​ന്ന് യു​വ സം​രം​ഭ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ടൈ ​കേ​ര​ള പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​എ. കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, റോ​ബോ​ട്ടി​ക്‌​സ് തു​ട​ങ്ങി​യ​വ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ലോ​ക​ത്തു​ണ്ടാ​ക്കു​ന്ന​ത്. മാ​റു​ന്ന ലോ​ക​ത്തി​നാ​വ​ശ്യ​മാ​യ വൈ​ദി​ഗ്ധ്യം മു​ന്‍നി​ര ബി​സി​ന​സു​കാ​രും, വ്യ​വ​സാ​യി​ക​ളും സ​മ്പാ​ദി​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​യ്‌​ക്കെ​ല്ലാ​മു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക​ളും ആ​ശ​യ​ങ്ങ​ളു​മാ​ണ് ഈ ​വ​ര്‍ഷ​ത്തെ സ​മ്മേ​ള​നം പ്ര​ധാ​ന​മാ​യും ച​ര്‍ച്ച ചെ​യ്യു​ന്ന​തെ​ന്ന്- എം.​എ​സ്.​എ. കു​മാ​ര്‍ പ​റ​ഞ്ഞു.
   
സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സം​ര​ഭ​ക​ര്‍ക്കും ,സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി​ക​ള്‍ക്കും , പ്ര​ഫ​ഷ​ണ​ലു​ക​ള്‍ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​മാ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. : https://tieconkerala.org. /  04844015752, 4862559  [email protected] എ​ന്നി​വ വ​ഴി പ്ര​തി​നി​ധി​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
   
സ​മ്മേ​ള​ന​ത്തി​ന്റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്രി​പ്ര​ണ​ര്‍, ഡി​സൈ​ന്‍കോ​ണ്‍, ടൈ ​വു​മ​ണ്‍ ഇ​ന്‍ ബി​സി​ന​സ്സ്, കാ​പി​റ്റ​ല്‍ ക​ഫേ എ​ന്നീ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ള്‍ യു​വ സം​ര​ഭ​ക​രേ​യും, വ്യ​വ​സാ​യി​ക​ളേ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള അ​ഗ്രി പ്ര​ണ​ര്‍ സ​മ്മി​റ്റ് ഓ​ഗ​സ്റ്റ് 31 ന് ​കോ​ട്ട​യ​ത്ത് ഹോ​ട്ട​ല്‍ വി​ന്‍ഡ്‌​സ​ര്‍ കാ​സി​ലി​ല്‍ ന​ട​ക്കും. ഡി​സൈ​നി​ങ്ങ് രം​ഗ​ത്തെ അ​ന​ന്ത​സാ​ധ്യ​ത​ക​ളും സം​ര​ഭ​ക​ത്വ​വും ഒ​ന്നി​ക്കു​ന്ന ഡി​സൈ​ന്‍ കോ​ണ്‍ കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പ് ജി​എ​ച്ച്എ​സ്എ​സി​ല്‍ സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ലാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.
   
വ​നി​ത സം​ര​ഭ​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 21 ന് ​പാ​ലാ​രി​വ​ട്ടം ഹോ​ട്ട​ല്‍ മ​ണ്‍സൂ​ണ്‍ എം​പ്ര​സ്സി​ലാ​ണ് ന​ട​ക്കു​ക. ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വ​നി​താ സം​ര​ഭ​ക​ര്‍ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ വ​രു​ത്തേ​ണ്ട ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ത്യേ​ക ച​ര്‍ച്ചാ​വി​ഷ​യ​മാ​കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ര​ഭ​ക അ​വാ​ര്‍ഡ്ദാ​ന ച​ട​ങ്ങും ന​ട​ക്കും. ടൈ ​കേ​ര​ള പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​എ. കു​മാ​ര്‍,  ചാ​ര്‍ട്ട​ര്‍ മെ​മ്പ​ര്‍മാ​രാ​യ ഷീ​ല കൊ​ച്ചൌ​സേ​പ്, ജോ​ജോ ജോ​ര്‍ജ്, റോ​ഷ​ന്‍ കൈ​ന​ടി, ഡ​യ​റ​ക്റ്റ​ര്‍ നി​ര്‍മ​ല്‍ പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top