21
September 2019 - 8:11 am IST

Download Our Mobile App

Flash News
Archives

Trends

anupama

ന്യൂ ലുക്കിൽ സ്റ്റൈലിഷായി അനുപമ

Published:20 August 2019

ഹെവി റിംഗ് കമ്മലും സിബ് ടോപ്പ് ബ്ലാക്ക് ഷൂസുമാണ് അനുപമ ഇതോടൊപ്പം ധരിച്ചിരിക്കുന്നത്.  ലാവണ്യ ബാത്തനിയും വെങ്കിടേഷുമാണ് സ്റ്റൈലിസ്റ്റുകൾ.

നടി അനുപമ പരമേശ്വരന്‍റെ പുതിയ ഫോട്ടൊഷൂട്ടിന് പിറകെയാണിപ്പോൾ ഫാഷൻ പ്രേമികൾ. നീളൻ കൈയും ഫിഷ് കട്ട് എൻഡുമാണ് ടോപ്പിന്‍റെ ഭംഗി കൂട്ടുന്നത്. ഹെവി റിംഗ് കമ്മലും സിബ് ടോപ്പ് ബ്ലാക്ക് ഷൂസുമാണ് അനുപമ ഇതോടൊപ്പം ധരിച്ചിരിക്കുന്നത്.  ലാവണ്യ ബാത്തനിയും വെങ്കിടേഷുമാണ് സ്റ്റൈലിസ്റ്റുകൾ.

കഴിഞ്ഞ ദിവസം താരത്തിന്‍റെ മഞ്ഞ പാന്‍റ് സാരിയിലുള്ള ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞ നിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് അനുപമ ധരിച്ചിരിക്കുന്നത്. 

പവർ, ക്വീൻ എന്നീ വാക്കുകൾ സാരിയിൽ ആലേഖനം ചെയ്തിരുന്നു. കമ്മൽ മാത്രമാണ് സാരിയ്ക്കൊപ്പം അനുപമ അണിഞ്ഞിരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

 


വാർത്തകൾ

Sign up for Newsletter



top