21
September 2019 - 8:20 am IST

Download Our Mobile App

Flash News
Archives

Updates

stock-market

ഓ​ഹ​രി സൂ​ചി​ക പി​ന്നെ​യും താ​ഴോ​ട്ട്

Published:20 August 2019

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ കാ​ര​ണം സി​ജി പ​വ​റി​ന്‍റെ ഓ​ഹ​രി മൂ​ല്യ​നി​ര്‍ണ​യം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളി​ലാ​ണ്  യെ​സ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ള്‍ 7.11 ശ​ത​മാ​നം ഇ​ടി​ഞ്ഞ​ത്. സി​ജി പ​വ​റി​ല്‍ 12.79 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് ബാ​ങ്കി​നു​ള്ള​ത്.

മും​ബൈ: തു​ട​ര്‍ച്ച​യാ​യി മൂ​ന്നു​ദി​വ​സം ഉ​യ​ര്‍ച്ച​കാ​ണി​ച്ച ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ ത​ള​ര്‍ന്നു. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ത്തെ തു​ട​ര്‍ന്ന് നി​ക്ഷേ​പ​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ച്ച​തും യെ​സ് ബാ​ങ്ക് ഓ​ഹ​രി​ക​ളി​ലെ ഇ​ടി​വു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ചൊവ്വാഴ്ച്ച വ്യാ​പാ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ സെ​ന്‍സെ​ക്സ് 74 പോ​യി​ന്‍റ് താ​ഴ്ന്നു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ കാ​ര​ണം സി​ജി പ​വ​റി​ന്‍റെ ഓ​ഹ​രി മൂ​ല്യ​നി​ര്‍ണ​യം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളി​ലാ​ണ്  യെ​സ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ള്‍ 7.11 ശ​ത​മാ​നം ഇ​ടി​ഞ്ഞ​ത്. സി​ജി പ​വ​റി​ല്‍ 12.79 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് ബാ​ങ്കി​നു​ള്ള​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച്ച​ക​ളി​ല്‍ ഇ​ടി​വ് കാ​ണി​ച്ച ഓ​ട്ടോ​സെ​ക്റ്റ​റി​ലെ  നേ​ട്ട​മാ​ണ്  സെ​ന്‍സെ​ക്സ് ന​ഷ്ട​ത്തെ ഒ​രു പ​രി​ധി വ​രെ നി​ക​ത്തി​യ​ത്.  തു​ട​ക്ക​ത്തി​ല്‍ കു​തി​പ്പ് കാ​ണി​ച്ച ശേ​ഷ​മാ​ണ് സെ​ന്‍സെ​ക്സ് 74.48 പോ​യി​ന്‍റ്  താ​ഴ്ന്നു  37,328.01 എ​ന്ന താ​ഴ്ന്ന നി​ല​യി​ലാ​ണ് ഇ​ത് ക്ലോ​സ് ചെ​യ്ത​ത്.   ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി​യും 36.90 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 11,017ലെ​ത്തി. 

ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്ടം നേ​രി​ട്ട​ത് യെ​സ് ബാ​ങ്കി​നാ​ണ്, 7.11 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു. ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക്, ഐ​ടി​സി, ആ​ക്സി​സ് ബാ​ങ്ക്, വേ​ദാ​ന്ത, ഐ​സി​ഐ​സി​ഐ ബാ​ങ്ക് 2.43 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു. മാ​രു​തി, ടാ​റ്റ മോ​ട്ടോ​ഴ്സ്, എ​ച്ച്സി​എ​ല്‍ ടെ​ക്, ഇ​ന്‍ഫോ​സി​സ്, എം ​ആ​ന്‍ഡ് എം, ​എ​ച്ച്‌​യു​എ​ല്‍, ഹീ​റോ മോ​ട്ടോ​കോ​ര്‍പ്പ്, ടി​സി​എ​സ്, കൊ​ട്ട​ക് ബാ​ങ്ക് എ​ന്നി​വ​യാ​ണ് 4.15 ശ​ത​മാ​നം ഉ​യ​ര്‍ന്ന​ത്. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​എ​സ്ഇ മെ​റ്റ​ല്‍, അ​ടി​സ്ഥാ​ന വ​സ്തു​ക്ക​ള്‍, റി​യ​ല്‍റ്റി, വൈ​ദ്യു​തി, എ​ണ്ണ, വാ​ത​കം, ധ​ന​കാ​ര്യം, എ​ഫ്എം​സി​ജി, ബാ​ങ്കെ​ക്സ്, ടെ​ലി​കോം സൂ​ചി​ക​ക​ള്‍ 1.71 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​എ​സ്ഇ ഐ​ടി, ഓ​ട്ടൊ, ടെ​ക്, ക​ണ്‍സ്യൂ​മ​ര്‍ ഡ്യൂ​റ​ബി​ള്‍സ് സൂ​ചി​ക​ക​ള്‍ ഇ​ന്ന​ലെ ന​ല്ല സൂ​ച​ന​യാ​ണ് ന​ല്‍കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top